Gargi, Centre for Child Education

Gargi, Centre for Child Education

Share

Your Mental Health is a priority...Your happiness is an essential...Your self care is a necessity

31/05/2026

എഴുതാൻ ബുദ്ധിമുട്ട് കാണിക്കുന്നത് അലസത, മടി എന്നത് കൊണ്ടല്ല... മറിച്ച് കുട്ടികളിൽ കാണുന്ന പഠന ബുദ്ധിമുട്ടോ, അടിത്തറ ഇല്ലായ്മയോ ആകാം...എത്ര നേരത്തെ കണ്ടെത്തി പരിഹാരം കാണുന്നുവോ അത്രയും കുട്ടികളുടെ പഠനത്തിന് അത് ഗുണം ചെയ്യും.

Gargi, Centre for Child Education
+91 70127 85120

29/05/2026

Learning Difficulties അനുഭവിക്കുന്ന കുട്ടികൾക്കായി 1st June 2026 ന് പുതിയ ബാച്ചിനായുള്ള അഡ്മിഷൻ എരുമപ്പെട്ടി & കുന്നംകുളം സെന്ററുകളിൽ ആരംഭിച്ചു. എഴുതാൻ, വായിക്കാൻ, കണക്ക് കൂട്ടാൻ, ADHD തുടങ്ങിയ പഠന ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ & ഓഫ്‌ലൈൻ ക്ലാസ്സുകൾ ജൂൺ 1 മുതൽ ഗാർഗിയിൽ ആരംഭിക്കുന്നു.
Contact: +91 70127 85120, 087143 02760

24/04/2026

കുട്ടികൾ തിളങ്ങുന്ന ഒരു ലോകം ✨
ഇവിടെ പഠനവും കളിയും ഒന്നാകുന്നു!
ഈ വേനലിൽ സന്തോഷവും സൃഷ്ടിപരമായ അനുഭവങ്ങളും നിറഞ്ഞ യാത്രയ്ക്ക് സ്വാഗതം 😊

22/04/2026

ഈ വേനലിൽ കുട്ടികളുടെ കഴിവുകൾ പുഷ്പിക്കട്ടെ! 🎨🌱
കല, കളി, യോഗ, പാചകം—എല്ലാം ഒന്നിച്ചു ചേർന്ന സന്തോഷകരമായ പഠനയാത്ര.
ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ, സന്തോഷം നിറഞ്ഞ ഒരു വേനൽക്കാലം സമ്മാനിക്കൂ! ☀️

For registration : +91 81388 92760

16/04/2026

Helping little hearts feel safe, understood, and supported 💛
With expert care and personalized therapy, every child can grow with confidence.

For registration : +91 81388 92760

15/04/2026

പഠനത്തിനൊപ്പം വേനൽ സന്തോഷങ്ങളും 💛

14/04/2026

Educate. Agitate. Organize.
Remembering Dr. B.R. Ambedkar on his Jayanti.

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Fareeba Complex, Kunnamkulam/Wadakancheri Road, Erumapetti, Thrissur Dt
Thrissur
680584

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm