17/07/2018
പ്രിയ സഖാക്കാളെ
ആഷ്ലിന് ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ *7-മത് Model LLB Entrance Exam* നാളെ രാവിലെ 10 മണിക്ക് തൃശൂർ ലോ കോളേജിൽ വെച്ച് നടത്തുന്നു. 2018 July 29ന് നടക്കുന്ന പഞ്ചവത്സര എൽ എൽ ബി പ്രേവേശന പരീക്ഷക്ക് അപേക്ഷിച്ചവർക്കും, ത്രിവത്സര എൽ എൽ ബി പരീക്ഷക്ക് തയ്യാർ എടുക്കുന്നവർക്കും പങ്കെടുക്കാം.
25/12/2017
തൃശൂർ നിയമ കലാലയ യൂണിയന്റെ കാഴ്ചകളും കാഴ്ചപ്പാടും ഇവിടെ സംവദിക്കപ്പെടുന്നു.
College Union 2017 - 18 Govt Law College Thrissur
[email protected]
22/12/2017
സഖാവ് ഷാ നിയമകലാലയത്തിന്റെ പുതിയ സാരഥി
18/06/2017
#അറിവകം_2017
വായന അറിവും തിരിച്ചറിവുമാണ്.
കാലങ്ങൾക്കപുറത്തേക്കാണ് ഓരോ പുസ്തകത്തിന്റെയും താളുകൾ മറിയുന്നത്.
ഓർമ്മകളുടെയും സ്വപ്നങ്ങളുടെയും കാവൽക്കാരാണ് വാക്കുകൾ.
ജീവിതത്തിന്റെ സംഗീതവും
വസന്തവുമാണ് വായന.
വായന വാരത്തോടനുബന്ധിച്ചു
ജൂണ് 19,20,21 ദിവസങ്ങളിൽ നിയമ കലാലയത്തിൽ നോവൽ,ആത്മകഥ,കവിതകൾ,
ശാസ്ത്രകഥാസഹിത്യം,പുരാണേതിഹാസം,ചരിത്രപരമായ നോവൽ,പ്രചോദന കഥ എന്നീ മേഖലകളിലെ മലയാളം,ഇംഗ്ലീഷ് പുസ്തകങ്ങൾ 10÷ ഇളവോടെ ലഭ്യമാവും.
അക്ഷരങ്ങളുടെയും വായനയുടെയും നല്ല നാളുകളിൽ ഒത്തുകൂടാൻ ഏവരെയും ക്ഷണിക്കുന്നു....❤
18/06/2017
#അറിവകം_2017
പ്രിയ സുഹൃത്തുക്കളെ...💚
വായന വാരത്തോടനുബന്ധിച്ചു June 19,20,21 തിയ്യതികളിൽ വിവിധ Books Publicationsന്റെ സഹായത്തോടെ നിയമ കലാലയത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നു.ആയതിനാൽ എല്ലാ വിദ്യാർഥികളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
05/06/2017
5 Year LLB Application Invited
Applications are invited for the Entrance Examination for Admission to Integrated Five Year LL.B Courses 2017-18.Applications have to be submitted online from 05-06-2017 to 16-06-2017, 5pm.The Entrance Examination will be conducted at Thiruvananthapuram, Ernakulam, Thrissur and Kozhikode on 02.07.2017 (Sunday).
Pls Visit
www.cee.kerala.org
www.cee.kerala.gov.in
www.cee.kerala.org
31/05/2017
ിക്കട്ടെ_നമുക്ക്_ഒരുക്കാം...❤
ആഷ്‌ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച്ച (03/6/2017) തൃശൂർ
വടക്കേ സ്റ്റാൻഡിന് സമീപം
PG Center Annexൽ Third Model
LLB Entrance Exam നടത്തുന്നു.
For Participation:
PH: 8907730724,9567716038
24/05/2017
ിക്കട്ടെ_നമുക്ക്_ഒരുക്കാം...❤
ആഷ്‌ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച്ച (27/5/2017) തൃശൂർ
വടക്കേ സ്റ്റാൻഡിന് സമീപം
PG Center Annexൽ Second Model
LLB Entrance Exam നടത്തുന്നു.
For Participation:
PH: 8907730724,9567716038
15/05/2017
ഇന്ന് Plus Two ഫലം പ്രഖ്യാപിക്കുകയാണ്. വളരെ ആകാംഷയോടെ, പ്രതീക്ഷയോടെ, പരിഭ്രമത്തോടെ കാത്തിരിപ്പിന്റെ ആ ദിനം ഏവരുടെ ജീവിതത്തിലൂടെയും കടന്നു പോയിട്ടുണ്ടാവും....😊
ജയത്തിനും തോൽവിക്കുമപ്പുറം നമ്മുടെ ജീവിതവഴി-നമുക്ക് പ്രവർത്തിക്കാവുന്ന മേഖല തെരഞ്ഞെടുക്കാനുള്ള സമയവും അവസരവുമായിട്ടാണ് ഈ ഫലത്തെ കാണേണ്ടത്.
ഇന്നത്തെ ദിവസം പ്രിയ സുഹൃത്തുക്കൾക്ക് അവരുടെ ശോഭനമായ ഭാവി മേഖലയിലേക്കടുക്കുവാനുള്ള ആദ്യദിനമാവട്ടെ എന്നാശംസിക്കുന്നു
എല്ലാവിധ വിജയാശംസകളും നന്മകളും നേരുന്നു.
*Plus_Two_Result*
*SFI_GLCT_Wishes*
11/05/2017
ിക്കട്ടെ_നമുക്ക്_ഒരുക്കാം...❤
ആഷ്‌ലിൻ ഫ്രാൻസിസ് സ്മാരക നിയമ പഠന സഹായ വേദിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഞായറാഴ്ച (14/5/2017) തൃശൂർ വടക്കേ സ്റ്റാൻഡിന് സമീപം
PG Centerൽ Model LLB Entrance Exam നടത്തുന്നു.
For Participation:
PH: 8907730724,9567716038