തൃശൂർ മാരാത്ത് ലയിനിൽ താമസം അച്ചുതൻ M (സീനിയർ മാനേജർ ധനലക്ഷ്മി ബാങ്ക് Rtd) അന്തരിച്ചു. സംസ്കാരം
1 മണിക്ക് പാറമേക്കാവ്
ശാന്തി ഘട്ടിൽ .മകൾ വിദ്യ
SN വിദ്യാഭവൻ ചെന്ത്രാ പിന്നി
Vivekodayam boys & girls high school
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vivekodayam boys & girls high school, School, vivekodayam school Lane, Thrissur.
04/05/2019
30/08/2018
സതി ടീച്ചർക്ക് പ്രണാമം.. സംസ്കാരം വൈകീട്ട് 5 മണിക്ക് മുതുവറയിലെ വീട്ടുവളപ്പിൽ
23/12/2017
വിവേകോദയം ഗേൾസ് സ്കൂളിലെ പഴയകാല ടീച്ചർ പത്മാവതി വാരസ്യാർ നിര്യാതയായി.. പ്രണാമം
നമ്മുടെ ബോയ്സ് സ്കൂളിലെ അശോകമരം ഉൾപ്പെടെ എല്ലാം വെട്ടിനിരത്തി. എല്ലാം സംഭവാമി യുഗേ.. യുഗേ..
ഞാൻ ഈ ഗ്രൂപ്പ് 4വർഷം മുമ്പ് തുടങ്ങിയത് നമ്മുടെ സ്കൂളിന്റെ നൂറാം വാർഷികം വരുമ്പോൾ നമുക്ക് ഒത്ത് ചേരാൻ വേണ്ടി.. പക്ഷെ സ്കൂൾ മാനേജ്മെന്റ് നമ്മളെ സ്ഥിരമായി ഒഴിവാക്കുന്നു. വാർഷികം പഠിക്കുന്ന കുട്ടികളിലേക്ക് ഒതുക്കുന്നു.. എന്താണ് ഉദ്ദേശമെന്നറിയില്ല .ഓൾഡ് സ്റ്റുഡൻസ് അസോസിയേഷനെ അംഗീകരിക്കുന്നില്ല. സമയമുണ്ടല്ലോ നോക്കാം.
14/03/2017
അനുസ്മരണം
03/03/2017
വിവേകോദയം സ്കൂളിലെ ജീവനക്കാരനായിരുന്ന മാധവൻ നായർ നിര്യാതനായി
10/10/2016
കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ അന്തരിച്ചു.സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
വിവേകോദയം ബോയ്സ് & ഗേൾസ് സ്കൂൾ പൂർവ്വ വിദ്യാർഥി അദ്ധ്യാപക സംഗമം ഏപ്രിൽ 10ന് വൈകീട്ട് 3 മണിക്ക് വിവേകോദയം ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടത്തുന്നു.
അനുമോദനങ്ങൾ ,നാടകം, ഗാനമേള, തിരുവാതിരക്കളി തുടങ്ങി വിവിധ കലാപരിപാടികൾ, തുടർന്ന് സമൂഹ ഭക്ഷണം
ഏവർക്കും സ്വാഗതം
29/03/2016
ഏപ്രിൽ 10ന് നടക്കുന്ന വാർഷിക ആഘോഷത്തിന്റെ റിഹേർസൽ
16/03/2016
Welcome all to celebrate our active chairmans padmasree celebrations
Click here to claim your Sponsored Listing.
Location
Category
Website
Address
Vivekodayam School Lane
Thrissur