മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നത്, അവർ ആരാണെന്നോ പകരം അവർ നമുക്ക് എന്തെങ്കിലും ചെയ്യുമെന്നോ ചിന്തിച്ചു കൊണ്ടാവരുത്; മറിച്ച് നമ്മൾ ആരാണെന്നത് ചിന്തിച്ചു കൊണ്ടാവണം.
Praise & Philip
management consultancy, accounts training & developments
22/10/2024
12/06/2024
Effective communication is a key element in any business, and it can make the difference between success and failure. Whether you're communicating with clients, employees, or partners, it's essential to be able to convey your message clearly and effectively. Here are the top five effective communication tips that will change how you do business:
Use active listening:
Active listening means giving your full attention to the person speaking, and making an effort to understand their perspective. This can help to build trust and establish clear expectations, which are essential for successful business relationships.
Speak clearly and concisely:
When communicating with others, it's important to be clear and direct in your words. Avoid using jargon or technical language that may be confusing to the other person, and try to be as concise as possible.
Show empathy:
Empathy is the ability to understand and share the feelings of others. When communicating with clients or employees, it's important to try to put yourself in their shoes and understand their perspective. This can help to build trust and improve the quality of your communication.
Use nonverbal cues:
Nonverbal cues such as body language, facial expressions, and tone of voice can convey a lot of information. Make sure that your nonverbal cues match your verbal message, and try to be aware of the other person's nonverbal cues as well.
Practice active listening:
Practice active listening by asking open-ended questions, repeating back what you heard and clarifying what you think you heard. This ensures that you understand the other person's message and helps to avoid miscommunication.
തനിയെ പറക്കാന്‍ ശീലിക്കുന്നതിനിടെയാണ് ആ കാക്കക്കുഞ്ഞ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചത്. മനുഷ്യര്‍ പ്രാവുകള്‍ക്കും തത്തകള്‍ക്കുമെല്ലാം തീറ്റകൊടുക്കുന്നുണ്ട്. ഇത് കണ്ട് ഒരു വീട്ടുമുറ്റത്ത് ചെന്നിരുന്ന കരഞ്ഞ കാക്കക്കുഞ്ഞിനെ ആരും ശ്രദ്ധിച്ചതുപോലുമില്ല. തന്റെ നിറം കറുപ്പായതുകൊണ്ടായിരിക്കാം തന്നെ മനുഷ്യര്‍ പരിഗണിക്കാത്തത്. അടുത്തു കണ്ട വെള്ളചായം കലക്കിയ ബക്കററില്‍ മുങ്ങി കാക്കക്കുഞ്ഞ് വെള്ളനിറമായി മാറി. കുറച്ച് നാള്‍ പ്രാവുകളുടെ കൂടെ നടന്നു. പക്ഷേ ഇടയ്ക്ക് കരഞ്ഞപ്പോള്‍ പ്രാവുകള്‍ക്ക് കാര്യം മനസ്സിലായി. അവര്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്നും കാക്കക്കുഞ്ഞിനെ പുറത്താക്കി. തിരിച്ച് കാക്കകളുടെ കൂട്ടത്തിലെത്തിയപ്പോള്‍ അവരും കൂടെ കൂട്ടിയതേയില്ല. കുറച്ച് നാള്‍ കഴിഞ്ഞ് പെയ്ത മഴയില്‍ കാക്കക്കുഞ്ഞിന് സ്വന്തം നിറം തിരികെ കിട്ടിയപ്പോള്‍ കാക്കകൂട്ടത്തില്‍ ചേര്‍ന്ന് അത് തന്റെ യാത്ര തുടര്‍ന്നു. തനിമ എന്നത് തന്റേതുമാത്രമാണ്. ്അതില്‍ കുറവുകളുണ്ടാകാം, അപൂര്‍ണ്ണതകളുണ്ടാകാം. ഒരാളെ പോലെ അയാള്‍ മാത്രമേയുള്ളൂ എന്ന് അംഗീകരിക്കുന്നത് അയാളുടെ പോരായ്മകളെ കൂടി കൂട്ട് ചേര്‍ത്താകണം. ഒരാള്‍ക്ക് സ്വന്തമായുളളതിനേയും അയാള്‍ക്ക് തിരുത്താനാകാത്ത ഒന്നിനേയും മറ്റാരാള്‍ക്ക് വിധിക്കാനോ രൂപമാറ്റം വരുത്താനോ സാധിക്കില്ല. ആരും മറ്റൊരാളാകില്ല. ശബ്ദമോ ചില വേഷങ്ങളോ പ്രകൃതങ്ങളോ നമുക്ക് അനുകരിക്കാനാകുമായിരിക്കാം. പക്ഷേ, വികാരങ്ങളും വിചാരങ്ങളും ശരീരവും തലച്ചോറും ജീനുളും ഒന്നും അനുകരിക്കപ്പെടുകയേ ഇല്ല.
