Infratech Technical Academy Thrissur

Infratech Technical Academy Thrissur

Share

Infratech Technical Academy Thrissur

06/09/2023

*തൃശൂർ ജില്ലയിലെ ഏക സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റുട്രോണിക്സ് ൻ്റെ അംഗീകൃത മൊബൈൽ ടെക്‌നിഷ്യൻ പഠന കേന്ദ്രം*

കേരള സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ തൃശൂരിലെ അംഗീകൃത പഠന കേന്ദ്രമായ *_INFRATECH_* കമ്പ്യൂട്ടർ എഡ്യൂക്കേഷനിൽ ഈ വർഷത്തെ മൊബൈൽ ടെക്‌നിഷ്യൻ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു....
✳️ *ഞങ്ങളുടെ പ്രേത്യേകതകൾ*

➡️ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്
➡️ 6മാസത്തെ വിധക്ത പരിശീലനത്തിലൂടെ സ്വയം തൊഴിൽ നേടാനും ഇന്ത്യയിലും വിദേശത്തും ജോലി നേടാനും കഴിയുന്നു .
➡️ INDIVIDUAL CONCENTRATION
➡️ വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കുന്നതിനായി മാർക്കറ്റ് പഠനം നടത്തി വേണ്ട സഹായം നൽകുന്നു.
⏹️ *പുതിയ ബാച്ച് സെപ്റ്റംബർ 15 മുതൽ*

കൂടുതൽ വിവരങ്ങൾക്ക് :8589947947,9895037270

14/02/2023

*100% ജോലി സഹായത്തോടെ MOBILE TECHNICIAN കോഴ്സുകൾ കുറഞ്ഞ ചിലവിൽ*

1. കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ഗവണ്മെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്
2.പൂർണമായും Practical ക്ലാസ്സിലൂടെ സ്വയം തൊഴിലിനു പ്രാപ്തരാക്കുന്നു
3. പഠന ശേഷം 100% ജോലി സഹായവും തൊഴിൽ പരിശീലനവും ലഭിക്കുന്നതാണ്.

14/02/2023
10/02/2023

കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ തൃശൂർ ജില്ലയിലെ ഏക ഗവണ്മെന്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനമായ INFRATECH academy യിൽ ടെക്നിക്കൽ കോഴ്സുകളുടെ സാധ്യത കണക്കിലെടുത്തുകൊണ്ട് ജോലി സാധ്യതയുള്ള കോഴ്സുകളുടെ പുതിയ ബാച്ച്ലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.....
SSLC, PLUS TWO, DEGREE, DIPLOMA കഴിഞ്ഞ വിദ്യാർത്ഥികൾക്ക് COMPUTER HARDWARE NETWORKING, MOBILE TECHNICIAN, CCTV TECHNICIAN തുടങ്ങിയ കോഴ്സുകൾ കുറഞ്ഞ ചിലവിൽ ഗവണ്മെന്റ്അംഗീകൃത സർട്ടിഫിക്കറ്റോട് കൂടിപഠിച്ചിറങ്ങാം..
പഠന ശേഷം വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനവും ജോലി സഹായവും ലഭിക്കുന്നതാണ്
Infratech Technical Academy Thrissur
Contact:8589947947

Photos from Infratech Technical Academy Thrissur 's post 09/02/2023

Admission Open:858994947,8086504333

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


MG Road
Thrissur
680004