GUPS Arimpur

GUPS Arimpur

Share

1912ൽ സ്ഥാപിതമായ അരിമ്പൂരിലെ ഏക സർക്കാർ വിദ്യാലയം

14/03/2026

🎉🎉🎉 ആശംസകൾ 🎉🎉🎉

Photos from Thrissur District Collector's post 11/03/2026

*മുഖാമുഖം- മീറ്റ് യുവർ കളക്ടർ 2.0*

22/02/2026

❤️Cherished Moments from Our Annual Day ❤️

21/02/2026

സ്കൂൾ വാർഷികാഘോഷ വേളയിൽ സ്വപ്ന സാഫല്യം...

താൻ വരച്ച ചിത്രവുമായി നമ്മുടെ സ്കൂളിലെ വിദ്യാർത്ഥി സാവൻ രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഇന്ത്യൻ ഫുട്ബോളർ ശ്രീ. ഐ. എം വിജയനെ നേരിൽ കണ്ടപ്പോൾ

16/02/2026

🎁🎁Environment Education Program 🎁🎁

Photos from GUPS Arimpur's post 14/02/2026

അരിമ്പൂർ ഗവ.യു.പി സ്കൂളിൽ ഹൈടെക് നിലവാരത്തിൽ പുതിയ ക്ലാസ് റൂം

അരിമ്പൂർ ഗവ.യു.പി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളത്തിൻ്റെ സ്റ്റാർസ് പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ ക്ലാസ് മുറിയുടെ ഉദ്ഘാടനം മണലൂർ എം.എൽ.എ മുരളി പെരുനെല്ലി ഉദ്ഘാടനം നിർവ്വഹിച്ചു. അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എൽ ജോൺസൺ അധ്യക്ഷത വഹിച്ചു.

Photos from GUPS Arimpur's post 24/12/2025

പണി പുരോഗമിക്കുന്ന സ്കൂളിൻ്റെ പുതിയ കെട്ടിടം

23/11/2025

🏵️🏵️🏵️ Creative Corner means a special space or section where students can explore their creativity, learn new skills, and work on hands-on activities like art, electronics, crafts, design, etc. 🏵️🏵️🏵️

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Website

Address


Thrissur
680620

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm