Hi Tech College

Hi Tech College

Share

Hi-tech College of Mechanical Engineering

14/02/2022

25/01/2022

11/01/2022

ക്രെയിൻ, ജെസിബി, ഫോർക്ക് ലിഫ്റ്റ്, ഹിറ്റാച്ചി എന്നീ മെഷിനറി കളുടെ ഒരു വർഷത്തെ ഹൈഡ്രോളിക് മെക്കാനിക്കൽ കോഴ്സും, ഓപ്പറേറ്റിംഗും മിതമായ നിരക്കിൽ ഞങ്ങൾ പഠിപ്പിക്കുന്നു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത യിലും ഉയർന്ന വരുമാനം നേടിയെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വ്യവസായ വകുപ്പിന്റെയും ഓൾ ഇന്ത്യ ടെക്നിക്കൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെയും BSS ന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും RTO ലൈസൻസും എംബസി അറ്റസ്‌റ്റേഷനും ഉള്ള ISO 9001-2015 സർട്ടിഫൈഡ് സ്ഥാപനമാണ് ഹൈടെക്. ഉയർന്ന നിലവാരമുള്ള പഠന ക്ലാസ് റൂമുകൾ, ഹെവി മെഷിനറി കളുടെ വർക്ക് ഷോപ്പ്, കോളേജ്, ട്രെയിനിങ് സെന്റർ, എർത്ത് മൂവേഴ്സ്, ക്രെയിൻ സർവീസ്, ഡ്രൈവിംഗ് സ്കൂൾ എന്നിവ സ്വന്തമായുള്ള കേരളത്തിലെ ഏക സ്ഥാപനമാണ് ഹൈടെക്. SC/ST വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും പഠനത്തിനുശേഷം വർക്ക് ഷോപ്പ് എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റും നൽകുന്നു.ഉയർന്ന സാങ്കേതിക നിലവാരമുള്ള പഠന ക്ലാസ്റൂമുകൾ ഞങ്ങളുടെ മാത്രം
പ്രത്യേകതയാണ്.
കൂടുതൽ വിവരങ്ങൾക്ക് .വാട്സാപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്യുക
: വാട്സാപ്പ് നമ്പർ : 8137866833, മൊബൈൽ നമ്പർ: 9142205976
വെബ്സൈറ്റ്. .http://www.hitechcollege.com/

05/11/2021

15/10/2021

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Address

Global Plaza
Thrissur
680004

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm