15/05/2026
ദേവീ മാഹാത്മ്യ ജപം
ഗുരുവായൂർ ക്ഷേത്രത്തിൽ
art school
15/05/2026
ദേവീ മാഹാത്മ്യ ജപം
ഗുരുവായൂർ ക്ഷേത്രത്തിൽ
07/05/2026
07/05/2026
*കുഞ്ചൻ നമ്പ്യാർ ഓർമ ദിനം ആചരിച്ചു.* പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ പ്രതിഭ സമ്പന്നനായിരുന്ന മലയാള ഭാഷാകവിയും തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമയ കലക്കത്ത് കുഞ്ചൻ നമ്പ്യാർ ഓർമ ദിനം ആചരിച്ചു. മണലൂർ തുള്ളൽ കളരിയിൽ നടത്തിയ ചടങ്ങ് മണലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുഞ്ചൻ നമ്പ്യാരുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഓട്ടൻതുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. യുവ തുള്ളൽകലാ പുരസ്ക്കാര ജേതാവ് കലാമണ്ഡലം ജിനേഷ് കുമാർ മുഖ്യാഥിതിയായി പങ്കെടുത്തു. മണലൂർ ഗ്രാമ പഞ്ചായതംഗം കെ. വി ഡേവീസ് അനുസ്മരണ പ്രഭാഷണം നടത്തി. നൃത്ത അദ്ധ്യാപിക പ്രസീത ടീച്ചർ, ചെണ്ട അദ്ധ്യാപകൻ സുമേഷ് ബ്രഹ്മകുളം, ബബിൽ നാഥ് എന്നിവർ സംസാരിച്ചു. തുടന്ന് ഓട്ടൻതുള്ളൽ ചൊല്ലിയാട്ടവും ഉണ്ടായിരുന്നു.
05/05/2026
05/05/2026
കുഞ്ചൻ നമ്പ്യാർ ഓർമദിനം 2026 മെയ് 5
മണലൂർ തുള്ളൽ കളരിയിൽ
മണലൂർ തുള്ളൽ കളരിയിൽ കുഞ്ചൻ നമ്പ്യാർ ഓർമ ദിനം ആചരിച്ചു. മണലൂർ തുള്ളൽ കളരിയിൽ കുഞ്ചൻ നമ്പ്യാർ ഓർമ ദിനം ആചരിച്ചു.
05/05/2026
കുഞ്ചൻദിനാഘോഷം 2026
Manalur Thullal Kalari
Kalamandalam Jinesh Jinu
27/04/2026
പുതിയ തുടക്കം
22/03/2026
കുന്നംകുളം: കാണിപ്പയ്യൂർ ഉഭയൂർ സുബ്രഹ്മണ്യ ക്ഷേത്രം ഏർപ്പെടുത്തിയ പ്രഥമ ക്ഷേത്ര കലാനിധി പുരസ്കാരം പ്രശസ്ത ഓട്ടൻതുള്ളൽ കലാചാര്യൻ മണലൂർ ഗോപിനാഥിന്. 10001 /- രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സംഗീത നാടക അക്കാദമി അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മാർച്ച് 28 ന് ഉഭയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയിൽ വച്ച് പുരസ്കാരം വിതരണം ചെയ്യുമെന്നും വൈകിട്ട് 7ന് ഗരു ഡ ഗർവ്വ ഭoഗം ഓട്ടൻതുള്ളൽ ഉണ്ടായിരിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
| Sunday | 9am - 5pm |