20/06/2025
കേരളത്തിൽ ആദ്യമായി NEET & കർണാടക നഴ്സിംഗ് എൻട്രൻസ് ക്ലാസുകൾ തികച്ചും സൗജന്യമായി..കർണാടകയിലെ പ്രശസ്തമായ നവോദയ മെഡിക്കൽ കോളേജും അങ്കമാലി വേങ്ങൂർ sanjo സ്കൂളും സംയുക്തമായി പ്ലസ്ടു വിദ്യാർത്ഥികൾക്ക് നൽകിയ ഒരു മാസത്തെ സൗജന്യ എൻട്രൻസ് പരിശീലനത്തിന്റെ ഉദ്ഘാടനചടങ്ങിൽ നവോദയ മെഡിക്കൽ കോളേജ് ഡയറക്ടർ Dr. വിജയകുമാർ മുഖ്യ അതിഥിയായി പങ്കെടുത്തു