20/09/2024
One TwO ZerO Education
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from One TwO ZerO Education, Education, Kurumal P. O/Velur, Thrissur.
20/09/2024
Nilgiri Mountain Railway
UNESCO Heritage Monument
https://youtu.be/yLJaAFd6Ktk?si=EVmcpxHTfHpCEHvv
മേട്ടുപ്പാളയം, ഊട്ടി പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന നീലഗിരി മലനിരകളിലൂടെ നിർമ്മിച്ചിരിക്കുന്ന മലയോര തീവണ്ടി പാതയാണ് നീലഗിരി മലയോര തീവണ്ടി പാത. UNESCO-യുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ പൈതൃക തീവണ്ടി (World Heritage Train) എന്നും അറിയപ്പെടുന്നു.
നീരാവി എൻജിനുകൾ ഉപയോഗിച്ച് മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടി കൂടിയാണിത്.
ഈ തീവണ്ടി പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത് 1854 ലായിരുന്നു. മദ്രാസ് റെയിൽവേ കമ്പനിയാണ് ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇതിന്റെ പ്രവർത്തനം നടത്തിയിവന്നത്.
സംഭവാമി യുഗേ യുഗേ
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ
പാതിരിക്കുന്നത്ത് മന - Pathirakunnathu Mana
https://www.youtube.com/
വിവിധങ്ങളായ നാഗാരാധനകൾക്ക് ആചാര്യസ്ഥാനം വഹിക്കുവാൻ പാരമ്പര്യമായി അവകാശം സിദ്ധിച്ച വളരെ കുറച്ച് നമ്പൂതിരി ഗൃഹങ്ങളെ കേരളത്തിലുള്ളൂ, അത്തരം നാഗാരാധന കേന്ദ്രങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഇല്ലം ആണ് പാലക്കാട് ജില്ലയിൽ പഴയ വള്ളുവനാട് ദേശത്ത് മുണ്ടക്കോട്ടുകുർശ്ശി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പാതിരിക്കുന്നത്ത് മന. ആയിരത്തി നാനൂറിലധികം വർഷങ്ങളുടെ പഴക്കം ഈ ഇല്ലത്തെ സർപ്പ പാരമ്പര്യത്തിന് കണക്കാക്കപ്പെടുന്നു.
മച്ചാട് മാമാങ്കം - Machad Mamankam Kerala
https://www.youtube.com/
മച്ചാട്ടുവേല,മച്ചാട് മാമാങ്കം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മച്ചാട് തിരുവാണിക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന നാളിൽ ഗംഭീരമായി അലങ്കരിച്ച വലിയ കുതിരക്കോലങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. കുതിരവേലയും വർണ്ണക്കാഴ്ചകളും മച്ചാട്ടുവേലയ്ക്ക് മാമാങ്കപ്പൊലിമ നൽകുന്നു .
Click here to claim your Sponsored Listing.
Location
Category
Culinary Team
Attire
Contact the school
Telephone
Website
Address
Kurumal P. O/Velur
Thrissur
680601