23/09/2024
സഹപാഠികൾ ഇന്നലെ (22/9/2024) ൽ ഷോണിയുടെ വീട്ടിൽ ഒത്തുകൂടിയപ്പോൾ ....😍😍😍😍👫👬👭👫
നമ്മുടെ വിദ്യാലയം
23/09/2024
സഹപാഠികൾ ഇന്നലെ (22/9/2024) ൽ ഷോണിയുടെ വീട്ടിൽ ഒത്തുകൂടിയപ്പോൾ ....😍😍😍😍👫👬👭👫
08/01/2024
Feeling Happy , January 7, 2024 ൽ നമ്മുടെ Classmates 10 C, 2001 AAHS Kuttanellur കൂട്ടുകാർ ഒരുമിച്ച് നടത്തിയ മാമലക്കണ്ടം യാത്രയിൽ നിന്നും 😍😍😍😍
Feeling Happy
16/01/2023
November 20, 2022 നു സ്കൂളിൽ വെച്ച് സംഘടിപ്പിച്ച Classmates 10 C, 2001 AAHS Kuttanellur ഒത്തു ചേരലിൽ നിന്നും ....
Classmates 10 C, 2001 AAHS Kuttanellur Reunion😍😍
ഓരോ വരാന്തകൾക്കും ഓരോ കഥ പറയാനുണ്ടാകും, ഇണങ്ങിയും പിണങ്ങിയും തല്ലുകൂടിയും നടന്ന കൂട്ടുകാരുടെ👫👫തുറന്നു പറഞ്ഞതും പറയാത്തതുമായ ഉള്ളിൽ ഒതുക്കിയ പ്രണയങ്ങളുടെ😍ചെയ്ത കുരുത്തക്കേടുകളുടെ😝 തീരാത്ത ഒരായിരം കഥകൾ നിറഞ്ഞ എന്റെ വിദ്യാലയം🌹🌹