വൈശിഷ്ട്യങ്ങളോടൊപ്പം വൈകല്യങ്ങളും അംഗീകരിക്കാന്‍ ശീലിക്കാം. അവനനവനായിരിക്കുന്നതിലെ സുഖവും സ്വാതന്ത്ര്യവും അനിര്‍വചനീയമാണ്.
02/05/2024
ആഡംബരകപ്പല്‍ ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്രയായി. പുറംകടലിലെത്തിയപ്പോള്‍ ദൗര്‍ഭാഗ്യം കൊടുങ്കാറ്റിന്റെ രൂപത്തിലെത്തി. കപ്പല്‍ അപകടത്തില്‍പ്പെട്ടു എല്ലാവര്‍ക്കും രക്ഷപ്പെടാനുള്ള ലൈഫ് ബോട്ട് ഇല്ലെന്ന വിവരം അപ്പോഴാണറിഞ്ഞത്. ജനം തിക്കും തിരക്കുമായി. കൈയ്യൂക്കുള്ളവര്‍ രക്ഷാ ബോട്ടില്‍ കയറിപ്പറ്റി.
വൃദ്ധനായ ഒരു കോടീശ്വരന് അക്കൂട്ടത്തില്‍ കയറിക്കൂടാനായില്ല. കോട്ടിന്റെ ഉള്ളില്‍ നിന്നും ബ്ലാങ്ക് ചെക്ക് എടുത്തുയര്‍ത്തി കോടീശ്വരന്‍ കേണു. “ഇതാ.. എന്റെ ബ്ലാങ്ക് ചെക്ക്. കോടികള്‍ എന്റെ പേരില്‍ ബാങ്കിലുണ്ട്. ആരെങ്കിലും ഒരു സീറ്റ് എനിക്കു തരൂ.”
ഉടന്‍ രക്ഷാബോട്ടില്‍ നിന്നും ഒരാള്‍ ആക്രോശിച്ചു, “തങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ. ഈ ലോകത്തിലെ സ്വര്‍ണ്ണഖനികള്‍മുഴുവന്‍ തന്നാലും അതിനു പകരം ജീവന്‍ നല്‍കാന്‍ സാധിക്കുമോ?”
ജീവിതമാണ് ഏറ്റവും വലുത്, പ്രിയപ്പെട്ടത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമേയില്ല. എന്നിട്ടും ഈ വിലയേറിയ ജീവിതം ഒരുവിലയുമില്ലാത്ത രീതിയില്‍ നാം കൈകൈര്യം ചെയ്യുന്നത് തെറ്റല്ലേ.
ആദ്യം ജീവിതത്തിന്റെ വില മനസ്സിലാക്കി നമ്മുടേയും മറ്റുള്ളവരുടേയും ജീവിതം ധന്യമാക്കാന്‍ യത്നിക്കുക. വിലയേറിയ ജീവിതം വിലയുള്ളതാക്കാന്‍ അത് നന്നായി കൈകാര്യം ചെയ്യണം. അതിനുള്ള വഴികളാണ് മഹത്തുക്കള്‍ കാണിച്ചു തന്നിട്ടുള്ളത്.
മരണം പരിഹാരമായി കാണുന്നവന്‍ യഥാര്‍ത്ഥത്തില്‍ പുതിയ ഊരാക്കുടുക്കുകള്‍ക്ക് തുടക്കമിടുകയാണ്. മരണം സ്വഭാവികം. അത് പരിഹാരമല്ല അകാലത്തില്‍ മരണം വരിക്കുന്നവാന്‍ അവനു തന്നെയും ജീവിച്ചിരിക്കുന്നവര്‍ക്കും കൂടി പ്രശ്നങ്ങളുടെ വിത്തിടുകയാണ്. മരണം ജീവന്റെ അവസാന താവളമല്ല.
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Near JEESON AND COMPANY/CA, Arfa Complex, Herbert Road, Kunnamkulam
Thrissur
680503
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |