02/02/2026
സമാജം നൽകുന്ന അകമഴിഞ്ഞ പിന്തുണ ആണ് ഇനിയും മുന്നോട്ട് പോവാൻ ഉള്ള ഊർജ്ജം....
പ്രിയ്യപ്പെട്ട Sudheer Babu സർ ന് ഒരായിരം നന്ദി...
Swami Vivekananda Charitable Trust for Cultural and Scientific Research
Dr-Manoj Dathan Ezhuthachan
Dr-Shibu Balakrishnan
26/01/2026
റിപ്പബ്ളിക് ദിനാശംസകൾ........
23/01/2026
https://swamivivekanandatrust.org/
സ്വാമി വിവേകാനന്ദ ട്രസ്റ്റ് തൃശ്ശൂരിൽ ജോലി ഒഴിവുകൾ
1. ഓഫീസ് അഡ്മിനിസ്ട്രേറ്റർ
സ്ത്രീകൾ മാത്രം അപേക്ഷിക്കുക
ഒഴിവ് : 4
യോഗ്യത:
തൃശ്ശൂർ ടൌൺ അഞ്ചു മുതൽ 10 കിലോമീറ്റർ പരിധിയിൽ സ്ഥിര താമസിക്കാർ ആയിരിക്കണം
ഫോണിൽ നല്ല രീതിയിൽ ആശയ വിനിമയം ചെയ്യാൻ ഉള്ള കഴിവ്, ഡോക്യുമെന്റ് കൈകാര്യം ചെയ്യുവാൻ ഉള്ള കഴിവ് എന്നിവ നിർബന്ധം.
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
2.അക്കാദമിക് കോർഡിനേറ്റർ
(ഒഴിവ് :6)
( സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം)
യോഗ്യത :
അംഗീകൃത ബിരുദം
വിവേകാനന്ദ ട്രസ്റ്റിന്റെ നയങ്ങൾ അംഗീകരിക്കുന്നവർ ആവണം
തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ സ്ഥിരതാമസക്കാർ ആവണം
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യാത്ര ചെയ്യുവാൻ സന്നദ്ധത നിർബന്ധം
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
പ്രായത്തിന്റെ ലിമിറ്റ് ഇല്ല
ടാർഗറ്റ് + ഇൻസെന്റീവ് ഉണ്ടാവും
താല്പര്യം ഉള്ളവർ ബയോ ഡാറ്റ ഇ മെയിൽ അയക്കുക
ഇമെയിൽ: [email protected]
Phone/ watasp:+917559845222
21/01/2026
With the lighting of the Nilavilakku, we formally inaugurated Viveka Varsham 2026—a year dedicated to discipline, learning, and national leadership. Honoured to begin this transformative journey in the presence of our respected guests.
20/01/2026
സ്വാമി വിവേകാനന്ദ ട്രസ്റ്റിന്റെ കീഴിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പോലുള്ള മഹത്തായ ലക്ഷ്യം കൈവരിക്കാനുള്ള ആത്മവിശ്വാസവും അവസരവും നൽകിക്കൊണ്ട് സാമ്പത്തിക സഹായം നൽകിയ എല്ലാ സദ്ഭാവനാപരരായ ദാതാക്കൾക്കും ട്രസ്റ്റ് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. നിങ്ങളുടെ ഈ ഉദാരമായ പിന്തുണ അനേകം യുവമനസ്സുകളിൽ പ്രതീക്ഷയുടെ വെളിച്ചം തെളിയിക്കുകയും, സമൂഹത്തിനായി സേവനം ചെയ്യാൻ തയ്യാറാകുന്ന മികച്ച ഭരണാധികാരികളെ രൂപപ്പെടുത്തുന്നതിനുള്ള ശക്തമായ അടിസ്ഥാനം ഒരുക്കുകയും ചെയ്യുന്നു. അറിവിനെയും സേവനത്തിനെയും ഒരുപോലെ പ്രാധാന്യം നൽകുന്ന നിങ്ങളുടെ ഈ മഹത്തായ സംഭാവനകൾ ഭാവി തലമുറകൾക്കും പ്രചോദനമാവുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
വന്ദേ വിവേകാനന്ദം 🙏
കുഞ്ഞുങ്ങൾക്ക് പഠന സഹായം നൽകുവാൻ സന്മനസ്സുള്ളവർ വിളിക്കുമല്ലോ...
+917559845222
+919539231550
+919061187172
+919360400040
11/09/2025
Swami Vivekananda's historic speech at the Parliament of the World's Religions in Chicago on September 11, 1893, remains one of the most iconic moments in Indian spiritual history. 🇮🇳 Addressing a global audience, he began with his famous words, "Sisters and brothers of America," instantly capturing hearts with his message of universal harmony and acceptance. Vivekananda eloquently spoke about the Vedantic principles of tolerance, unity, and the divinity of every soul, leaving a profound impact on the delegates and shaping global perceptions of Indian spirituality. His address not only highlighted India's rich cultural heritage but also sowed seeds for interfaith dialogue and understanding worldwide. 🌟