Hair2Care

Hair2Care

Share

Hair rehabilitation programme...
[Accnt nmbr of hair to care: 026200100143291
IFSC code-DLXB0000262
DLB Medical college branch]

Photos from Punarjjani " The Pratheeksha reborn"'s post 20/12/2018
Photos from Hair2Care's post 15/10/2018

.വിധിയുടെ വിരോധാഭാസങ്ങളിൽ തകർന്നു പോയവരുടെ ആത്മവിശ്വാസം പുനര്നിര്മിക്കുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്ന പുനർജ്ജനിയുടെ മഹത്തായ സംഭ്രമം,ഹെയർ ഡൊനേഷൻ ക്യാമ്പയ്‌ന്റെ മറ്റൊരു ഏട് ..ഇന്ന് സർവോദയം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ( ആര്യമ്പാടം) വെച്ച് നടന്നു..സ്കൂൾ nss യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ 21 പേര് മുടി ഡോണറ്റ് ചെയ്യുകയുണ്ടായി..പ്രിൻസിപ്പൽ മിനി ഇ ,nss കോ ഓർഡിനേറ്റർ ഷീബ ടി വി തുടങ്ങിയവർക്കൊപ്പം പുനർജ്ജനിയുടെ 12 ഓളം അംഗങ്ങളുo പങ്കെടുത്തു..

13/08/2018

Friends !
We are happy to inform you that this Independence Day we have been given a chance to chariot our Hair2Care venture to a wider platform.

A hair donation camp is being organised at
Sarvodayam Vocational Higher Secondary School
Aryampadam by their
NSS Unit!!!!

22/05/2018
14/04/2018

പുനർജ്ജനി❤

Power in this country is like hemophilia, it passes through women and men get it!

Parenthood passes their character, behaviour, personality, colour....
_Will they pass Disease??_ 🤔
Sadly. Yes!! 😳
How?
❓ _Will I get it even though my parents are not affected??_
Yes! If your mom is carrier of disease,you have *50%* chance to get it! 😰
*OOPS* ❗My sister??
She has *50%* chance to be a carrier just like your mom! 🤷🏻‍♀
_Only my mom passes the disease??_ 🤔
❌Not exactly! If your dad is a hemophiliac and mom is not affected, *YOU ARE SAFE!*‼👍🏻 But your sister will be a carrier😶
❓ _Do my siblings have something to do with my gene??_ 👩‍👧
❌NO!!
*IT'S JUST LIKE ROLLING DICE, THE RESULTS OF ONE ROLL DO NOT AFFECT THE NEXT ROLL!!* 🎲

12/04/2018

#പുനർജ്ജനി

It is a matter of genes.

With

RedSpread+

Punarjjani along with Dept. Of Pediatrics aims at spreading the must know information on hemophilia .A week long online awareness campaign.

If goodness spreads by word then let's do it!

#പുനർജ്ജനി

Photos from Hair2Care's post 07/04/2018




As reassuring as a mother's gentle caress is the fond support that TMC's Hair2Care offers its patients.

On the day the students of TMC celebrated womenhood 10 deserving patients were gifted free wigs by our chief guest Sara Joseph.

This was possible only because of the able support of Hair 2 Care staff adviser Dr.Sreekumar sir and the student co ordinators Rabeeh,Shireen and Amritha alike.

27/01/2018

സംതൃപ്തിയുടെ രണ്ടു വർഷങ്ങൾ - Hair2care

പുനർജ്ജനിയുടെ കീഴിൽ 2016 ജനുവരി 27 ന് ഒരു പുതു സംരംഭമായി തുടങ്ങിയ Hair2care 2 വർഷം പിന്നിടുമ്പോഴേക്കും നൂറോളം വരുന്ന കാൻസർ കീമോതെറാപ്പി രോഗികൾക്ക് സൗജന്യ വിഗ് വിതരണം ചെയ്തു കൊണ്ട് മുന്നേറുകയാണ്.
ന്യൂറോ സർജറിയുടെയും കീമോതെറാപ്പിയുടെയും ഭാഗമായി രോഗികൾ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. ഇത്തരം രോഗികളുടെ മാനസിക സംഘർഷത്തിനു ഒരു പരിഹാരമായും അവർക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങി വരാനുള്ള ആത്മവിശ്വാസം പകരാനുമായി ഉദ്ദേശിച്ചു കൊണ്ട് തുടങ്ങിയ Hair2care നു ഇനിയും ഒരുപാട് ദൂരം മുന്നോട്ടു സഞ്ചരിക്കാനുണ്ട്.
ഈ അവസരത്തിൽ hair2care നു വേണ്ടി പ്രവർത്തിച്ചവരെയും, പാവപ്പെട്ട രോഗികൾക്ക് വേണ്ടി കേശദാനം നൽകിയ എല്ലാ സുമനസുകളെയും നന്ദിയോടെ സ്മരിക്കുന്നു.
വരും കാലങ്ങളിലും എല്ലാവരുടെയും പുർണ പിന്തുണയുണ്ടാകുമെന്ന വിശ്വാസത്തോടെ #പുനർജ്ജനി

07/12/2017

പുനർജ്ജനി

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Govt. Medical College
Thrissur
680596

Opening Hours

Monday 4pm - 6pm
Tuesday 4pm - 6pm
Wednesday 4pm - 6pm
Thursday 4pm - 6pm
Friday 4pm - 6pm