04/10/2024
https://youtu.be/MUoR5slWvZE?si=pPVVXYpuAfhDutQu
ബ്രിട്ടീഷ് കാർ പോയതിനുശേഷം കേരള പോലീസിന്റെ എല്ല് വളർച്ച കൂടുതലാണ്.ബംഗാളികളുടെ മുന്നിലേക്ക് ഇവരെ ഇറക്കി വിടണം ബാക്കി അവർ ചെയ്തുകൊള്ളും....കക്കുവാൻ കൂട്ട് നിൽക്കത്തതിന് ആളുകളെ പിടിച്ച് അകത്തിടുന്നവരാണ് തൃശൂർ SPയുടെ കീഴിൽ വരുന്ന പല സ്റ്റേഷനുകളും..ഭരണഘടന പൂർണ്ണമായും മാറ്റിയെഴുതാതെ ഇതിനൊരു പരിഹാരമാകില്ല...
തൃശ്ശൂരിൽ നിരപരാധിയെ പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിൽ ആക്കിയെന്ന് പരാതി തൃശ്ശൂരിൽ നിരപരാധിയെ പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിൽ ആക്കിയെന്ന് പരാതിIn Thrissur, a complaint was made that an innocent person was put in jail by the po...
23/09/2024