SFI CVAS Mannuthy

SFI CVAS Mannuthy

Share

This is the official Facbook Page of SFI CVAS Mannuthy. Secretary : P Abhiram
President : Avani "

ഗുൽമോഹർ.."നീ ചുവന്നത് വേനലിലായിരുന്നില്ല ... ഞങ്ങളുടെ ഹൃദയത്തിലായിരുന്നു..

26/01/2024
Photos from SFI CVAS Mannuthy's post 11/01/2024

സ: ധീരജ് രക്തസാക്ഷി അനുസ്മരണം 🚩

18/12/2023

* chancellor_Go_ Back*
*SFI VETERINARY UNIT*✊🚩

18/12/2023

സർവകലാശാലകളെ കാവിവൽക്കരിക്കാൻ നോക്കുന്ന ചാൻസിലർ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ പ്രതിഷേധിച്ച എസ് എഫ് ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മണ്ണുത്തി ഏരിയ കേന്ദ്രത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം. SFI തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആൽവിൻ ഷാജി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

13/12/2023

*PG PhD Internship അലവൻസുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ഇടപെടൽ- നാൾ വഴികൾ*
🛑 അലവൻസ് വൈകുന്ന സാഹചര്യത്തിൽ തുടക്കത്തിൽ തന്നെ സർവകലാശാല അധികാരികൾക്ക് നിവേദനം നൽകുകയും ആവശ്യമായ ഇടപടൽ നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.
🛑 തുടർന്ന് പ്ലാൻ ഫണ്ട്‌ അനുവദിക്കൻ വേണ്ടി വർക്കിംഗ്‌ കമ്മിറ്റി കൂടാത്തതാണ് ഫണ്ട്‌ പാസ്സ് ആകാൻ വൈകുന്നതെന്ന് അറിഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ 8 നു മണ്ണുത്തിയിൽ വച്ചു ബഹു. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ചു.
🛑 *സെപ്റ്റംബർ 24* നു വർക്കിംഗ്‌ കമ്മിറ്റി ചേരുകയും തുടർന്ന് *ഒക്ടോബർ 16* നു മൃഗ സംരക്ഷണ വകുപ്പ് യൂണിവേഴ്സിറ്റി സമർപ്പിച്ച പ്രൊപോസൽ അംഗീകരിച്ചുകൊണ്ട് ഉത്തരവിറക്കി
🛑 *ഒക്ടോബർ 17* നു ആദ്യ ഗഡു അനുവദിക്കുന്നതിന് വേണ്ടി യൂണിവേഴ്സിറ്റി വകുപ്പിലേക്ക് കത്ത് നൽകി
🛑 തുടർന്നു ഒക്ടോബർ 19 നു ഫയൽ ധനകാര്യ വകുപ്പിൽ എത്തുകയും തുടർന്ന് ബഹു. ധനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിൽ ആക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
🛑തുടർന്ന് നവംബർ 3 നു സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഫയൽ മൃഗസംരക്ഷണ വകുപ്പിലേക്ക് തന്നെ തിരിച്ചയച്ചു (വകുപ്പ് സെക്രട്ടറി ഒപ്പിട്ടിട്ടുണ്ടായില്ല)
🛑വിഷയം അറിഞ്ഞ ഉടനെ വകുപ്പ് മന്ത്രിയുമായും ഓഫീസുമായും ബന്ധപെട്ടു, സെക്രട്ടറി ലീവ് ആയതിനാൽ പകരം മറ്റൊരു ഉദ്യഗസ്ഥനെ കൊണ്ട് ഇത് ചെയ്യിക്കാമെന്ന് അറിയിച്ചു.
🛑തുടർന്ന് നവംബർ 7 നു ഫയൽ തിരിച്ചു ഫിനാൻസ് വകുപ്പിൽ എത്തി.
🛑വകുപ്പ് മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു
🛑എസ് എഫ് ഐ സംസ്ഥാന സെക്രട്ടെറിയറ്റ് അംഗം ഫിനാൻസ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ നേരിൽ കണ്ടു അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു
🛑നവംബർ 9 നു സബ് കമ്മിറ്റി കൺവീനർ മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയെ നേരിൽ കാണുകയും സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപെടുകയും ചെയ്തു.
🛑 *നവംബർ 10* നു ബഹു.ധനകാര്യ വകുപ്പ് മന്ത്രിയെ എസ് എഫ് ഐ വെറ്ററിനറി സബ്കമ്മിറ്റി നേരിൽ കണ്ടു നിവേദനം നൽകി
🛑തുടർന്ന് ഫിനാൻസ് മന്ത്രിയുടെ ഓഫീസുമായും സെക്ഷൻ ഓഫീസർമാരുമായും നിരന്തരം ബന്ധപെട്ടു
🛑 നവംബർ 14 നു ഫിനാൻസ് വകുപ്പ് യൂണിവേഴ്സിറ്റി ഫിനാൻസ് ഓഫീസിൽ നിന്ന് ഡീറ്റെയിൽസ് വേണം എന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് യൂണിവേഴ്സിറ്റി FO and Registrar റെ ബന്ധപ്പെട്ട് നടപടി വേഗത്തിലാക്കി
🛑നവംബർ 15 നു അലവൻസ് വൈകുന്നതിൽ പ്രതിഷേധിച്ചു മണ്ണുത്തി കോളേജിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
🛑നവംബർ 15 നു ബഹു. റവന്യു വകുപ്പ് മന്ത്രിക്കു വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനം നൽകുകയും പൊതു ചർച്ചയിൽ വിഷയംഅവതരിപ്പിച്ചു.

10/12/2023

കുപ്പായo dress donation Campaign ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ ഇമാം ശാഫി അനാഥ അഗതിമന്ദിരത്തിലെ കുട്ടികൾക്ക് കൈമാറി.

SFI VETERINARY UNIT 🚩

14/11/2023

*വിദ്യാർത്ഥി പ്രതിഷേധം*

കാലങ്ങളായി മുടങ്ങി കിടക്കുന്ന PG, phD,internship,tour അലവൻസുകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ക്ലിനിക്‌സ് ഉൾപ്പടെ ബഹിഷ്കരിച്ചുകൊണ്ട് വിദ്യാർത്ഥികൾ നാളെ (15/11/23) പ്രതിഷേധിക്കുന്നു.
രാവിലെ 9:30 യോട് കൂടി കോളേജിനു മുന്നിൽ നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ എല്ലാ വിദ്യാർത്ഥികളും പങ്കാളികളാകുക. പ്രതിഷേധം വിജയകരമാക്കി തീർക്കുക....

*Student protest*
As the allowance is in arrears for a prolonged period,the students are protesting tommorow (15/11/23)to halt the delaying of allowance of PG,PHD,INTERNSHIP and TOUR even by boycotting the clinics .
All students ensure their great participation in the protest which is held on tommorow in the college front at 9:30.
Make the protest successful

*SFI VETERINARY UNIT*🚩🚩

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Address


Thrissur
680651