DDUGKY-Migration Support Centre Thrissur

DDUGKY-Migration Support Centre Thrissur

Share

DDUGKY is a Government of India youth employment scheme. "Transform rural poor youth into an econom

16/11/2022

സൗജന്യ തൊഴിൽ പരിശീലനവും ജോലിയും
DDU-GKY പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ മേൽനോട്ടത്തിൽ Sri Gnana Ganapathy Foundation നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

●കോഴ്സ്

1) Graphic Designing and Social Media Manager

യോഗ്യത*Any Degree

●കോഴ്സ് കാലാവധി: 3മാസം

( SC / ST/ Christian /Muslim only)

🛑🛑താൽപര്യമുള്ളവർ വിളിക്കുക
📞 0487 2962517 or 7025662344

16/11/2022

Yuvakeralam പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ മേൽനോട്ടത്തിൽ മലപ്പുറത്തു പ്രവർത്തിക്കുന്ന Amma Charitable Trust എന്ന സ്ഥാപനത്തിലേക്ക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Course:Assistant Electrician

Qualifications-SSLC & Above

Age : 18-35
Boys Only

Duration : 3Months

(MUSLIM, CHRISTIAN, SC, ST, GENERAL, OBC)

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
04872962517 or 7025662344

16/11/2022

സൗജന്യ തൊഴിൽ പരിശീലനവും ജോലിയും
DDU-GKY പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ മേൽനോട്ടത്തിൽ എറണാംകുളത്തു പ്രവർത്തിക്കുന്ന Intimate Multy Plast Pvt Ltd എന്ന സ്ഥാപനത്തിൽ നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

●കോഴ്സ്

1) Social media Exicutive

യോഗ്യത*Any Degree

●കോഴ്സ് കാലാവധി: 7Months

Age: 18-35

( SC / ST/ Christian /Muslim only)

താൽപര്യമുള്ളവർ വിളിക്കുക
📞 0487 2962517 or 7025662344

16/11/2022

DDU-GKY പദ്ധതിയുടെ ഭാഗമായി
കുടുംബശ്രീയുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ HLFPPT നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കോഴ്സുകൾ

1-മെഡിക്കൽ എക്വിപ്മെന്റ് അസിസ്റ്റന്റ് (Medical Equipment Assistant )
(4 Months )

2-ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (General Duty Assistant )
(5 Months )

3-റീറ്റെയ്ൽ ഡിപ്പാർട്മെന്റ് മാനേജർ (Retail Department Manager)
(4 Months )

4-ഫ്രന്റ് ഓഫീസ് അസ്സോസിയേറ്റ് (Front Office Associate)
(4 Months )
Qualification :
SSLC/Plus Two/Degree

Age :18-30

ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു SC & ST വിഭാഗക്കാർക്ക് മാത്രം അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക്‌
Contact :-
04872962517 or 7025662344

16/11/2022

കേരള സർക്കാരിന്റെ പദ്ധതിയായ യുവകേരളം പ്രോജെക്ടിനു കീഴിൽ മലപ്പുറത്തു പ്രവർത്തിക്കുന്ന Institute of Jems Jewellery എന്ന സ്ഥാപനത്തിലേക്കു
"ജ്വല്ലറി റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്" കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരുന്നു

Qualification : Plus Two

Age 18-26

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
04872962517 or 7025662344

16/11/2022

സൗജന്യ പഠനവും തൊഴിലും

വനിതകൾക്കു മാത്രം
DDUGKY പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ മേൽനോട്ടത്തിൽ കോഴിക്കോട് പ്രവർത്തിക്കുന്ന EDUSPARK INTERNATIONAL. PVT. LTD എന്ന സ്ഥാപനത്തിലേക്ക് താഴെ പറയുന്ന കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

കോഴ്സ്

WEB -DEVELOPER
Duration :5month
Qualification: Any Degree

പ്രായപരിധി - 18-30

പെൺകുട്ടികൾക്ക് മാത്രം

Minority, SC, ST only

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 04872962517 or 7025662344

16/11/2022

[11:02 am, 16/11/2022] 👍: സൗജന്യ തൊഴിൽ പരിശീലനവും ജോലിയും
DDUGKY പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം Indhira Charitable Trust നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനം കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

മൈനോറിറ്റി (ക്രിസ്ത്യൻ, മുസ്ലിം) വിഭാഗ‍ങ്ങൾക്ക് മാത്രം

കോഴ്സ് : ഹോട്ടൽ മാനേജ്‌മന്റ്
“F&B Service Associate and CommisChef ” - (4 മാസം)
യോഗ്യത: പ്ലസ് ടു /SSLC

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
04872962517 or 7025662344
[11:09 am, 16/11/2022] 👍: സൗജന്യ തൊഴിൽ പരിശീലനവും ജോലിയും
DDUGKY പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ മേൽനോട്ടത്തിൽ മലപ്പുറത്തു പ്രവർത്തിക്കുന്ന Popees Baby Care എന്ന സ്ഥാപനത്തിലേക്ക് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

1. Sewing Machine Operator Knits(SSLC)

2. QC Executive Sewing Line(Degree)

ക്രിസ്ത്യൻ, മുസ്ലിം, SC,STവിഭാഗക്കാർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
04872962517 ഒരു 7025662344

16/11/2022

സൗജന്യ തൊഴിൽ പരിശീലനവും ജോലിയും
DDUGKY പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ മേൽനോട്ടത്തിൽ KKM Soft Pvt. Ltd. നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
Minority (ക്രിസ്ത്യൻ, മുസ്ലിം )SC, ST എന്നിവർക്ക് മാത്രം

📚 Course 1 : Product Design Engineer - Mechanical

🎓 Qualification: B.Tech/BE/ M.Tech/ ME (Mechanical, Automobile, Electrical, Electronics, Civil, Mechatronics)

Course Duration: 9 Months

📚 Course 2 : Software Developer

🎓 Qualification: B.Tech/BE/ M.Tech/ ME (CS/ IT/ EEE/ECE)/BCA/MCA/BscIT

Course Duration: 8.5 months
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
04872962517 or 7025662344

10/06/2022
Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


PV Arcade, Civil Lines Road, West Fort
Thrissur
680004

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5am