St. Aloysius College Elthuruth Alumni official

St. Aloysius College Elthuruth Alumni official

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Aloysius College Elthuruth Alumni official, School, Elthuruth, Thrissur.

Photos from St. Aloysius College Elthuruth Alumni official's post 17/11/2025

Sari Viswanathan
1993 - 95 batch PDC, third group.

16/07/2025

ഡോ: ജെയിൻ ജോസഫ് .
BSc. Mathematics (1986 -1989)

ജോസ് ചിറമ്മൽ സംസ്ഥാന അവാർഡ്
നാടക-ചലച്ചിത്ര സമഗ്ര സംഭാവന.

Photos from St. Aloysius College Elthuruth Alumni official's post 15/07/2025

Smiles, stories, and timeless memories.
Reliving the warmth of Guruvandhanam 2025 through these beautiful moments.

Photos from St. Aloysius College Elthuruth Alumni official's post 15/07/2025
Photos from St. Aloysius College Elthuruth Alumni official's post 15/07/2025

Words that touched hearts and minds.
During Guruvandhanam 2025, our esteemed alumni and respected teachers shared memories, wisdom, and heartfelt messages that made the day truly special.

15/07/2025

A heartwarming day to remember! Guruvandhanam 2025 brought together our beloved retired teachers and the alumni executives of 2025–26 for a nostalgic and inspiring gathering. A true celebration of gratitude, memories, and lasting bonds.

15/09/2024

Happy Onam

09/09/2024

ഗുരുവന്ദനം

സെപ്റ്റംബർ 13 വെള്ളിയാഴ്ച കാലത്തു 11 മണിക്ക്

St. Aloysius college Elthuruth, Alumni executive.

ഈ തുരുത്തിലെ കാറ്റും തണുപ്പും ഏതോ ജന്മത്തിലെന്ന പോലെ നമ്മളെ പുൽകി നിൽക്കുന്നു. "സ്നേഹത്തിന്റെ തുരുത്ത് നമ്മുടെ സ്വന്തം അലോഷ്യസ് എന്ന കലാലയം'. ഇതിന് ആത്മാവും നിശ്വാസവും ആയത് ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഗുരുക്കന്മാരാണ് , നിങ്ങളുടെ കരുതലും ക്ഷമയുമാണ്.' നിങ്ങൾ എന്നും ഞങ്ങളോടൊപ്പമായിരുന്നു' . ഈ ജീവിത സായാഹ്നത്തിൽ ഞങ്ങൾ നിങ്ങളോടൊപ്പമാണ്. 20242025 അലുമിനിയെ നയിക്കേണ്ട@ ഉത്തരവാദിത്വം ഞങ്ങളിലാണ് . ' നിങ്ങളുടെ അനുഗ്രഹത്തിന്റെ തണലിലൂടെ വേണം ഇനിയുള്ള യാത്ര". അതിലേക്കായ് ഇൗ അക്ഷരമുറ്റത്തേക്ക് മനസിൽ സ്നേഹം നിറച്ച് കണ്ണിൽ പഴയ കുസൃതിയുമായി ഒരുമിച്ചൊരു ഓണക്കൂട്ടിനായി നിങ്ങളെ എല്ലാവരേയും ക്ഷണിച്ചുകൊള്ളട്ടെ.
ഈ ഓണം നമുക്ക് ഒന്നിച്ചു ഉണ്ടാലോ ....
വർഷങ്ങൾക്കു മുൻപ് അലോഷ്യസിലെ ബെഞ്ചുകളിൽ നിന്ന് പല വഴികളിലായി പിരിഞ്ഞുപോയ ഞങ്ങൾ, മുന്നിലെ കസേരയിലെ മായാത്ത നിഴലായി മാറിയ പ്രിയ അധ്യാപകരെ...ഈ ഓണക്കാലത്തിൽ നിങ്ങളോട് ചേർന്നിരുന്ന് ഓണസദ്യ ഉണ്ണാൻ ഒരു മോഹം ... എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂട്ടി വെച്ച് ഞങ്ങൾ സദ്യ ഒരുക്കി കാത്തിരിക്കും....

"ഒരുമിച്ചുണ്ണാം ഈ പൊന്നോണം"

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Address


Elthuruth
Thrissur