20/03/2022
Congratulations Sir
Dream college for every Agri student
20/03/2022
Congratulations Sir
10/03/2022
Agri - Horti Science Forum, Kerala:
പ്രതിമാസ സയൻസ് പ്രഭാഷണം
March 12, വൈകീട്ട് 5 മണി
GAP( നല്ല കാർഷിക മുറകൾ )
vs
ജൈവ കൃഷി
അവതരണം : Dr. P. S. John.
എല്ലാവരെയും ഹാർദമായി ക്ഷണിക്കുന്നു.
ID: meet.google.com/peu-vxjt-gdq
സുഹൃത്തുക്കൾ, ഗ്രുപ്പുകൾ എന്നിവർക്ക് കൂടി നൽകുക.
25/11/2021
2003 batch
17/05/2020
ഇത് ഏതാണെന്ന് ആർക്കെങ്കിലും പിടിയുണ്ടോ?
പാലക്കാട് മുതലമടയിൽ കൃഷി ഓഫീസറായി ജോലി നോക്കുന്ന തിരുവനന്തപുരം സ്വദേശി ശ്രീ സുജിത്ത് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
എട്ടു കോടിയോളം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന കൃഷിവകുപ്പിന്റെ അഭിമാന പദ്ധതിയായ മുതലമട കോവിഡ് 19 ന്റെ ഈ പ്രതിസന്ധിഘട്ടത്തിലും ഭംഗിയായി നിർവഹിച്ചു കൊണ്ടിരിക്കുന്ന ശ്രീ.സുജിത്ത് നാടിന് മാതൃകയാണ്.
കേരഗ്രാമം പദ്ധതി ഉൾപ്പെടെ 1400 ഹെക്ടർ സ്ഥലത്ത് തെങ്ങും 500 ഹെക്ടർ സ്ഥലത്ത് വാഴയും 4000 ഹെക്ടർ സ്ഥലത്ത് മാവും 100 ഏക്കർ സ്ഥലത്ത് വാഴയും പച്ചക്കറിയും കൃഷി ചെയ്യുന്നതിനു പുറമേ അടക്കയും കാപ്പിയും ജാതിയും നെല്ലിയും സപ്പോട്ടയും മുതലമട കൃഷിഭവൻ പരിധിയിൽ കൃഷി ചെയ്യുന്നുണ്ട്.
ഈ പ്രതിസന്ധി ഘട്ടത്തിൽ 4000 ഹെക്ടർ സ്ഥലത്ത് വിളഞ്ഞ മാമ്പഴം കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.സുജിത്തിന്റെ സമയോചിത ഇടപെടലിന് പ്രത്യേകം നന്ദി പറയുന്നു.
ഏകദേശം 4000 കോടി രൂപയോളം വിറ്റുവരവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത്തായ കൃഷി വിജയകരമാക്കുന്നതിന് പരിശ്രമിച്ച കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരെയും തൊഴിലാളി സുഹൃത്തുക്കളെയും ഈയവസരത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു.
ലോക്ക് ഡൗൺ കാലത്ത്, രാത്രിയെന്നോ പകലെന്നോ പ്രവൃത്തിദിനം എന്നോ അവധി എന്നോ നോക്കാതെ കർഷകരെ സഹായിക്കുന്നതിനായി അഹോരാത്രം പരിശ്രമിച്ച ഈ യുവ കൃഷി ഓഫീസറെ പോലെയുള്ളവരാണ് കൃഷി വകുപ്പിന്റെ അഭിമാനതാരങ്ങൾ.
പ്രിയപ്പെട്ട സുജിത്തിന്,
മുതലമടയുടെ കൃഷി ഓഫീസർക്ക്
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
18/04/2020
ഇതെന്താണ് എന്ന് പറയാമോ
02/01/2020
Heartfelt condolences...
വനംവകുപ്പ് വാഹനം പുഴയിലേക്ക് മറിഞ്ഞ് അപകടം; വനിതാ റേഞ്ച് ഓഫിസറും മരിച്ചു പാലക്കാട്∙ അട്ടപ്പാടി ചെമ്മണ്ണൂരിൽ വനംവകുപ്പിന്റെ വാഹനം പുഴയിലേക്കു മറിഞ്ഞു ചികിത്സയിലായിരുന്ന റേഞ്ച് ഓഫിസ...
10/12/2019