Manappuram Civil Service Academy

Manappuram Civil Service Academy

Share

Manappuram Civil Service Academy (MACSA)is the best of IAS coaching centre in Thrissur to make your dreams come true.

19/06/2026

Voice of heroes: ഒരു പഠനവും വെറുതെയാവില്ല
( Ajay R Raj (AIR 109 CSE 2025)

18/06/2026

സ്വപ്നങ്ങൾക്ക് ഇനി ചിറകുകൾ നൽകാം! ✨

സിവിൽ സർവീസ് അക്കാദമിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

മുൻ IAS/IPS ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മികച്ച പരിശീലനം.

Result Oriented Strategic Approach

📚 Admission Open Now
🎯 UPSC Civil Services Coaching

പരിമിത സീറ്റുകൾ മാത്രം – ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!

15/06/2026

We are hiring UPSC Mentor :

10/06/2026

Mussoorie is waiting for you!
The journey to success begins with a dream and the determination to pursue it. Stay focused, stay consistent, and keep moving towards your goal..

[Manappuram Civil Service Academy, MACSA Kerala, UPSC Coaching Kerala, IAS Coaching Kerala, Civil Service Academy Kerala, UPSC Preparation, IAS Aspirants Kerala, Residential UPSC Coaching, UPSC Hybrid Classes, Civil Services Exam Coaching]

09/06/2026

We, welcome you to the biggest scholorship exam in Kerala.
Manappuram Civil Service Academy Scholarship Exam
നിങ്ങളുടെ കഴിവ് തെളിയിക്കാനും, IAS/IPS ലക്ഷ്യത്തിലേക്കുള്ള യാത്ര ആത്മവിശ്വാസത്തോടെ ആരംഭിക്കാനും ഒരു മികച്ച അവസരം.

ഒരു ശരിയായ തുടക്കം…
ഒരു മികച്ച മാർഗ്ഗനിർദ്ദേശം…
ഒരു ഉറച്ച തയ്യാറെടുപ്പ്…
ഇവയാണ് ഒരു സാധാരണ വിദ്യാർത്ഥിയെ ഭാവിയിലെ സിവിൽ സർവന്റാക്കി മാറ്റുന്നത്.

ഇന്ന് തന്നെ നിങ്ങളുടെ സ്വപ്നത്തിന് ആദ്യ ചുവട് വെക്കൂ.
നാളെ ഇന്ത്യയെ നയിക്കാനുള്ള അവസരം നിങ്ങളുടേത് ആകാം! 🇮🇳

📅Exam date: 13/06/26
⏰Time: 11AM
🖌️Exam Mode: Online And Offline
📍Offline Exam Venue:
Manappuram CSA
4th Floor, Shoba Heights, Agraharam Road
Punkunnam, Trissur

Dream Big. Start Early. Achieve UPSC with Manappuram CSA.
Register Now👇🏼
https://forms.gle/AcJzAZVzKUTyDVZN8

[Manappuram Civil Service Academy, MACSA Kerala, UPSC Coaching Kerala, IAS Coaching Kerala, Civil Service Academy Kerala, UPSC Preparation, IAS Aspirants Kerala, Residential UPSC Coaching, UPSC Hybrid Classes, Civil Services Exam Coaching]

08/06/2026

മെഡിക്കൽ പ്രൊഫഷണലുകൾക്ക് സ്കോളർഷിപ്പോടുകൂടി സിവിൽ സർവീസിന് പഠിക്കാൻ അവസരം. ഡൽഹി മോഡൽ സിവിൽ സർവീസ് പരിശീലനം ഉറപ്പാക്കുന്ന മണപ്പുറം സിവിൽ സർവീസ് അക്കാഡമിയിൽ നിന്ന് മികച്ച രീതിയിൽ തയ്യാറെടുക്കാം.

