24/02/2023
23/02/2023
Inter District PAC Monitoring at GMBHSS,Thrissur
NSS UNIT 379
Not Me But You
മനസ്സ് ന്നനാവട്ടെ
24/02/2023
23/02/2023
Inter District PAC Monitoring at GMBHSS,Thrissur
25/12/2022
Happy Christmas 💝
30/10/2022
മനസ്സ് നന്നകട്ടെ 💚
*One Hour Ten Million Abhiyan* ന്റെ നിർവ്വഹണവുമായി ബന്ധപ്പെട്ട്. സംസ്ഥാന സെൽ തയാറാക്കി നല്കിയ ഫ്ലയറുകൾ ഇന്ന് 30.10.2022 ഞായാറാഴ്ച്ച രാത്രി 7.30 മുതൽ 8.30 വരെയുള്ള സമയത്ത് ഒരു വോളന്റിയർ കുറഞ്ഞത് 100 വ്യക്തികളിലേക്കെത്തും വിധം ഷെയർ ചെയ്യണം .
ഇതിന് പുറമേ എല്ലാ യൂണിറ്റുകളും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ലഹരി വിരുദ്ധ സന്ദേശം 7.30 മുതൽ 8.30 വരെയുള്ള സമയത്ത് ലൈവായി നല്കുകയും വേണം
ലഹരിമുക്ത കേരളത്തിനായി ഒരു കോടി ജനങ്ങളിലേക്ക് ബോധവത്കരണ സന്ദേശങ്ങളെത്തിയ്ക്കാനുള്ള ഈ ബൃഹദ് പദ്ധതി സമ്പൂർണ വിജയമാക്കിത്തീർക്കേണ്ടത് നമ്മുടെ ഒരോരുത്തരുടേയും സാമൂഹിക ഉത്തരവാദിത്തമാണെന്ന ബോധ്യത്തിൽ നാം ഒരുമിച്ച് മുന്നിട്ടറങ്ങുന്നു.
12/10/2022
കേരള സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന ലഹരി മുക്തകേരളം കാമ്പയിന്റെ ഭാഗമായി ഒക്ടോബർ 6ന് രാവിലെ 9.30ന് മോഡൽ ബോയ്‌സ് തൃശ്ശൂരിലെയും കേരളത്തിലെ മറ്റെല്ലാ സ്‌കൂളുകളിലെയും വിദ്യാർഥികൾ ലഹരിമരുന്ന് ഉപയോഗിക്കില്ലെന്നും മറ്റുള്ളവരെ ഉപയോഗിക്കരുതെന്നും പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ ഇൻചാർജ് ഷാജു സർ, പിടിഎ പ്രസിഡൻറ് അഡ്വ.ഷോബി. എന്നിവർ മയക്കുമരുന്ന് ഉപയോഗത്തിന്റെ ഗൗരവത്തെക്കുറിച്ചും അത് നമ്മെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും സംസാരിച്ചു.ആന്റി നാർകോട്ടിക് ക്ലബ്ബ് കൺവീനർ ദീപ ടീച്ചർ ലഹരി ബോധവൽകരണത്തെ കുറിച്ചുള്ള ഒരു ചെറിയ പ്രസംഗം നടത്തി. ഈ പ്രചാരണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിച്ചു. ഇതിന്റെ തല്‍സമയ വീഡിയോ സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു.
NSS വളണ്ടിയർമാർക്കൊപ്പം, NCC cadets ഉം മറ്റു വിദ്യാര്‍ത്ഥികളും ഇത് വീക്ഷിച്ചു.
കാമ്പയിനിന്റെ ഭാഗമായി NSS വോളന്റിയർമാർ 25 പോസ്റ്ററുകൾ നിർമ്മിച്ചു. മയക്കുമരുന്ന് വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട 10 ഓളം പേപ്പർ ഇലകൾ ക്യാമ്പസിനുള്ളിലെ മരത്തിൽ തൂക്കിയിട്ടു. മയക്കുമരുന്ന് വിൽക്കരുതെന്ന് മുന്നറിയിപ്പ് നൽകി സമീപത്തെ കടകളിൽ volunteers ബോധവൽക്കരണ പരിപാടികളും നടത്തി.
Govt. Model Hss For Boys Thrissur, NSS Unit
Dhse Nss Kerala
23/09/2022
Once A NSS Volunteer❤️
Is Always A NSS Volunteer❤️
And Proud To Be A NSS Volunteer ❤️
08/09/2022
🌼
05/09/2022
💫
Happy Teacher's Day
16/08/2022
ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌ക്കിമിന്റെ ഭാഗമായി 'സ്വാതന്ത്ര്യാമൃതം' എന്ന പേരിൽ നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂർ ജി എം ബി ഹയർ സെക്കന്ററി സ്കൂളിൽ ഓഗസ്റ്റ് 12 ആം തിയ്യതി നടന്നു. രാവിലെ 10 മണിക്ക് എൻ എസ് എസ് ഗീതത്തോടു കൂടി ആരംഭിച്ച പരിപാടിയിൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീ ഷാജു ഇ ഡി സ്വാഗതം അറിയിക്കുകയും പി റ്റി എ പ്രസിഡന്റ് ശ്രീ ബിജു എം ബി അധ്യക്ഷത വഹിക്കുകയും ചെയ്തു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി കെ ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ റ്റി വി മദന മോഹനൻ വിശിഷ്ടാതിഥിതായി എത്തി. പദ്ധതി വിശദീകരിച്ചത് ജില്ലാ കൺവീനർ ശ്രീ എം വി പ്രതീഷ് മാസ്റ്റർ ആണ്. ഹയർ സെക്കന്ററി അക്കാഡമിക് കോഓർഡിനേറ്റർ ശ്രീ വി എം കരീം സന്ദേശം നൽകി . തൃശൂർ പി എ സി മെമ്പർ ശ്രീ റസ്സൽ മാസ്റ്റർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഷൈനി ടീച്ചർ, എം ബോസാറ്റ് പ്രതിനിധി ശ്രീ. സലിം എന്നിവർ ആശംസ അറിയിച്ചു. മോഡൽ ബോയ്സ് പ്രോഗ്രാം ഓഫീസർ ശിവത് ലാൽ നന്ദി പ്രകാശിപ്പിച്ചു.
#22-23
26/07/2022
Kargil Vijay Diwas is commemorated every 26 July in India, to observe India's victory over Pakistan in the Kargil War for ousting Pakistani Forces from their occupied positions on the mountain tops of Northern Kargil District in Ladakh in 1999.
#1999
21/07/2022
Moon day
July 21 is celebrated as Moon Day to commemorate the first time man set foot on the moon. American astronauts Neil Armstrong, Edwin Aldrin and Michael Collins landed on the lunar surface on July 20, 1969 in Apollo 11. On July 21st, Armstrong became the first man to walk on the moon. Edwin Aldrin was the second man to walk on the moon.And Michael Collins was driving their Vehicle 'Eagle'.
A plaque placed on the moon as part of this landing.
“That's one small step for a man; one giant leap for mankind.” This words by Amstrong made history.This event has been described as one of the milestones in human history. This day is celebrated as Lunar Day to remind the people about the study of astronomy, the importance of space research and the relevance of man's first journey to the moon.
#1969 #2022
13/07/2022
🤍