15/03/2020
"മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി"🌄 അവിടെ നിന്ന് സാംസ്കാരിക തലസ്ഥാനം ആയ തൃശ്ശൂരിലേക്ക്🐘 വന്നിറങ്ങിയ ഒരു മിടുമിടുക്കി - Dr Kavya Issac.🩺നിനച്ചിരിക്കാത്ത നേരത്തു എവിടെന്നെങ്കിലും ഒരു high pitched song 🎶🎶കേട്ടാൽ... സംശയിക്കണ്ടാ അത് ഇദ്ദേഹം തന്നെ... romantic❤️ songs നോട് ഒരു പ്രത്യേക ചായിവുണ്ട് കേട്ടോ.
ഒരിത്തിരി ചൂട് കൂടിയാലോ🔥 room ഒന്ന് മാറി കിടന്നാലോ ഒറങ്ങാൻ പറ്റണില്ല എന്ന് പറയുന്ന house surgeons ന് 🩺 ഇദ്ദേഹം എന്നും ഒരു മാതൃകയാണ്... ഏതു സാഹചര്യത്തിലും അതിപ്പോ hod ടെ classile 👨🏫first bench ആണെങ്കിൽ പോലും നിഷ്പ്രയാസം ഉറങ്ങാൻ 😴ഉള്ള ഇദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്👏🏻👏🏻👏🏻. എങ്കിലും അതിനും ഞങ്ങൾക്കൊരു favourite spot ഉണ്ടുകെട്ടോ തുറന്നുകിടക്കുന്ന text book📖.. ഇപ്പുറത്ത് phone📱 അപ്പുറത്ത് watch ⌚പിന്നെ ഓരോ 5 min കൂടുമ്പോ അടിക്കുന്ന alarm ⏰off ചെയ്യാൻ സന്നദ്ധരായ roommates- ഹായ് സുഖനിദ്ര....😴😴ഇതുമൂലം ഉണ്ടാകുന്ന osmotic gradient കൊണ്ടാകാം mark വരുമ്പോൾ എല്ലാവരെയും ഞെട്ടിച്ചു ഇദ്ദേഹം pass💯 ആവുകയും ചെയ്യും.
തന്റെ deepest and darkest secrets🤫 അറിയാവുന്ന ഒരാളുണ്ടെങ്കിൽ അത് mummy ആണ്. Mummy ആണ് best friend. 24 ൽ 12 മണിക്കൂറും ⏱️അമ്മയായിട്ട് കത്തി വെക്കണം അത് നിർബന്ധമാണ്. Shopping🛍️🛍️ ഇദ്ദേഹത്തിന്റെ ഒരു പ്രധാന weaknes ആണ്.ഓരോ തവണ വീട്ടിൽ നിന്ന് വരുമ്പോഴും പുതിയ dresses 👚👗വാങ്ങിക്കൊണ്ടു വന്നു , offer തീരും മുമ്പ് lavish ആയിട്ട് 8 ജോഡി chappals 🥿👠വാങ്ങി ഇത്രയൊക്കെ ആൾ ചെയ്തുള്ളു കേട്ടോ😇😇.ഏറ്റവും പുതിയ സിനിമകൾ ഏറ്റവും ആദ്യം കിട്ടുകയും അത് വിതരണം ചെയുകയും ചെയ്യുന്ന girls hostel ലെ movie hub ഉം🎞️ ഇദ്ദേഹം തന്നെ.
മടി തന്റെ കൂടപ്പിറപ്പാണെങ്കിലും😅 അതിനോട് സുല്ല് പറഞ്ഞ് house surgeonsyil ചത്തു പണിയെടുക്കുന്ന house surgeon 👩🏼⚕️ആയി മാറി കക്ഷി.സുഹൃത്തുക്കൾക്ക് ഒരു great friend.ഭാവിയിൽ ഏതു subject ആണ് താല്പര്യം എന്ന് ചോദിച്ചാൽ അധികം പണി ഒന്നും ഇല്ലാത്ത ഒരു pg subject അത് മതി.. 😬തന്റെ voice പോലെ തന്നെ ഉയർന്ന notes കീഴടക്കാൻ Dr Kavya ക്ക് സാധിക്കട്ടെ.
💙💛❤️Wishing the nightingale of knightz all the very best in future💙💛🤍
15/03/2020
Dr.AustinJ Akkara👨⚕ ഈ പേരുകേട്ടാൽ അറിയാത്തവരായി ജൂബിലിയുടെ ക്യാമ്പസിൽ ആരും തന്നെ ചിലപ്പോൾ കാണില്ല. ചുമ്മാ തളളല്ല. കാര്യം കുറച്ചു Popular ആണ് കക്ഷി🤭. സംസാരത്തിലും Attitude ലും എല്ലാം ഒരു typical തൃശ്ശൂർകാരൻ Vibe തരുന്ന ഈ ഗഡിയുടെ ഇംഗ്ലീഷിൽ പോലും ഒരു തൃശ്ശൂർ ചുവയുണ്ടോയെന്ന് സംശയിക്കാറുണ്ട് പലരും.😅
ഫസ്റ്റ് ചാൻസിൽ തന്നെ എൻട്രൻസും ചാടിക്കടന്ന് ജൂബിലിയിലെത്തിയ പുളളി ഒരു കുഞ്ഞു പഠിപ്പിസ്റ്റ് തന്നെയാണ്😈. എക്സാം സമയമായാൽ Reading room ലേക്ക് ചേക്കേറുന്ന കക്ഷി, ഒപ്പമുള്ളവർ Exam heat ൽ തല പുകയ്ക്കുമ്പോഴും 🥵സൂപ്പർ കൂളായിരുന്നു അതിലും കൂളായി പാസ്സാവുന്നതും കാണാം🥳
Academics വിട്ടാൽ പിന്നെ യാത്രകളെ പ്രണയിക്കുന്ന, സിനിമകളോടും Visual Mediaയോടും നല്ല കടുത്ത അഭിനിവേശമുള്ള, ക്രിക്കറ്റ് ടീമിലെ All rounder ആയ മറ്റൊരു Austin ഉണ്ട്. 🕺അക്കര എന്ന പേരിൽ കോളേജിൽ പരക്കെ അറിയപ്പെടുന്ന ഈ Hardcore SRK fan, എന്നെങ്കിലും ഒരിക്കൽ SRK തൻ്റെ Insta, WhatsApp follow ചെയ്താലോ എന്ന പ്രതീക്ഷയിൽ മുടങ്ങാതെ എല്ലാ കൊല്ലവും SRKക്ക് Bday Status ഇട്ടുകൊണ്ടിരിക്കുന്നു.🙄🤪😂
Interbatch ആർട്ട്സിൻ്റെ സമയങ്ങളിൽ Mediskitഉം Songspoof ഉo പോലുള്ള ഇവൻ്റസുകളുടെ പിന്നിലെ Renji Panickerആയി മാറാറുള്ള കക്ഷി Sports സമയങ്ങളിൽ ഡോക്ടർ ആയതുകൊണ്ട് മാത്രം ഇന്ത്യക്ക് നഷ്ടപ്പെട്ട Kohli എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.😎🙄 Visual media യിൽ പൊതുവേയുള്ള ഇദ്ദേഹത്തിൻ്റെ കമ്പം ഇപ്പോൾ Sahasra യുടെ Posterട & promo videos നു പിന്നിലെ മാസ്റ്റർ മൈൻ്റിൽ എത്തി നിൽക്കുന്നു.
ഫസ്റ്റ് ഇയർ വന്ന നാൾ മുതൽക്കെ സീനിയേഴ്സിൻ്റെയും പിന്നീട് സീനിയർ ആയപ്പോൾ ജൂനിയേഴ്സിൻ്റെയും കണ്ണിലുണ്ണിയായി മാറിയ പുള്ളിയുടെ ജൂനിയർ girlsനിടയിലെ fan base വളരെ ശക്തമാണ്.💪 അസൂയ മൂത്ത സ്വന്തം ബാച്ച്മേറ്റ്സിനോടു പോലും ഇതിനു പിന്നിലെ trade secret വെളിപ്പെടുത്താത്ത കക്ഷി, "എന്തോ ഇഷ്ടമാണ് എല്ലാവർക്കും " എന്നൊരു മറുപടിയിൽ എല്ലാം ഒതുക്കാറുണ്ട്.😌😌
പഠിത്തം കഴിഞ്ഞു House Surgency ആയപ്പോൾ ഹാർഡ് വർക്കിനേക്കാൾ സ്മാർട്ട് വർക്ക്😜 എന്ന പോളിസിയിൽ വിശ്വസിക്കുന്ന കക്ഷി ഉന്നം വച്ചിരിക്കുന്നത് General Medicine PG സീറ്റിലാണ്. പോകുന്ന posting ൽ എല്ലാം ഒപ്പമുള്ളവരുടേയും consullants ൻ്റെയും PGട ൻ്റെയുമെല്ലാം പ്രിയങ്കരനായി തിരിച്ചു വരാറുള്ള Dr Austin രോഗികളുടെ പ്രിയപ്പെട്ട ഡോക്ടറായി മാറട്ടെ എന്ന് ആശംസിക്കുന്നു.😊
All the best Dr Austin J Akkara 🙌🏼
14/03/2020
കാസര്ഗോഡിലെ acre കണക്കിനുള്ള rubber🌳 തോട്ടങ്ങളിൽ നിന്ന് പാലായിലെ തറവാടുവീട്ടിൽ🏡 എത്തി അവ്ടെന്നു പെട്ടിയും പ്രമാണവും 📦ആയി തൃശ്ശൂർ JMMC ലേക്ക് 👩⚕️വണ്ടി കേറിയപ്പോ ഞങ്ങൾക്ക് കിട്ടിയത് റബ്ബറിന്റെ സ്വഭാവമുള്ള ഒരു പാലാക്കാരി അച്ചായത്തിയെ ആണ് -👩🏼⚕️ Dr shilpa ann kurian.
കാലു കുത്തി ഒരു വർഷത്തിനുള്ളിൽ തന്നെ അടിമുടി makeover💃 വരുത്തിയ ഈ ഉണ്ടക്കണ്ണിക്കു👁️ ഒരേ ഒരു weakness ഉള്ളു - വീട്.🏠 Extension കിട്ടാതെ എങ്ങനെ leave എടുക്കാം എന്നതിൽ ഗവേഷണം 🕵️♀️നടത്തുക മാത്രം അല്ല ആ ബുദ്ധി കൂടെ ഉള്ളവർക്ക് പകർന്നു നൽകി തന്റെ സഹായഹസ്തം🤝 നീട്ടാനും ആൾക്ക് മടിയില്ല.
വൃത്തിയുടെ കാര്യത്തിൽ ഉള്ള കട്ട OCD 👀കാരണം തന്റെ F.R.I.E.N.D.S ന്റെ ഇടയിൽ ഇദ്ദേഹം ഒരു Monica geller😁 തന്നെ ആണ്. Friendsinte ഇടയിൽ ചീട്ടു കളിയുടെ ♣️♠️♥️♦️ഹരം പഠിപ്പിച്ചു തന്ന ആൾ പിന്നേ പ്രളയദിനങ്ങളിൽ ☔പോലും വീട്ടിൽ പോകാൻ പറ്റാത്ത സങ്കടം ഞങ്ങൾ ചീട്ടു കളിച്ചു തീർത്തു. ആൾടെ Photographic memory📸 അതൊരു കൈമുതൽ ആണ് പ്രത്യേകിച്ച് "senior batchile height ഉള്ള ചേട്ടനും🙋🏼♂️, നീണ്ട മുടിയുള്ള aa junior🙋♀️ കൊച്ചുമൊക്കെ" ആരാണെന്നു അറിയണമെങ്കിൽ മടികൂടാതെ ചോദിച്ചോളൂ 😉.
പൊതുവെ ഒരു ചെറിയ #ഫെമിനിസ്റ്റ് look ഉണ്ടെങ്കിലും നല്ല ഒരു friend, responsible house surgeon🩺, perfectionist അങ്ങനെ പല വിശേഷണങ്ങൾ ആൾക്ക് ഉണ്ട്. പഠനകാലത്📖 തന്നെ തന്റെ ഇഷ്ട വിഷയം gyanecology 🤰ആണെന്ന നിലപാട് സ്വീകരിച്ച ഇദ്ദേഹം internship കാലത്ത് അത് ഊട്ടിഉറപ്പിച്ചു. നല്ല സൗഹ്രദങ്ങളും 👯🏼♀️ചിട്ടയായ ജീവിതരീതിയും എന്നും ഇദ്ദേഹത്തിനു ഒരു മുതൽക്കൂട്ട് ആണ്...
🥳Wishing Dr Shilpa all the very best for all her future endeavors 🥳🥳
14/03/2020
Chandrappan pillayude തലക്കറിക്ക് famous ആയ തിരുമുല്ലവാരം കൊല്ലത്തു നിന്ന് തൃശൂർ jubileeyilekku തന്റെ കുടുംബത്തിലെ അടുത്ത doctor 👩🔬ആകാൻ വണ്ടി കേറി🚌 സുഹൃത്തുക്കളുടെ എല്ലാം bro😉 ആയി മാറിയ - Dr Vaidehi Prasanth ഞങ്ങളുടെ സ്വന്തം Y bro. കഥാപ്രസംഗ സാമ്രാട് സാംബശിവന്റെ കൊച്ചുമകൾ ആണ് ഇദ്ദേഹം. അച്ഛന്റെയും അമ്മേടേയയും ചേട്ടന്റെയും പൊന്നോമനയായ ""പെൺകൊടി""'💁♀️.... ഇത് കേൾക്കുമ്പോ ഭൂരിഭാഗം ആൾക്കാരും നിലത്തു കിടന്നു ചിരിക്കും 😂എന്നത് മറ്റൊരു വാസ്തവം.
പല്ല് 32 ഉം കാണിച്ചുള്ള ആൾടെ ചിരി😁 കാണുമ്പോൾ അര പിരി lose🔩 ആണോ എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങള്ക്ക് തെറ്റി. Kightzile മുന്തിയ പഠിപ്പിസ്റ്റുകളിൽ📚 ഒരാളാണ് vai bro. അവസാന നിമിഷം കുത്തിയിരുന്നു പഠിച്ചു examsil topper ആകുന്നതും vai bro. ഏതൊരു exam time ⏳വരുമ്പോഴും ( class test തൊട്ടു university exam വരെ) സൂര്യന് ചുറ്റും planets🪐 എന്നപോലെ vai ടെ ചുറ്റും ഒരു പഠന group നെ കാണുന്നത് ഒരു അപൂർവ കാഴ്ച അല്ല അങ്ങനെ ഓരോ year ഉം രക്ഷപെട്ടു പോയവരുടെ എണ്ണം വിരളവുമല്ല . 🙋🏼♂️
Artsil നാടൻ പാട്ടിലെ 🪕മികച്ച പ്രകടനം (അക്ഷരാർത്ഥത്തിൽ character ആയി മാറുകയായിരുന്നു) കൊണ്ട് താനൊരു പുസ്തകപ്പുഴു🐛 അല്ലെന്നു തെളിയിച്ചു.പിന്നീടങ്ങോട്ട് ആ character പൂർണ്ണമായും വിട്ടു പോയിട്ടില്ല എന്ന് തോന്നിപ്പിക്കും വിധം ഇടയ്ക്കു "ഹോയ്... ഹോയ് "🙃 എന്നൊരു വിളി കേൾക്കാറുണ്ട് എന്ന് ചില സുഹൃത്തുക്കൾ report ചെയ്‌യുന്നു. Sportsil trackil🚴♀️ ഇല്ലെങ്കിലും glucose ഉം waterbottles ഉം വാരി പെറുക്കി non stop cheer ചെയ്ത് തളർന്നു പോയവർക്ക് മോട്ടിവേഷനും പകർന്ന് runner ന് ഒപ്പം ഓടുന്ന 🏃🏼♀️(അതിപ്പോ relay ആണ് event എങ്കിൽ ഗംഭീരം ആയി ) ഒരു vaidehiyeyum നിങ്ങൾ കണ്ടിട്ടുണ്ടാകും🤷♀️. Cooking ആണ് ആളുടെ മറ്റൊരു കഴിവ്... 👩🏻🍳 വീട് സന്ദർശനം കഴിഞ്ഞു വരുമ്പോൾ കൊണ്ടുവരുന്ന വിഭവങ്ങളിൽ🍱 മാത്രം ഒതുങ്ങുന്നതല്ല അത്, തക്കം കിട്ടിയാ hostel room ഒരു കലവറ ആക്കാനും ആൾക്ക് മടിയില്ല🍳🍽️. Food ഉണ്ടാക്കുന്ന അതേ passion തന്നെ food കഴിക്കുന്നതിലും ആൾ maintain ചെയുന്നു എന്നത് മറ്റൊരു വാസ്തവം😋 (അതിനിപ്പോ എത്ര kilometres and kilometres🚗 പോകണം എങ്കിലും പുള്ളിക്കാരിക്ക് no scene). Knightz union കേറിയപ്പോൾ union secretary 🙋♀️ആയി തന്റെ leadership qualities ഉം ആൾ തെളിയിച്ചു.
hs posting കാലത്ത് തന്റെ ഇഷ്ടവിഷയം ആയിരുന്ന gynaec നെ തട്ടി മാറ്റി proffessorsodulla കടുത്ത ആരാധനാ മൂലം medicine ലേക്ക് ചേക്കേറി 🩺💊.a selfless irreplaceable friend എന്ന് ഏറ്റവും അടുത്ത സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്ന vai പല consultantsnteyum and pgsnteyum chunk കൂടി ആണ് 💁♀️. എന്താണ് തന്റെ സ്വപ്നം എന്ന് ചോദിച്ചാൽ gynaecology MD, successful medical career എന്നിങ്ങനെ സ്ഥിരം തള്ളുകൾ നിങ്ങൾ പ്രതീക്ഷിക്കരുത്... നാട് വിടണം (dilliwaali) വെല്ലോ medicine ഓ endocrinology ഓ pg എടുക്കണം, പിന്നെ നല്ലൊരു ചെക്കനേയും കണ്ടുപിടിച്ചു സുഖമായി ജീവിക്കണം. .. soooo simple....
💛💚💙💜Wishing this very vibrant girl all the very best for her future endeavors. 💜💙💛❤️
13/03/2020
ആരെയും അറിയാത്ത എന്നാൽ എല്ലാരും അറിയുന്ന ഒരു soul. അധികം ആരോടും സംസാരിക്കാതെ 🤐വലിയ ഒരു friends circle👯🏼♀️ ഉണ്ടാക്കി കോളേജിലെ "അറിയപ്പെടുന്ന ഒരു introvert⁉️ " എന്ന tagline സ്വീകരിച്ച jubilee മണ്ണിലും മനസ്സിലും ഇടം നേടിയ തൃശ്ശൂർക്കാരി -👩🏼⚕️ Dr Sona Jose.varanthirapilly🏡 ലെ ഗ്രാമീണതയിൽ ജനിച്ചു വളർന്നെങ്കിലും തന്റെ കാഴ്ചപാടുകൾ വളരെ fast forward 🤷♀️തന്നെ ആണ്. താൻ ചെയ്യുന്ന ഏതു workilum തന്റെ 100% ഇടും അതുകൊണ്ട് തന്നെ ആവണം knights കുടുംബത്തിൽ നിന്ന് ഒരു researcher👩🔬 ഉരുത്തിരിഞ്ഞത് ഇദ്ദേഹത്തിലൂടെ ആണ്.first year arts il തന്റെ literary talents 🖋️തെളിയിച്ച sona പിന്നീട് ജൂബിലിയുടെ miss beautiful smile😃 ആയപ്പോൾ പലർക്കും ആശ്ചര്യം ആയിരുന്നു. പിന്നീടു college union കേറിയപ്പോൾ college magazine 📘എന്ന ധൗത്യത്തിന്റെ പടനായികയായി editor പദവിയിലേക്ക് കാൽ👣 വെക്കുകയും julibileeyude one of the best magazines വെളിച്ചം കാണുകയും ചെയ്തു. ഇത്രയൊക്കെ ഉള്ളു ആളെ കുറിച്ച് പറയാൻ എന്ന് നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി😏. Sportsum 🏸🏓🏀 അൾക്കൊരു പുത്തരിയെ അല്ല. തന്റെ master event ആയ long jump il record chaattam chaadi kond ellavreyum njettichathum 🥇ഉം kho kho team 🏆ലെ key player ആയതും ഇതേ "introvert" sona തന്നെ🙋♀️. Trips ഒക്കെ plan ചെയ്തു last moment nice ആയിട്ട് മുങ്ങുന്നതുകൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കൾക്കിടയിൽ theppist 😁എന്ന വിളിപ്പേരും ആൾക്ക് ഉണ്ടെട്ടോ. But still she is one of the most genuine person you can ever meet. Internship കാലത്തും തന്റെ 100% effort ഇട്ട് patientsinte efficient ഡോക്ടർ 👩🏼⚕️ആയി മാറാനും ആൾക്ക് സാധിച്ചു.psychiatry ആണ് ഇഷ്ട വിഷയം തനിക്കു patients ആയിട്ട് ഒരു connection🤍 feel ചെയ്യാൻ പറ്റുന്നുണ്ട് എന്ന് ആള് തന്നെ അവകാശപ്പെടുന്നു. ഭാവിയിലെ ഒരു promising doctor 🩺ആയി വളരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
Wishing this very beautiful, talented, not so introvert doctor a very bright future in life 💛💜💙
13/03/2020
Get ready everyone !
Our basketball team will be in action for one last time on 28th March,2020 🏀
Events will start at 6:30pm.
Be there guys, let’s make it a night to remember ♥️
Poster credits: Apollos
13/03/2020
അബുദാബിയിലെ മണലാരണ്യങ്ങളിൽ🌵 നിന്ന് doctor 🩺മോഹങ്ങളും പേറി ചങ്ങനാശ്ശേരി വഴി തൃശ്ശൂരിലെത്തിയ knightzinte സ്വന്തം അന്തോണി aka Dr Sham Antony👨🏼⚕️.... sorry sorry... " തള്ള് അന്തോണി "😬 അതാവും correct.
First year dissection hall🔪... അങ്ങൊരു കോണിൽ ഇരിക്കുന്ന table 5... ആ കൂട്ടത്തിൽ തന്റെ dubai ലെ "dark past" 😈ന്റെ ചുരുളഴിച്ചതോടുകൂടി ആണ് ഔദ്യോഗികമായി ആ പേര് ലഭിച്ചത്🙆♂️. വീണത് വിദ്യ ആക്കിയതെന്നോണം പിന്നീടൊരു dubsmash🎭 competition ൽ "മണവാളന്റെ"(പുലിവാൽ കല്യാണം ) the classic "അങ്ങ് dubayil.... " dialogue കാച്ചി കൈയടി 👏🏻വാങ്ങുകയും ചെയ്തു കക്ഷി.രോഗികളെ തന്റെ വാക്ചാതുര്യം കൊണ്ട് കയ്യിലെടുക്കാനും ഇദ്ദേഹത്തിന് കഴിയും.😉 Padippistukal എല്ലാം front rowil ചടഞ്ഞു കൂടി ഇരിക്കുന്നവർ അല്ല എന്നു ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് topper sham 📚എല്ലാ examsilum ഉയർന്ന വിജയം നേടി🏆. Basketballilum footballilum തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹം ഇപ്പൊ കട്ട workout 🏋🏻♂️ചെയ്ത് 6 pack നേടാനുള്ള കഠിന പരിശ്രമത്തിലാണ്.arts festil തന്റെ event ആയ western music, band 🎼🎤🎹എന്നിവയിലെ മികച്ച പ്രകടനത്തോടൊപ്പം അണിയറയിലും നിറഞ്ഞാടി Dr Sham. എടുക്കുന്ന എല്ലാ photosilum 📸വിടരുന്ന ആ highlight ചിരി 😁താൻ close up toothpastinu പറ്റിയ model ആണെന്ന് തെളിയിക്കുന്നതാണ്. അതോടൊപ്പം തന്റെ trade mark ആയ hairstyle ന്റെ പിന്നിലുള്ള secret അറിയാനുള്ള വിദഗ്ദ്ധ അന്വേഷണത്തിൽ സ്വന്തം മുറിയിൽ ഒരു mini parlour💇🏽♂️ തന്നെ set ചെയ്തിട്ടുണ്ട് എന്നാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്(ഉപ്പു തൊട്ടു കർപ്പൂരം വരെ എന്നൊക്കെ പറയണപോലെ shampoo തൊട്ടു blow dryer വരെ കക്ഷിടെ കൈയിൽ ഉണ്ടെന്നാണ് അടുത്ത സുഹൃത്തുക്കളിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ vivaram😉😉). House surgeonsiyil👨🏼⚕️ consultantsinum pgsnium ഇടയിൽ ഒരു intern ആയിട്ടല്ല മറിച്ച് ഒരു colleague 🕺🏻ആയിട്ട് തന്നെ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രകടനം. ഇടയ്ക്കിടെ അപ്രത്യക്ഷമാകുന്ന 💢ഇദ്ദേഹം എങ്ങോട്ടാണ് മുങ്ങുന്നത് എന്നത് അജ്ഞാതം. ഭാവിയിലെ ഒരു മുൻനിര cardio thoracic❤️ surgeon, and he is dissecting🩺🔪 his way to his goal.
രോഗികളെയും co-workersineyum ഒരുപോലെ satisfy ചെയ്യാനുള്ള കഴിവും ഈക്കഴിഞ്ഞ 5 വർഷകാലം develop ചെയ്ത skills um👌 ഇദ്ദേഹത്തെ തള്ളി തള്ളി🛒 ഉയരങ്ങളിലേക്ക് എത്തിക്കട്ടെ എന്ന് ആശംസിക്കുന്നു.
💜💚Wishing this handsome young doctor with all the very best in his future💛💙
11/03/2020
കുളിച്ചൊരുങ്ങി സാരിയുടുത്ത്🥻 ചന്ദനക്കുറിയു൦ തൊട്ട് കേശഭാര൦ അഴിച്ചിട്ടു വന്നു നിന്നാൽ 'കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ' എന്ന് ചോദിക്കുന്നവ൪ ചുരുക്കമല്ല.തന്റെ പേരിന്റെ അർത്ഥം ശരി വെക്കുന്ന ശിവഭക്ത.Dr.Aparnna B. (പാർവതി).
കക്ഷി തൃശ്ശൂരിൽ💥 കയറിയിറങ്ങാത്ത ക്ഷേത്രങ്ങൾ🏛 കുറവാണ്.
കൊല്ലം സ്വദേശിയായ അപർണ്ണ അച്ഛന്റെയും അമ്മയുടെയും👨👩👧 പൊന്നോമനയു൦ ശ്രീക്കുട്ടന്റെ👦🏻 പ്രിയപ്പെട്ട ചേച്ചിയും ആണ്. Batch ൽ ഹോ൦ സിക്ക്നെസ്🏠 കൂടിയ വ്യക്തികളിലൊരാൾ.
സാരിയും 🥻കുപ്പിവളയു൦ വീക്ക്നെസായ ഈ നാട൯ സുന്ദരി ജൂബിലിയിൽ തരംഗമായി മാറിയത് 2nd year ലെ അന്നനട മത്സരത്തോടെയാണ്. നാട്ടിൻ പുറത്തിൻെ്റ നന്മയു൦ മൂല്യങ്ങളും കാത്തു സൂക്ഷിക്കുന്ന ആളുടെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികളു൦ സ്വന്തം നിലപാടുകളിലുള്ള അടിയുറച്ച വിശ്വാസവു൦ പ്രതിസന്ധി ഘട്ടങ്ങളിൽ⚔ സുഹൃത്തുക്കൾക്ക് താങ്ങായി മാറാറുണ്ട്.ഏതു പ്രതിസന്ധിഘട്ടത്തിലും സുഹൃത്തുക്കൾക്ക് വേണ്ടി വാദിക്കാൻ ആൾ റെഡി. പ്രായത്തിനതീതമായ maturity🤓 തോന്നിക്കുന്ന വിധത്തിലുള്ള വാക്ചാതുര്യ൦ ജൂബിലിയെ ഞെട്ടിച്ചത്😱 അന്നനട മത്സരത്തിനൊടുവിലെ ചോദ്യോത്തര വേളയിൽ ആണ്. ചോദ്യം 'സ്ത്രീത്വത്തിന്റെ👱🏻♀ അന്തസത്ത'(essence of a woman) എന്താണെന്ന്.😏😌.'നെട്ടൂരാനോടാണോടാ കളി'🤣😐.ഈ നല്ല വ്യക്തിത്വത്തിന്😎 അടിത്തറ പാകിയതിൽ പുസ്തകങ്ങളും📖 motivational talk നു൦ നല്ലൊരു പങ്കുണ്ട്.
പഠന കാര്യത്തിൽ📖 അതീവ ശ്രദ്ധാലുവു൦ നല്ലൊരു ടീച്ചർ👩🏻🏫 കൂടിയുമാണ് Dr. Aparnna.
കണ്ടാൽ പറയില്ലെന്കിലു൦ ആൾ നല്ലൊരു ഭക്ഷണപ്രിയ😋 കൂടിയാണ്. കപ്പ , മീൻ, ഊണ് , spicy fud ഒക്കെ favorite fud items.Aparnna യുടെ വീട്ടിൽ നിന്നു വന്നു എന്നറിഞ്ഞാൽ പിന്നെ ആ റൂമിൽ ഒരു തിക്കു൦ തിരക്കും പതിവാണ്😋.. ഭാരത് ഹോട്ടലിലെ നെയ്റോസ്റ്റു൦ 'നാട്ടുരുചിയിലെ' ഊണു൦ തൃശ്ശൂരിലെ favourites.
മറ്റുള്ളവ൪ പുതിയ സിനിമകളു൦ പാട്ടുകളു൦🎶 തേടി പോകുമ്പോൾ അപർണ്ണ ഇപ്പോഴു൦ മണിരത്നത്തിന്റെ പഴയകാല തമിഴ് സിനിമകളുസിനിമകളുടേയു൦ ഇളയരാജയുടെ പാട്ടുകളുടേയു൦ കടുത്ത ആരാധിക ആണ്. 💓
ഒരു House surgeon എന്ന നിലയിലും തന്റെ ഉത്തരവാദിത്തങ്ങളോട് ആത്മാർഥത പുലർത്തിയ Dr. Aparnna ക്ക് കൂടുതൽ ഉയരങ്ങളിൽ എത്താനാവട്ടെ എന്നാശ൦സിക്കുന്നു.maturity level high ആണെങ്കിലും കുട്ടികൾ ഒരു weakness തന്നെ. അതിനാലാവാ൦ neonatology👶🏻, paediatrics👧🏻 and gynecology ഒക്കെ കക്ഷിയുടെ PG👩🏻⚕ സ്വപ്നങ്ങൾ.
Wishing you a bright and colorful future in which all your dreams come true. ❤
09/03/2020
ഡോക്ടർ കുടുംബത്തിലെ ഏക സന്തതി👨👩👧. ഒറ്റനോട്ടത്തിൽ ഒരു പാവം മിണ്ടാപ്രാണി എന്ന് തെറ്റിദ്ധരിപ്പിക്കുന്ന, അതേ സമയം ഒരു non stop വായാടിയായ ഞങ്ങളുടെ ഞൊള്ളി .Dr.Indulekha S
കാഴ്ച്ചയിൽ ദുർബലയെങ്കിലും🥴 താൻ കരാട്ടെ blackbelt🥋 ആണെന്നാണ് അവകാശപ്പെടുന്നത്. First year ൽ പുസ്തകങ്ങൾക്കിടയിൽ📚 ജീവിച്ച പുസ്തകപുഴു, front benchil മാത്രം ഇരിക്കുന്ന ബുജി അതായിരുന്നു Indu.മഴ നനഞ്ഞു പോലും🌧️ അറിയാതെ Kulkerni യിൽ മുഴുകിയ NjolIi യെ കൂട്ടുകാർ ഇന്നും ഓർക്കുന്നു. അങ്ങനെ അവൾ Knights ൻ്റെ distinction 🏅മുത്തുകളിൽ ഒരാളായി എക്കാലവും തിളങ്ങി.
ആദ്യം കിട്ടിയ Toy യും 🧸ഉടുപ്പും Brushഉം എല്ലാം സൂക്ഷിച്ച് വെച്ചിട്ടുള്ള മറ്റൊരു ഉർവശിയാണ് ഇവൾ എന്നത് ജൂബിലിയിൽ famous ആണ്. അവളോടൊപ്പം പിറന്നു വീണതാണോ എന്നു പലരിലും സംശയം തോന്നിപ്പിക്കും വിധം സദാ സമയം തോളിൽ തൂക്കാറുള്ള കുഞ്ഞി back pack സ്കൂൾ വിട്ടു വന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഓർമ്മിപ്പിക്കുന്നതാണ് .മറ്റുള്ളവരെ ട്രോളുകയും അതിനിരട്ടി ട്രോളുകൾ ഏറ്റുവാങ്ങുന്നതുമാണ്🙌🏻 പ്രധാന ഹോബി. ഇടയ്ക്കിടെ തല കറങ്ങി വീഴുക, Treatന് കൊണ്ടു പോകുന്നവരെ തിന്നു മുടിപ്പിക്കുക😋, ഗ്രൗണ്ടിൽ ചുമ്മാ ചെന്നുനിന്ന് cricket ball⚾ കൊണ്ട് തലയ്ക്കേറു വാങ്ങുക, വഴിയിൽ കാണുന്ന പൂച്ചകളെയെല്ലാം🐱 എടുത്തു വീട്ടിൽ കൊണ്ടുപോവുക. തുടങ്ങിയവയാണ് മറ്റ് ചില വിനോദങ്ങൾ.12th batch യൂണിയൻ്റെ ഉദ്ഘടനത്തിലെ കലാവിരുന്ന് സംഘടിപ്പിക്കാൻ മുഖ്യധാരയിൽ നിന്നും നാടൻ പാട്ട് പാടിയും🎵 തനിക്ക് കലയും വഴങ്ങും എന്ന് അവൾ തെളിയിച്ചു. കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഞൊള്ളി റൂറൽ പോസ്റ്റിംഗ് സമയത്തു ഒരു'കുമ്പിടി'👩🏻🦱യായി മാറി. 3rd ഗേറ്റിൻ്റെ മുൻപിലാണ് ഈ കുമ്പിടിയുടെ പ്രധാന പ്രതിഷ്ഠ. ഇനി അഥവാ PGക്ക് സീറ്റു കിട്ടിയിലെങ്കിലും നല്ലൊരു തട്ടുകടക്കാരിയാകും☕ എന്നതിൽ യാതൊരു സംശയവുമില്ല.
ഹൗസ് സർജൻസിയുടെ തുടക്കത്തിൽ ടhort hair ഉം G shock watchഉം പിന്നെ maturity യ്ക്കു വേണ്ടി ഒരു ടpecs ഉം🤓 ഇതായിരുന്നു കഴിഞ്ഞ ഒരു വർഷകാലത്തെ അവളുടെ Identification mark. തൻ്റെ നർമ്മബോധവും, വാക്ചാതുര്യവും, മണ്ടത്തരങ്ങളും കൊണ്ട് Sir മാർക്കും പിജികൾക്കും കൂട്ടുകാർക്കും എക്കാലവും ഈ കുട്ടി ഡോക്ടർ പ്രിയപ്പെട്ടവളാണ്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മൂക്കത്താണ് ശുണ്ഠി.😡 ദേഷ്യം വന്നാൽ ഈ ഞാഞ്ഞൂലും സിംഹമായി മാറും👺.Aviation Medicine ൻ്റെ🛫 ആകാശത്തിൽ പറന്നുയരാൻ കൊതിക്കുന്ന ഞൊളി physical fitness ൻ്റെ 45 kg തികയ്ക്കാനുള്ള കഠിനപ്രയ്തനത്തിലാണ്. അങ്ങനെയുള്ളൊരു ഞൊളിയെ കാണാൻ ഞങ്ങളും കാത്തിരിക്കുന്നു.
All the best Dr. Indulekha S 🙌🏼
08/03/2020
അമ്മാടത്തിൻ്റെ സൗന്ദര്യം!☺️ ജൂബിലിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി! 🙊തൃശ്ശൂർ അമ്മാടത്തെ അരി രാജാക്കന്മാരുടെ കുടുംബത്തിലെ ഇളയ സന്തതിയായ ഇവളെ വർണ്ണിക്കാൻ ഇതിലും നല്ല വാക്കുകൾ വേറെയില്ല. ഉച്ചി മുതൽ ഉള്ളം കാൽ വരെ നിറയെ കാക്കപ്പുള്ളികളുള്ള അതെല്ലാം beauty spot ആണെന്ന് പറഞ്ഞ് സ്വയം അഹങ്കരിക്കുന്ന, വീട്ടുകാർ 'ഓച്ചു' എന്ന് വിളിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട Dr.Riya Rose.💐
കാണുന്നവരെയെല്ലാം സംസാരിച്ച് വീഴ്ത്തുക എന്നതാണ് പ്രധാന ഹോബി.🤗 ആദ്യമായി കാണുന്നൊരാളാണെങ്കിലും ഒരു 1/2 മണിക്കൂറിനുള്ളിൽ അവർക്ക് തോന്നും ഇത് എൻ്റെ soulmate 👭🏻( as a friend )ആണെന്ന്. ചുറ്റുമുള്ളവരുടെയെല്ലാം വിചാരം താനാണ് റിയയുടെ Best Friend എന്നാണ്. ആ സ്ഥാനത്തേയ്ക്ക് വേണ്ടിയുള്ള മൽപിടുത്തങ്ങൾ🤼♀️ ഞങ്ങളുടെ ബാച്ചിൽ കുറച്ചൊന്നുമല്ല നടന്നിട്ടുള്ളത്. സംസാരത്തിൽ മാത്രമല്ലാട്ടോ, ആ സ്നേഹം ഉള്ളിൽ തട്ടിയതാണ്❣️. അതുകൊണ്ട് തന്നെ ഹൗസ് സർജൻസി സമയത്ത് റിയ എല്ലാവരുടെയും പ്രിയപ്പെട്ട കുട്ടി ഡോക്ടറായി. അതിനുള്ള അംഗീകാരമെന്നോണം HR ഡിപ്പാർട്ട്മെൻ്റിൽ നിന്നു വരെ അഭിനന്ദന പ്രവാഹമെത്തി.
നല്ലൊരു വായനക്കാരിയും📚 എഴുത്തുകാരിയുമാണ് പുള്ളിക്കാരി. സമൂഹമാധ്യമങ്ങളിലെ ഏറെ പ്രചാരമുള്ള എഴുത്തുകൂട്ടങ്ങളിൽ തൂലികാനാമത്തിൽ മനോഹരമായ കഥാ ടeriesകൾ (കൂടുതലും love stories👩❤️👨) എഴുതി കൈയ്യടി നേടിയിട്ടുണ്ട്. പ്രശംസ ഒട്ടും ഇഷ്ടമല്ലാത്തതുകൊണ്ട്🤭 താനാണ് ഇതെല്ലാം എഴുതുന്നതെന്ന് ഇതുവരെ ആൾ വെളിപ്പെടുത്തിയിട്ടില്ല. സാഹിത്യകാരി എന്ന നിലയിൽ മാത്രം ഒതുങ്ങി നിന്ന റിയയിലെ അഭിനയ ചക്രവർത്തിയെ👑 തിരിച്ചറിഞ്ഞ വേദിയായിരുന്നു Kalinga Arts. Reality showൽ ആകെ പറയാൻ കൊടുത്ത ഒരേയൊരു dialogue ദിവസം മുഴുവൻ പ്രാക്ടീസ് ചെയ്ത് അവസാനം Stage ൽ കയറിയപ്പോളുള്ള Dialogue delivery വഴി കൂടെ അഭിനയിച്ചവരെയും സദസിലുള്ളവരെയും ചിരിപ്പിച്ച നടനവിസ്മയം🤣🤣. High pitch ൽ ഉള്ള പാട്ടുകൾ തിരിഞ്ഞു പിടിച്ച് അത് പാടി നടന്ന് കൂടെയുള്ളവരെ വെറുപ്പിക്കുകയെന്നത്🧏🏻 ആളുടെ മറ്റൊരു കലാവിരുത്.
മലയാളതനിമയുടെ പ്രതിരൂപം എന്ന് കേട്ടുമടുത്ത ഈ പൊൺകൊടി പല സീനിയർ ചേട്ടന്മാരുടെയും നോട്ടപുള്ളിയായിരുന്നു👀.പഠനകാലത്ത് ഒരു All rounder ആയിരുന്നെങ്കിലും Community Medicine നോട് ആൾക്ക് ഒരു പ്രത്യേക ചായ്‌വ് ഉണ്ട്. Present ചെയ്ത സെമിനാറുകളുടെയെല്ലാം ഉന്നത നിലവാരം കൊണ്ട് എല്ലാവരും സ്വന്തം യൂണിറ്റിൽ മാത്രം സെമിനാർ അവതരിപ്പിച്ചപ്പോൾ ടീച്ചേഴ്സ് ഇദ്ദേഹത്തോട് മുഴുവൻ ക്ലാസിനായി👩🏻🏫 അത് അവതരിപ്പിക്കാനാവശ്യപ്പെട്ടു.
ചെയ്യുന്ന ജോലിയിലെ ആത്മാർത്ഥത കൊണ്ട് എല്ലാവരുടെയും കണ്ണിലുണ്ണിയായ HS. നെഞ്ചിൽ steth വെച്ചാൽ S1 S2 വിനോടൊപ്പം 💖അവരുടെ മനസ്സുകൂടി വായിക്കാൻ കഴിവുള്ള റിയയ്ക്ക് ഇനിയും ഒരുപാട് ഹൃദയങ്ങൾ കീഴടക്കാനാകട്ടെ എന്നാശംസിക്കുന്നു.
Wishingy you all the best for your future endeavours Dr.Riya Rose
08/03/2020
ജൂബിലിയുടെ കാതുകൾക്ക് മൂളിപ്പാട്ടിൻ്റെ ഈണം നൽകിയ, തൃശ്ശൂർകാരൻ. ഒരു 24 X 7 FM. 👨🏻🎤. ബാച്ച്മേറ്റ്സ് സ്നേഹത്തോടെ ' Cli ' എന്ന് വിളിക്കുന്ന Dr.Clint Davis.🕺🏻പക്ഷെ ജൂനിയേഴ്സിന്റെ ഇടയിൽ ഇദ്ദേഹം 'ക്ലിൻ്റേട്ടൻ'🤪😆 ആണ്.
സോഡാഗ്ലാസു൦ 🤓 clean shave face ഉം ആയി 17 തികയാത്ത 'പാൽക്കാരൻ പയ്യൻ'👦🏻 ലുക്കിൽ കോളേജിലേക്ക് പടി കയറിയ ടിയാൻ കണ്ണട മാറ്റി കട്ട താടിയും മീശയും🧔🏻 ഒക്കെയായി ബുള്ളറ്റിൽ🏍️വിലസുന്ന മരണമാസ് make over ആണ് അഞ്ചര വർഷം കൊണ്ട് ജൂബിലി കണ്ടത്😱.രൂപത്തിലും ഭാവത്തിലു൦ നടപ്പിലും കാഴ്ച്ചപ്പാടിലും 😎എല്ലാം ഒരുപാട് മാറ്റ൦ വന്ന ഈ ധൈര്യശാലി,ധൈര്യ൦കൂടി പോയതുകൊണ്ടാണോ എന്ന് അറിയില്ല സ്വന്തം പേര് വച്ച് confession page ൽ post ഇട്ട ചരിത്രവും ഉണ്ട്.🤣🤣 ഇദ്ദേഹത്തോടൊപ്പം 'അഞ്ചാം പാതിര' കണ്ട് വന്നതിനു ശേഷമുള്ള യൂണിറ്റ്മേറ്റ്സിൻ്റെ അനുഭവങ്ങൾ ഇന്നും മറക്കാനാവാത്ത ഒരോർമയാണ്🤭🤣 .
Arts & sports ലെ സജീവ പങ്കാളിത്തത്തോടൊപ്പം knightz ൻ്റെ music club 🎤സാരഥി എന്ന നിലകളിൽ പ്രശസ്തനായ ഇദ്ദേഹത്തിന്റെ കൈകളിൽ College band ഉം ✍🏻മലയാള൦ Iiterature eventുകളു൦ ഭ൫മായിരുന്നു 🥇. സാഹിത്യത്തിൽ മാത്രമല്ല ചുറ്റും നടക്കുന്ന എല്ലാത്തിനേയും പറ്റി വ്യക്തമായ കാഴ്ച്ചപ്പാടും🧐 അഭിപ്രായ൦ തുറന്നു പറയാനുള്ള മനസ്സും ഉള്ള ഇദ്ദേഹത്തിൻറെ 'കത്തി'ഏറിലുള്ള🔪🔪 പ്രാവീണ്യവും കൂട്ടുകാർക്കിടയിൽ പ്രശസ്തമാണ്. ഈ മനോഭാവവും ശുദ്ധഗതിയു൦ കൂട്ടുകാർക്ക് വേണ്ടി എന്തു൦ ചെയ്യാനുളള മനസ്സു൦ കെട്ടുറപ്പുള്ള ഒരുപാട് സുഹൃത്ത് ബന്ധങ്ങളെ👬🏻 ടിയാനു നേടിക്കൊടുത്തു.
കുത്തിയിരുന്ന് പഠിക്കുന്നതോ ഉറക്കമൊഴിഞ്ഞ കണ്ണുകളോ ഇതുവരെ കണ്ടിട്ടില്ലെങ്കിലും പരീക്ഷയ്ക്ക് മാർക്ക് വരുമ്പോഴും Clinics ൽ ചോദ്യം ചോദിക്കുമ്പോഴും Cli വെറും പഠിപ്പിയായി മാറും😈. Final year ൽ തുടങ്ങിയ ഈ പ്രതിഭാസം General Medicine വാർഡുകളിൽ ശക്തമായിരുന്നു.Exam hall ൽ ഉത്തരക്കടലാസ്സിൽ വാരിവലിച്ച് എഴുതുന്ന Cli യെ കണ്ട് തള്ളിമറിക്കുന്നതാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് വെറും തെറ്റിദ്ധാരണ മാത്രം.😏.പക്ഷേ ഹൗസ് സർജൻസി ആയപ്പോൾ,വന്ന വഴി മറക്കാത്ത clint നൽകിയ practical exams സമയത്തേ സഹായങ്ങൾ ജൂനിയർസ് എന്നു൦ സ്നേഹത്തോടെ ഓർക്കുന്നു.
പഠനകാലത്ത് dissection hallil നിന്നു തുടങ്ങി House Surgency യിലും Clinics ൽ 👨🏻⚕️തിളങ്ങിയ Dr. Clintന് Knights ൻറെ സൂപ്പർ സർജൻമാരിൽ ഒരാൾ ആവാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു
All the best Dr. Clint Davis 👍🏻
07/03/2020
Guys, Basketball 🏀 has always been our strength. We are extremely proud and happy to announce here that The 14th batch Apollos has planned to organise a Farewell basketball match between Knights and Rest of Jubilee on 28th March,2020 under floodlights 🤩
Thank you so much guys for your gesture♥️
Stay tuned for more updates!
Just 4️⃣6️⃣ more days to go for SAHASRA!!