Department of Sanskrit, Sree Krishna College, Guruvayur

Department of Sanskrit, Sree Krishna College, Guruvayur

Share

बिरुदानन्तरबिरुदसंस्कृतविभागः।

11/12/2024
Photos from Department of Sanskrit, Sree Krishna College, Guruvayur's post 30/10/2023

ശ്രീകൃഷ്ണാ കോളേജ്
സംസ്കൃത വിഭാഗത്തിൽ നടന്ന
- दीक्षारम्भ समारोहः _
Student Induction Programme ൽ
അമൃത വിശ്വവിദ്യാപീഠം അമൃതപുരി Campus ൽ Centre for Spiritual and Cultural studies ലെ Assistant Professor ആയ
Dr ഹരികൃഷ്ണൻ സംസ്കൃതത്തിലെ വിജ്ഞാന വിനിമയ മേഖലകളെ പരിചയ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി കൊണ്ട് സംസാരിച്ചു.

07/02/2023

ഞങ്ങളുടെ കുട്ടികൾക്ക് അഭിമാനത്തോടെ
......

അഭിനന്ദനം .
രഞ്ജിതയുടെ ഒന്നാം സ്ഥാനത്തിന് ഇരട്ടി മധുരമുണ്ട് BSc കെമിസ്ട്രി പഠിച്ച് MA സംസ്കൃതത്തിന് റാങ്ക് നേടുന്ന അഭിമാനം .
രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ട
അശ്വതിയും
ഹൃദ്യയും ..
ഒപ്പം കൂടെയുണ്ടായിരുന്ന എല്ലാ മിടുക്കികൾക്കും
ഹൃദയം നിറഞ്ഞ ആശംസകൾ

2020 - 2022 MA Batch...

17/01/2023

ശ്രീകൃഷ്ണാ കോളേജിലെ സംസ്കൃത വിഭാഗം - അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസുമായി സഹകരിച്ച്
കാശ്മീരശൈവ സിദ്ധാനത്തിന്റെ ആശയധാരകളെ പരിചയപ്പെടുന്നതിനായി Online പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു.

പ്രഭാഷകൻ
Dr R രാമാനന്ദ്
(Director Abhinavagupta Institute of Advanced Studies )

വിഷയം FUNDAMENTAL TENETS OF KASHMIR SAIVISM -

19/01/2023 മുതൽ 24/01/2023 വരെ
വൈകിട്ട് 7. P M to 8.30 PM Google Meet ൽ

ഏവർക്കും സ്വാഗതം

14/12/2022

ഗുരുവായൂർ ശ്രീകൃഷ്ണാ കോളേജിലെ സംസ്കൃത വിഭാഗം
കേരള സംസ്കൃത അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന
മേൽപ്പുത്തൂർ പ്രഭാഷണ പരമ്പര 15-) മത് പ്രഭാഷണം
മേൽപ്പുത്തൂരിന്റെ പുരാണ പ്രബന്ധങ്ങൾ ( ശൈവ സംബന്ധമായവ)
പ്രഭാഷക Dr C K ജയന്തി ( അസോസിയേറ്റ് പ്രൊഫസർ
സാഹിത്യ വിഭാഗം
S SUS (R C ) തിരൂർ
ചർച്ചയും പൂരണവും
Dr M വിജയകുമാർ ( അസിസ്റ്റന്റ് പ്രൊഫസർ
സംസ്കൃത വിഭാഗം
DB College തലയോലപ്പറമ്പ്
Date
15/12/2022
വ്യാഴം
സമയം 7 PM
Google Meet ൽ

https://meet.google.com/mrb-xgtu-iaz

ഏവർക്കും സ്വാഗതം

17/10/2022

സുഹൃത്തുക്കളേ ..

മേൽപ്പുത്തൂർ നാരായണ ഭട്ടതിരി ജീവിതവും ദർശനവും - പ്രഭാഷണ പരമ്പരയിലെ 13 -> മത് പ്രഭാഷണം
*മേൽപ്പുത്തൂരിന്റെ രാമായണ പ്രബന്ധങ്ങൾ*
പ്രഭാഷകൻ :
*Prof E R നാരായണൻ* (അസോസിയേറ്റ് പ്രൊഫസർ , സംസ്കൃതസാഹിത്യ വിഭാഗം, സെൻട്രൽ സാൻസ്ക്രീറ്റ് യൂണിവേഴ്സിറ്റി , ഗുരുവായൂർ കാമ്പസ് )

ചർച്ചയും പൂരണവും
1 *ശ്രീ അമ്മന്നൂർ രജനീഷ് ചാക്യാർ
2 ശ്രീമതി ഭദ്ര രജനീഷ്
(ഗുരു അമ്മന്നൂർ മാധവ ചാക്യാർ സ്മാരക മാധവ മാതൃ ഗ്രാമം , ഇരിങ്ങാലക്കുട)

തീയതി - *18/10/2022*
*ചൊവ്വ*
*വൈകിട്ട് 7 PM* മുതൽ

എല്ലാവരും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു https://meet.google.com/mrb-xgtu-iaz

Photos from Department of Sanskrit, Sree Krishna College, Guruvayur's post 27/09/2022

ഗുരുവായൂർ ശ്രീകൃഷ്ണാകോളേജിലെസംസ്കൃത വിഭാഗം കേരളസംസ്കൃത അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേൽപ്പുത്തൂർ പ്രഭാഷണ പരമ്പരയിലെ പന്ത്രണ്ടാമത് പ്രഭാഷണം *
: September 28 ബുധൻ*
സമയം 7 PM* മുതൽ Google Meet നടക്കുന്നു.
വിഷയം :
*മേൽപ്പുത്തൂരിന്റെ* *നാരായണീയേതര സ്തോത്ര കാവ്യങ്ങളും - മുക്തകങ്ങളും*
പ്രഭാഷക : Dr പൂർണ്ണിമ G* (അസിസ്റ്റന്റ്പ്രൊഫസർ സംസ്കൃതസാഹിത്യവിഭാഗം , SSUS ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രം)

ചർച്ചയുംപൂരണവും
*കുമാരി അനഘ J കോലത്ത് ,* (കവയിത്രി, പ്രഭാഷക, ഗവേഷക ) കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവ്

https://meet.google.com/mrb-xgtu-iaz

🙏🙏🙏🙏🙏
ഏവർക്കും സ്വാഗതം

30/08/2022

ഗുരുവായൂർ ശ്രീകൃഷ്ണാ കോളേജിലെ സംസ്കൃത വിഭാഗം കേരള സംസ്കൃത അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേൽപ്പുത്തൂർ പ്രഭാഷണ പരമ്പരയിലെ ( സർട്ടിഫിക്കറ്റ് കോഴ്സ് ) പതിനൊന്നാമത് പ്രഭാഷണം *
*തീയതി : August 30 ചൊവ്വ*
*സമയം 7 PM* മുതൽ
വിഷയം : *നാരായണീയത്തിലെ അദ്വൈത ദർശനം*
പ്രഭാഷകൻ : *Prof K P ബാബുദാസ്* (പ്രൊഫസർ Rtd) വേദാന്തവിഭാഗം , ശ്രീ ശങ്കര കോളേജ് കാലടി)

ചർച്ചയും പൂരണവും
*Dr സുശാന്ത് S ഭട്ട്* (അസി: പ്രൊഫസർ , & ഹെഡ് ,
വേദാന്ത വിഭാഗം, KSMDB കോളേജ് , ശാസ്താംകോട്ട

*Dr ശ്രീജിത്ത് T G*
(അസി: പ്രൊഫസർ , വേദാന്ത വിഭാഗം, KSMDB കോളേജ് , ശാസ്താംകോട്ട )
Google Meet Link

https://meet.google.com/mrb-xgtu-iaz

🙏🙏🙏🙏🙏
ഏവർക്കും സ്വാഗതം

11/08/2022

നമസ്കാരം

കേരള സംസ്കൃത അക്കാദമിയും
ഗുരുവായൂർ ശ്രീകൃഷ്ണാകോളേജിലെ സംസ്കൃതവിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന
" *മേൽപ്പുത്തൂർ നാരായണഭട്ടതിരി ; ജീവിതവും ദർശനവും* - പ്രഭാഷണ പരമ്പരയിലെ പത്താമത് പ്രഭാഷണം
* August 12- വെള്ളി*
( *7 P M to 8.45 PM*)
Google Meet ൽ
*പ്രഭാഷണം - X *നാരായണീയത്തിലെ ഭക്തിദർശനം*

*പ്രഭാഷകൻ :*
**Prof P V വിശ്വനാഥൻ നമ്പൂതിരി*
( ഫ്രൊഫസർ (Rtd) ബെസേലിയസ് കോളേജ്, കോട്ടയം
*ചർച്ചയും പൂരണവും*

*Dr. ഗീതാ നമ്പ്യാർ*
സംസ്കൃതാധ്യാപിക
St. Mary's multi Purpose High School, Vashi
മഹാരാഷ്ട്ര .

ഏവർക്കും സ്വാഗതം

https://meet.google.com/mrb-xgtu-iaz

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Website

Address


Ariyannur
Thrissur