പഠനോത്സവത്തോടനുബന്ധിച്ച് നടത്തിയ reels മത്സരത്തിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കുകയും ജില്ലയിൽനിന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്ത നമ്മുടെ വിദ്യാലയത്തിന്റെ reel..... എല്ലാവരും മറക്കാതെ ഷെയർ ചെയ്യണേ .......
Srkgvmlps Puranattukara
ഓർമ്മകൾ പൂക്കുന്ന വിദ്യാമന്ദിരത്തിന്റെ അക്ഷര മുറ്റത്തിൽ ഒരായിരം വർണ്ണ പുഷ്പങ്ങളായി പൊന്നോമനകൾ ...
സ്കൂൾ തല ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ......
സ്കൂൾ തലം ശാസ്ത്ര മേളയും സയൻസ് ക്ലബ് ഉദ്ഘാടനവും ..........
ഇമ്മിണി ബല്യ സുൽത്താന്റെ ഓർമ്മ ദിനം .
ബഷീർ അനുസ്മരണ ദിനാചരണം .....
രാമായണ മാസാരംഭത്തോടനുബന്ധിച്ച് കുമാരി നിരഞ്ജിനി രാമായണ ശീലുകൾ അവതരിപ്പിക്കുന്നു.
ഈ രാമായണ നാളുകൾ എല്ലാവർക്കും അനുഗ്രഹങ്ങളും നന്മകളും നൽകട്ടെ.... 🙏🙏
ജീവിതമാകണം ലഹരി .......
ജീവിത വിജയമാകണം ലക്ഷ്യം ......
കൈ കോർക്കാം ലഹരിക്കെതിരെ .....
വരും തലമുറയെ രക്ഷിക്കാം .......
* ലഹരി വിരുദ്ധ ദിനം *
Click here to claim your Sponsored Listing.
Location
Category
Website
Address
SRKGVMLPS
Thrissur
PURANATTUKARA