16/05/2026
SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ..
Official page of Govt. Girls High School - Wadakkanchery The institutions has been giving light of knowledge for the past 100 years..
Govt Girls High School,Wadakanchery is the oldest school in Wadakanchery established way back in 1918.. So many famous personalities were once students of this school..
16/05/2026
SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ..
16/05/2026
16/05/2026
31/03/2026
*അവധിക്കാല ക്യാമ്പ്*
വടക്കാഞ്ചേരി: ഗവ. ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി
അവധിക്കാല ക്യാമ്പ്.
വിദ്യാർത്ഥികളുടെ അഭിരുചികളും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ മറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം..
അഭിരുചിക്ക് അനുസരിച്ച് വിദ്യാർത്ഥികൾക്ക് വിവിധ
പരിശീലന മേഖലകൾ തെരെഞ്ഞെടുക്കാവുന്നതാണ്.
-ഓറിഗാമി
-ബോട്ടിൽ ആർട്ട്
-സ്റ്റഫ്ഡ് ടോയ്‌സ്
-പാള ഉൽപ്പന്നങ്ങൾ
-ചിരട്ട ഉൽപ്പന്നങ്ങൾ
-പഴവസ്തുക്കളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ
-ചിത്ര രചന
-റോബോട്ടിക്സ്
-AI - ടൂൾസ്
-സ്പോക്കൺ ഇംഗ്ലീഷ്
തുടങ്ങിയ മേഖലകളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം ഉണ്ടായിരിക്കുന്നതാണ്.
ഏപ്രിൽ 20 മുതൽ 24 വരെ പെൺകുട്ടികൾക്ക് മാത്രമായി നടത്തുന്ന ക്യാമ്പിൽ പ്രവേശനം സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിളിക്കുക 9744603930
ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഈ ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യുക..
https://forms.gle/vKL3rXzYkxGWX7iS7
പേര് രജിസ്റ്റർ ചെയ്തവർ ഈ ഗ്രൂപ്പിൽ അംഗമാവുക..
https://chat.whatsapp.com/ICS7lC0H0CBCzUAHbfzKck?mode=gi_t
26/03/2026
*അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്*
വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ ഏപ്രിൽ 6 മുതൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു...
പെൺകുട്ടികൾക്ക് മാത്രമായി നടത്തുന്ന ക്യാമ്പിൽ
മറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം..
പ്രവേശനം സൗജന്യം..
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിളിക്കുക 9446626922
24/03/2026
*അവധിക്കാല ക്യാമ്പ്*
വടക്കാഞ്ചേരി: ഗവ. ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി
അവധിക്കാല ക്യാമ്പ്.
വിദ്യാർത്ഥികളുടെ അഭിരുചികളും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ മറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം..
അഭിരുചിക്ക് അനുസരിച്ച് വിദ്യാർത്ഥികൾക്ക് വിവിധ
പരിശീലന മേഖലകൾ തെരെഞ്ഞെടുക്കാവുന്നതാണ്.
-ഓറിഗാമി
-ബോട്ടിൽ ആർട്ട്
-സ്റ്റഫ്ഡ് ടോയ്‌സ്
-പാള ഉൽപ്പന്നങ്ങൾ
-ചിരട്ട ഉൽപ്പന്നങ്ങൾ
-പഴവസ്തുക്കളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ
-ചിത്ര രചന
-റോബോട്ടിക്സ്
-AI - ടൂൾസ്
-സ്പോക്കൺ ഇംഗ്ലീഷ്
തുടങ്ങിയ മേഖലകളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം ഉണ്ടായിരിക്കുന്നതാണ്.
ഏപ്രിൽ 20 മുതൽ 24 വരെ പെൺകുട്ടികൾക്ക് മാത്രമായി നടത്തുന്ന ക്യാമ്പിൽ പ്രവേശനം സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിളിക്കുക 9744603930
ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഈ ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യുക..
https://forms.gle/vKL3rXzYkxGWX7iS7
പേര് രജിസ്റ്റർ ചെയ്തവർ ഈ ഗ്രൂപ്പിൽ അംഗമാവുക..
https://chat.whatsapp.com/ICS7lC0H0CBCzUAHbfzKck?mode=gi_t
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |