ToKnow

Call Directions Website Contact the school

ToKnow Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ToKnow, Educational consultant, Thrissur.

23/09/2026
20/09/2026
ഒന്നിച്ചിരുന്ന് പഠിക്കാൻ STUDY ROOM @ THRISSUR!!7th മുതൽ 12th വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും പഠിക്കാനായി...
04/12/2024

ഒന്നിച്ചിരുന്ന് പഠിക്കാൻ STUDY ROOM @ THRISSUR!!

7th മുതൽ 12th വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും പഠിക്കാനായി, തൃശൂർ ടൗണിൽ അത്യാധുനിക സൗകര്യങ്ങളോടെ തയ്യാറാക്കിയിരിക്കുന്ന Study Room ലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

എന്താണ് STUDY ROOM?
- ഓരോ ദിവസവും പഠിക്കേണ്ട ഭാഗങ്ങൾ കൃത്യമായി പഠിക്കാൻ ഒരിടം!!

Highlights:-
- മുഴുവൻ സമയ മെൻ്ററിംഗ് സപ്പോർട്ട്
- സംശയങ്ങൾ ചോദിക്കാൻ ടീച്ചേഴ്സിൻ്റെ സേവനം
- തടങ്ങൾ ഇല്ലാതെ പഠിക്കാൻ കൃത്യമായ ക്രമീകരണം
- അനുയോജ്യമായ സമയക്രമം.
- Mock test & Model Test കൾ ചെയ്യാൻ അവസരം.
- കുറഞ്ഞ Subscription ചാർജ്
For More Info: 098472 57312
Toknow Professional Academy

ഒരു ക്ലാസിൽ തന്നെ കൂടുതൽ കുട്ടികൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ കുട്ടിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് എത്...
07/02/2024

ഒരു ക്ലാസിൽ തന്നെ കൂടുതൽ കുട്ടികൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ കുട്ടിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് എത്രത്തോളം ഉറപ്പാക്കാൻ ആകും??കൂടാതെ അവരുടെ സംശയങ്ങൾ ക്ലാസ്സിൽ നിന്ന് തന്നെ സാധുകരിക്കുവാനും പഠിപ്പിച്ച കാര്യങ്ങൾ ആ ദിവസം തന്നെ പഠിച്ച് തീരുന്നുണ്ടോ എന്നും ശ്രദ്ധിക്കുവാൻ നിങ്ങൾക്ക് പറ്റുന്നില്ലേ??
ഈ പ്രശ്നങ്ങൾക്ക് ഒക്കെ പരിഹാരമായാണ് കേരളത്തിൽ ആദ്യമായി ToKnow professional academy CBSE, State English Medium (8th to 12th) വിദ്യാർത്ഥികൾക്കായി MICRO BATCH TUTION അവതരിപ്പിച്ചിരിക്കുന്നത്...

ഞങ്ങളുടെ പ്രത്യേകതകൾ :
* ഒരു ബാച്ചിൽ വെറും 5 കുട്ടികൾ
മാത്രമായതിനാൽ വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നു
* കുട്ടികൾക്ക് ആവശ്യമായ ഏത് സബ്‌ജക്റ്റും
തിരഞ്ഞെടുക്കാൻ അവസരം.
* ഓരോ ദിവസവും പഠിപ്പിക്കുന്ന വിഷയങ്ങൾ
അന്നുതന്നെ പഠിപ്പിക്കുന്നു, ഹോം വർക്കുകൾ
ചെയ്യാൻ വേണ്ട സഹായവും നൽകുന്നു
* ഓരോ വിഷയത്തിനും മികച്ച അധ്യാപകരുടെ
സേവനം.
* സൗകര്യപ്രദമായ സമയ ക്രമം തിരഞ്ഞെടുക്കാൻ അവസരം.
* പാഠ്യപ്രവർത്തനങ്ങളിലും, ക്ലാസ്സുകളിലും
ബാക് ഓഫീസ് മോണിറ്ററിംഗ്
*ഈ സേവനം കേരളത്തിൽ എവിടെയും ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ലഭ്യമാണ്.

