KSTA Thrissur

KSTA Thrissur

Share

KERALA SCHOOL TEACHER'S ASSOCIATION

22/04/2024
Photos from KSTA Thrissur's post 25/05/2023
Photos from KSTA Thrissur's post 24/05/2023

ചാവക്കാട്: ജനകീയ വിദ്യാഭ്യാസ സമിതി ചാവക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. മുനിസിപ്പൽ സ്ക്വയറിൽ നടന്ന വിദ്യാഭ്യാസ സംരക്ഷണ സദസ്സ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് അദ്ധ്യക്ഷത വഹിച്ചു. കുഞ്ചൻ സ്മാരക ഭരണ സമിതി ചെയർമാൻ കെ ജയദേവൻ മുഖ്യ പ്രഭാഷണം നടത്തി. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ഷൈനി ഷാജി, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.എം അലി, ബാലസംഘം സെക്രട്ടറി അനഘ രാജേഷ്, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം വി.എം കരീം, കെ.എസ്.ടി.എ മുൻ സംസ്ഥാന വൈസ് പ്രസിണ്ടന്റ് ടി.വി മദനമോഹനൻ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി സി.എ.നെസീർ സ്വാഗതവും എസ്.എഫ്.ഐ ഏരിയ പ്രസിണ്ടന്റ് രാഹുൽ രാജീവ് നന്ദിയും പറഞ്ഞു.

24/05/2023

വിദ്യാഭ്യാസ സദസ്സിന് അഭിവാദ്യങ്ങൾ - ഡോ.സി. രാവുണ്ണി

Education Protest 23/05/2023

=>ലിങ്കിൽ ക്ലിക്ക് ചെയുക
=> ആപ്പ് ഉപയോഗിക്കാതെ Browser ഇൽ Continue ചെയുക
=>ഫ്രെയിംനു താഴെ Choose Photo എന്നതിൽ ക്ലിക്ക് ചെയുക
=>നിങ്ങളുടെ ഫോട്ടോ phone gallery യിൽ നിന്നും select ചെയുക zoom ചെയ്തു frame നു പറ്റുന്ന രീതിയിൽ set ചെയുക

Education Protest

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Palliyam Road
Thrissur