KUHS University Union 2K18

KUHS University Union 2K18

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KUHS University Union 2K18, College & University, KUHS students Union, KUHS, Thrissur.

26/03/2019

സമാപന ചടങ്ങിൽ നിന്ന് ലഭിച്ച ചെക്ക് 26-03-2019 ഉച്ചയ്ക്ക് 1 :00 മണിമുതൽ ബാങ്കിൽ നിന്ന് മാറാവുന്നതാണ്.

24/03/2019

സമാപന പരിപാടിയോടനുബന്ധിച്ച നടന്ന മത്സരങ്ങളുടെ സമ്മാനത്തുകയും സർട്ടിഫിക്കറ്റും സമ്മാനദാന ചടങ്ങിൽ നിന്ന് മാത്രമേ നൽകുകയുള്ളൂ....
പിന്നീട് സമ്മാനത്തുകകൾ നൽകുന്നതല്ല....

സമ്മാനർഹർ യൂണിവേഴ്സിറ്റി ID കാർഡും കൊണ്ടുവരേണ്ടതാണ്....

24/03/2019

24/03/2019

23/03/2019

ഫോട്ടോഗ്രഫി മത്സരത്തിന്റെ സമ്മാനദാനം 25-03-2019 ലേക്ക് മാറ്റിവച്ചിരിക്കുന്നു...

23/03/2019
23/03/2019

സമാപന പരിപാടിയിലേക് എല്ലാവരെയും സ്നേഹപൂർവ്വം തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെക് സ്വാഗതം ചെയ്യുന്നു.....

23/03/2019

#അറിയിപ്പ്

ഷോർട്ട്ഫിലിം മത്സരത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടും CD എത്തിക്കാത്തവർ 24-03-2019 (ഞായർ) രാവിലെ കൃത്യം 9:00 മണിക്ക് തന്നെ തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയുർവേദ കോളേജിൽ സിഡി എത്തിക്കേണ്ടതാണ്..

Photos from KUHS University Union 2K18's post 22/03/2019

കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല യൂണിവേഴ്സിറ്റി യൂണിയന്റെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് സെമിനാർ കോഴിക്കോട് kmct ഡെന്റൽ കോളേജിൽ വച്ച് സംഘടിപ്പിച്ചു.

22/03/2019

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Website

Address


KUHS Students Union, KUHS
Thrissur
680596