04/10/2024
നാട്ടിക എസ് എൻ ഗുരു കോളജിലെ അദ്ധ്യാപകരോടൊപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റി ബികോം ഒന്നാം റാങ്ക് ജേതാവ് നിരുപമ. അഭിനന്ദനങ്ങൾ...
A self-financing institution (Est. 2014) affiliated to the University of Calicut. Est. 2014
Sree Narayana Guru College of Advanced Studies(SNGC) Nattika is a self-financing arts and science college in Nattika, Thrissur of Kerala, India.
04/10/2024
നാട്ടിക എസ് എൻ ഗുരു കോളജിലെ അദ്ധ്യാപകരോടൊപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റി ബികോം ഒന്നാം റാങ്ക് ജേതാവ് നിരുപമ. അഭിനന്ദനങ്ങൾ...
04/10/2024
ബി കോം ഒന്നാം റാങ്ക് ജേതാവ് നിരുപമയ്ക്ക് എസ് എൻ ഗുരു കോളജിൽ ഇന്ന് നൽകിയ സ്വീകരണത്തിൽ നാട്ടിക എസ് എൻ ഡി പി യൂണിയൻ ഭാരവാഹികളും നിരുപമയെ അഭിനന്ദിച്ചു.
04/10/2024
ബി കോം ഒന്നാം റാങ്ക് ജേതാവ് നിരുപമയ്ക്ക് പ്രിൻസിപ്പാൾ ഡോ. ടി എൻ സരസു കോളജിൻ്റെ ഉപഹാരം സമർപ്പിച്ചു.
04/10/2024
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബികോം ഒന്നാം റാങ്ക് നേടിയ നിരുപമയെ കോളജിൽ ഇന്ന് ആദരിച്ചു.
26/09/2024
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബി കോമിന് ഒന്നാം റാങ്ക് നേടി എസ് എൻ ജി കോളജിൻ്റെ അഭിമാനമായി മാറിയ നിരുപമയ്ക്ക് അഭിനന്ദനങ്ങൾ.
02/02/2024
Memories
02/02/2024
SNG C
02/02/2024
SNG C Memorieട
13/09/2023
-- 2023-24 അധ്യയന വർഷത്തേക്കുള്ള റെഗുലർ കോഴ്സുകളിലേക്ക് സീറ്റ് ഒഴിവുണ്ട്. --
കൂടുതൽ വിവരങ്ങൾക്ക് 20/9/2023നുള്ളിൽ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടിക (യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്)
31/12/2022
ഹിഗ്വിറ്റ കോളജ് യൂണിയൻ ഉദ്ഘാടനം 22.12.2022
21/12/2022
21/12/2022
Hearty welcome
| Monday | 9am - 3pm |
| Tuesday | 9am - 3pm |
| Wednesday | 9am - 3pm |
| Thursday | 9am - 3pm |
| Friday | 9am - 3pm |