✅ Manappuram Civil Service Academy
✔️ Founded and managed by the CSR body of Manappuram Finance

✅ UPSC Civil Services Coaching
✔️ Prelims + Mains Batch (10 Months)

* Expert faculty with UPSC exam experience
* Exam-focused PYQ-based mark-scoring strategy
* Study materials prepared in Delhi

✅ 30% scholarship for BPL students
✅ Individual mentorship
✅ Free library access

Join Now

05/06/2026

The choices we make today will shape the world they inherit tomorrow.

World Environment Day
June 5

[Manappuram Civil Service Academy, MACSA Kerala, UPSC Coaching Kerala, IAS Coaching Kerala, Civil Service Academy Kerala, UPSC Preparation, IAS Aspirants Kerala, Residential UPSC Coaching, UPSC Hybrid Classes, Civil Services Exam Coaching]

04/06/2026

World Environment Day is observed every year on June 5 to encourage awareness and action for protecting the environment.

It was established by the United Nations in 1972 during the Stockholm Conference on the Human Environment, the first major global meeting focused on environmental issues. World Environment Day reminds people worldwide of the importance of conserving nature, living sustainably, and protecting the Earth for future generations.

World Environment Day
June

[Manappuram Civil Service Academy, MACSA Kerala, UPSC Coaching Kerala, IAS Coaching Kerala, Civil Service Academy Kerala, UPSC Preparation, IAS Aspirants Kerala, Residential UPSC Coaching, UPSC Hybrid Classes, Civil Services Exam Coaching]

04/06/2026

*"പഠനം ഇനി കൂടുതൽ ഫോക്കസോടെ 📚 Manappuram Civil Service Academy Reading Room ഇപ്പോൾ available"*

IPS IFS
CivilServiceExam UPSCMotivation StudyMotivation StudyGram
UPSCKerala UPSCMalayalam KPSC PSCAspirant

02/06/2026

IAS/ IPS എന്ന സ്വപ്നത്തെ യാഥാർത്ഥ്യമാക്കാൻ ശരിയായ ദിശാബോധവും മാർഗനിർദേശവും അത്യാവശ്യമാണ്. AIR 109 നേടിയ അജയ് ആർ രാജിന്റെ അനുഭവങ്ങളിൽ നിന്ന് നേരിട്ട് പഠിക്കാനും നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി കണ്ടെത്താനും ഈ അവസരം പ്രയോജനപ്പെടുത്തൂ.

വെബിനാറിൽ ചർച്ച ചെയ്യുന്നത്:
✅ Civil Service തയ്യാറെടുപ്പിലെ Do’s & Don’ts
✅ വിഷയങ്ങൾക്ക് നൽകേണ്ട മുൻഗണന (Subject Priority)
✅ IAS ലക്ഷ്യമിടുന്നവർ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ
✅ പഠന സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം
✅ തുടക്കക്കാരും ഗൗരവമായി തയ്യാറെടുക്കുന്നവരും സ്വീകരിക്കേണ്ട ശരിയായ സമീപനം
✅ വിജയത്തിലേക്ക് നയിക്കുന്ന പഠന തന്ത്രങ്ങളും മാർഗനിർദേശങ്ങളും

സൗജന്യ രജിസ്ട്രേഷൻ – സീറ്റുകൾ പരിമിതമാണ്!
ഇന്നുതന്നെ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ IAS യാത്രയ്ക്ക് ശെരിയായ തുടക്കം കുറിക്കൂ.

Join now.
📍Thrissur
📞+91 9072442022
🌐www.macsa.in

[Manappuram Civil Service Academy, MACSA Kerala, UPSC Coaching Kerala, IAS Coaching Kerala, Civil Service Academy Kerala, UPSC Preparation, IAS Aspirants Kerala, Residential UPSC Coaching, UPSC Hybrid Classes, Civil Services Exam Coaching]

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Address

4th Floor, Sobha Heights Building, Punkunnam Junction
Thrissur
680002