Sreejith Rema Ramachandran Nair

Sreejith Rema Ramachandran Nair

Share

ജീവനക്കാരുടെ ഉന്നമനത്തിനും ഐക്യത്തിനും

01/07/2025

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലാ എൻഎസ്എസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് സർവ്വകലാശാലാ രജിസ്ട്രാർ പ്രൊ.ഡോ. ഗോപകുമാർ സർ ൻ്റെയും വിദ്യാർത്ഥികാര്യ ഡീൻ പ്രൊ.ഡോ. ആശിഷ് സർ ൻ്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന റാലി. വിദ്യാർത്ഥികളും സർവ്വകലാശാലാ ജീവനക്കാരും പങ്കെടുത്തു.

27/06/2025

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള ആരോഗ്യശസ്ത്ര സർവ്വകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ നിന്ന്.

പ്രൊ വൈസ് ചാൻസിലർ പ്രൊ. ഡോ. സി പി വിജയൻ സർ

26/06/2025

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള ആരോഗ്യശസ്ത്ര സർവ്വകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ നിന്ന്.

രജിസ്ട്രാർ ഗോപകുമാർ സർ രചിച്ച കവിതയുടെ ദൃശ്യാവിഷ്കാരം

26/06/2025

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള ആരോഗ്യശസ്ത്ര സർവ്വകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ നിന്ന്.

സർവ്വകലാശാലാ ഫിനാൻസ് ഓഫീസർ സുധീർ സർ

26/05/2025
Photos from Sreejith Rema Ramachandran Nair's post 24/08/2024

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലാ സോർട്ടിങ് വിഭാഗത്തിലെ ഏറെ കാലത്തെ സേവനത്തിനു ശേഷം സർവ്വകലാശാലയിൽ നിന്നും വിട്ടുപോകുന്ന ശ്രീമതി. സന്ധ്യ പി സി യ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Photos from Sreejith Rema Ramachandran Nair's post 24/07/2024

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലാ ഫിനാൻസ് ഓഫീസറായി ശ്രീ.സുധീർ എം.എസ് ചാർജ്ജ് എടുത്തു.

എല്ലാവിധ ഭാവുകങ്ങളും.....

18/07/2024

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലാ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ meat safety എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ നിന്നും.
ഡോ. ശില്പ ശശി അസിസ്റ്റന്റ് പ്രൊഫസർ ആൻഡ് സയന്റിസ്റ്റ് KVASU

10/07/2024

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല യിലെ ജീവനക്കാരുടെ കൂട്ടായ്മയായ സർഗ്ഗ സംഘടിപ്പിച്ച ഫുഡ് കാർണിവൽ ബഹു: രജിസ്ട്രാർ ഗോപകുമാർ സർ ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു.

Photos from Sreejith Rema Ramachandran Nair's post 10/07/2024

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല യിലെ ജീവനക്കാരുടെ കൂട്ടായ്മയായ സർഗ്ഗ സംഘടിപ്പിച്ച ഫുഡ് കാർണിവൽ ബഹു: രജിസ്ട്രാർ ഗോപകുമാർ സർ ഉത്ഘാടനം ചെയ്യുന്നു.

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Thrissur Medical College
Thrissur
680596