02/04/2021
CRDAC Thrissur
Center for Research and Development of Autistic Children
02/04/2021
ഹോർട്ടികൾച്ചർ ഗാർഡൻ.
12/12/2019
സമഗ്ര ശിക്ഷാ കേരള തൃശ്ശൂർ . പ്രോഗ്രാം ഓഫീസർ ബേബി ടീച്ചറും. യുആർസി ബി. പി. സി.. ഡോ. ബെന്നി മാഷും ക്രിസ്തു മസ് ആഘോഷ പരിപാടികൾ ഉത്ഘാട നം ചെയ്തു.. ക്രിസ്തുമസ് ഫ്രണ്ട് സമ്മാനം നൽകലും .കലാപരിപാടികളും.നടന്നു..
03/12/2019
ഭിന്നശേഷി വാരാചരണത്തിന്റെ ഒന്നാകാം ഉയരാം എന്ന പരിപാടിയുടെ കോർപറേഷൻ തല ഉദ്ഘാടനം ഭിന്നശേഷി കുട്ടികൾ .m t h s. ചേലക്കോ ട്ടുകരയിൽ വെച്ചു നിർവഹിച്ചു.. പ്രശസ്‌ത പിന്നണി ഗായകൻ ശ്രീ .ഫ്രാങ്കോ സൈമൺ മുഖ്യാതിഥിയായിരുന്നു.. കുട്ടികളോടൊപ്പം പാട്ടുകൾ പാടിയും..ഡാൻസ് കളിച്ചും.കുട്ടികളെയും രക്ഷിതാക്കളെയും
ആവേശഭരിതരാക്കി.കുട്ടികളുടെ വിവിധ കലാ കായിക മത്സരങ്ങൾ ക്കു ശേഷം വിഭവസമൃദ്ധമായ ഉച്ച ഭക്ഷണം ഉണ്ടായിരുന്നു..
പ്രസ്തുത പരിപാടിയുടെ സമാപന സമ്മേളനം ശ്രീ മതി .ബെൻസി മാത്യൂ (പ്രധാന അധ്യാപിക.. എം. ടി. എച്. എ സ്. ചേ ല ക്കോ ട്ടു ക്കര) അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.. എ.കെ.സുലോചന ഉത്‌ഘാടനം
നിർവഹിച്ചു.. സ്പെഷ്യൽ സ്കൂൾ കലോത്സവ വിജയി . അഭിനവ് . K. ഭി യെ.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.. ബാലകൃഷ്ണൻ .പി. എം. ഉപഹാരം.നൽകി ആദരിച്ചു... നിർവഹിച്ചു...കുട്ടികളുടെ പോസ്റ്റർ രച ന
സമ്മാനദാനം ശ്രീ. രാജേഷ്. ആർ.(തൃശ്ശൂർ ജില്ല ഡെപ്യൂട്ടി കമമീഷണർ സെ യിൽസ് ടാക്സ്) നിർവഹിച്ചു.. സമഗ്ര ശിക്ഷ കേരള തൃശ്ശൂർ ജില്ല പ്രോഗ്രാം ഓഫീസർ ശ്രീമതി.. ബേബി. സി. K.
റിസോഴ്സ് അധ്യാപകരെ ആദരിച്ചു..
ശ്രീമതി.സീന. എ.സി.(പ്രധാന അധ്യാപിക.. ജി. യു. പി.എസ്.. രാമവർമ്മ പുരം.)ശ്രീമതി.സ്വപ്‌ന രാജൻ(പ്രോഗ്രാം കമ്മിറ്റി അംഗം) എന്നിവർ ആശംസകൾ പറഞ്ഞു.. റിസോഴ്സ് അധ്യാപിക സാലി.
പി . വി ..നന്ദി പറഞ്ഞു..
28/11/2019
09/11/2019
ഹോർട്ടകൾച്ചർ തെറാപ്പി.
Vocational training..
20/10/2019
ഒക്ടോബർ 18ന്, ഡോ.പി.കെ.ജയരാജ് സാർ URC സന്ദർശിച്ചിരുന്നു. URC യിൽ നടക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ മികവ് പുലർത്തുന്നതാണെന്ന് വിലയിരുത്തി.ഓട്ടിസം സെന്ററിലെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു. ഓട്ടിസം സെന്ററിലെ അധ്യാപക-രക്ഷാകർത്തൃയോഗത്തിലും പങ്കെടുത്തു. അധ്യാപകർ നടത്തുന്ന പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും മറ്റു ഓട്ടിസം സെന്ററുകളിൽ നടത്താനായി സംസ്ഥാന പ്രോഗ്രാം ഓഫീസർക്ക് നിർദ്ദേശം നല്കാമെന്നും പറഞ്ഞു. മികവോടെയുള്ള പ്രവർത്തനങ്ങൾ കാണുന്നതിന് ഉച്ചയ്ക്ക് SCERTക്കാരും ഓട്ടിസം സെന്റർ സന്ദർശിച്ചു.
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Aranattukara
Thrissur
680618
Opening Hours
| Monday | 10am - 3:30pm |
| Tuesday | 10am - 3:30pm |
| Wednesday | 10am - 3:30pm |
| Thursday | 10am - 3:30pm |
| Friday | 10am - 3:30pm |
| Saturday | 10am - 3:30pm |