ToKnow Professional academy , Micro Batch Tution ന്റെ 2024-25 ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..
For More Info: +91 9847257312
Toknow Professional Academy

CBSE, State English Medium (8th to 12th)  വിദ്യാർത്ഥികൾക്ക് വേണ്ടി ToKnow അവതരിപ്പിക്കുന്ന ടീച്ചർ @ഡോർബെൽ പ്രോഗ്രാം..!! ...
06/02/2024

CBSE, State English Medium (8th to 12th) വിദ്യാർത്ഥികൾക്ക് വേണ്ടി ToKnow അവതരിപ്പിക്കുന്ന ടീച്ചർ @ഡോർബെൽ പ്രോഗ്രാം..!! ഓരോ വിദ്യാർത്ഥിയുടെയും താൽപ്പര്യങ്ങൾ വ്യത്യസ്തമാണ് . ഇത് മനസിലാക്കി ഓരോ വിദ്യാർത്ഥിക്കും അനുയോജ്യമായ രീതിയിൽ പഠിപ്പിക്കാൻ ഒരു ടീച്ചർ ഉണ്ടായാലോ..? അതെ ഞങ്ങളുടെ ഈ പ്രോഗ്രാമിലൂടെ ടീച്ചർ ഇനി വീട്ടിലെത്തും. ഈ സേവനം കേരളത്തിൽ എവിടെയും ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ലഭ്യമാണ്.

ഞങ്ങളുടെ പ്രത്യേകതകൾ :
* കുട്ടികൾക്ക് ആവശ്യമായ ഏത് സബ്‌ജക്റ്റും
തിരഞ്ഞെടുക്കാൻ അവസരം.
* ഓരോ വിഷയത്തിനും മികച്ച അധ്യാപകരുടെ
സേവനം.
* സൗകര്യപ്രദമായ സമയ ക്രമം തിരഞ്ഞെടുക്കാൻ അവസരം.
* ഓരോ ദിവസവും പഠിപ്പിക്കുന്ന വിഷയങ്ങൾ
അന്നുതന്നെ പഠിപ്പിക്കുന്നു, ഹോം വർക്കുകൾ
ചെയ്യാൻ വേണ്ട സഹായവും.
* പാഠ്യപ്രവർത്തനങ്ങളിലും, ക്ലാസ്സുകളിലും
ബാക് ഓഫീസ് മോണിറ്ററിംഗ്
For More Info: +91 9847257312
Toknow Professional Academy

ToKnow professional Learning, Individual Tution ൻ്റെ 2024-25 ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..

ലീവ് ആയിപോയതിൽ വിഷമിച്ചിരിക്കേണ്ട...കിട്ടാത്ത ചാപ്റ്റർ പഠിപ്പിക്കാൻ ടീച്ചർ വീട്ടിലെത്തും.കുട്ടികളുടെ പഠനത്തെക്കുറിച്ച് ആ...
25/10/2023

ലീവ് ആയിപോയതിൽ വിഷമിച്ചിരിക്കേണ്ട...കിട്ടാത്ത ചാപ്റ്റർ പഠിപ്പിക്കാൻ ടീച്ചർ വീട്ടിലെത്തും.കുട്ടികളുടെ പഠനത്തെക്കുറിച്ച് ആലോചിച്ചുള്ള ടെൻഷനു വിട നൽകൂ ..8th to 12th STD വരെയുള്ള കുട്ടികൾക്ക് അവർക്ക് പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് പ്രത്യേക മുൻഗണന നൽകികൊണ്ട്..TOKNOW'S.."INDIVIDUAL TUTION"
INDIVIDUAL TUTION
(Offline&Online)
>Mathematics
>Physics
>Chemistry
>Biology
ഞങ്ങളുടെ പ്രത്യേകതകൾ :
• ആവശ്യമായ വിഷയത്തിന് പരിശീലനം.
• ഹോം വർക്ക്‌ ചെയ്യാൻ സഹായം.
• ഫലപ്രദമായ സംശയ നിവാരണം.
• കൃത്യമായ മോണിറ്ററിങ്.
• അനുയോജ്യമായ സമയക്രമം.
For More Info: +91 9847257312
Toknow Professional Academy
Thrissur, Kerala

ഇനി നിങ്ങളുടെ കുട്ടിക്ക്  ട്യൂഷൻ അനിവാര്യമാണോ അല്ലയോ എന്ന്  നിങ്ങൾക്ക് തീരുമാനിക്കാം...?!!!SWIPE IT NOW ➡️For More Info:...
12/10/2023

ഇനി നിങ്ങളുടെ കുട്ടിക്ക് ട്യൂഷൻ അനിവാര്യമാണോ അല്ലയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം...?!!!
SWIPE IT NOW ➡️
For More Info: +91 9847257312
Toknow Professional Academy
Thrissur, Kerala

Address

Thrissur

Alerts

Be the first to know and let us send you an email when ToKnow posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ToKnow:

Shortcuts

Share