03/12/2022
_*◆◇PSC EXAM BATCH◇◆*_
****************************
*പ്രിയപ്പെട്ടവരെ...............*
നിങ്ങളുടെ പി.എസ്.സി. പഠനം ഇടക്ക് വച്ചു മുടങ്ങി പോയോ???
ഇനി തിരിച്ചുവരവില്ലന്ന് കരുതി നിങ്ങളുടെ സ്വപ്നങ്ങളെ നിങ്ങൾ വേണ്ടെന്ന് വച്ചോ???
നിങ്ങൾ നിരാശരാവേണ്ട!!!
നിങ്ങൾക്കായി *സഹൃദയ-ലൂമൻ അക്കാദമി സൗജന്യമായി ഇതാ ഒരു സുവർണ്ണാവസരം ഒരുക്കുന്നു.*
അതി തീവ്ര പശീലനത്തിനായി പി.എസ്.സി യുടെ പുതിയ *Exam Batch* ആരംഭിക്കുന്നു.
◆ചിട്ടയായ പരിശീലനം.
◆കൃത്യമായിട്ടുള്ള പഠന രീതി.
◆3 തവണ Complete Syllabus Revision.
◆ഏറ്റവും പുതിയ 10000 ചോദ്യങ്ങളടങ്ങുന്ന 150 ഓളം Test കൾ.
◆പി.എസ്.സി. പരീക്ഷകളോടനുബന്ധിച്ചു നടത്തുന്ന *Grand Mock Test* കൾ.
◆മികച്ച ലൈബ്രറി, ക്ലാസ്സ് റൂമുകൾ & കമ്പ്യൂട്ടർ ലാബ് സൗകര്യം.
ഇതെല്ലാം തികച്ചും സൗജന്യമായി!!!
വേഗം നിങ്ങളുടെ അഡ്മിഷൻ ഉറപ്പാക്കു... ഈ ഓഫർ ചുരുങ്ങിയ സമയത്തേക്ക് മാത്രം...
*NB:- Limited Seats*
2023 ൽ നിരവധി അവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എന്നും നിങ്ങൾക്കൊപ്പം _*സഹൃദയ-ലൂമൻ അക്കാദമി, ഇരിങ്ങാലക്കുട.*_
📞📞📞📞📞
*82898 47448*
*82898 47600*
www.sahrdayalumenacademy.com
30/11/2022
*അടുത്തവർഷം ഒരു ഗവ. ID Card ഇടാൻ ഭാഗ്യമുണ്ടാവുന്നത് ആർക്കാണ്* ❓❓❓
പ്രിയ ഉദ്യോഗാർത്ഥികളെ,
ലക്ഷ്യം കടുത്തതാണ്. തയ്യാറെടുപ്പും കടുത്തതാവണം. PSC പഠനം ഒരു തപസ്യയായി കണ്ടാൽ മാത്രമേ ജയിക്കാൻ സാധിക്കൂ. കറക്കിക്കുത്തിന്റെ കാലമല്ല ഇത്. ചിട്ടയായി, നാളുകളായി, ലക്ഷ്യം വച്ചു പഠിക്കുന്നവരുടെ കാലമാണ്. *വിജയമാണ് ലക്ഷ്യമെങ്കിൽ ഇന്ന് തന്നെ തുടങ്ങുക.* ഒരു നല്ല ജീവിതം നിങ്ങൾക്കായി കാത്തിരിപ്പുണ്ട്.. നിങ്ങളുടെ മുമ്പിൽ ഏതാനും മാസങ്ങളും.. ആലോചിക്കുക..
ഒരു ഗവ. ഉദ്യോഗസ്ഥനാവാൻ നിങ്ങൾക്കും കഴിയും..
*നിങ്ങളുടെ സാഹചര്യം പ്രതികൂലമായിരിക്കാം എന്നാൽ വ്യക്തമായ ലക്ഷ്യം മുന്നിൽ കണ്ട് ഉണർന്നു പ്രവർത്തിച്ചാൽ നിങ്ങൾക്ക് അൽഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഒരുമിച്ച് കഠിനാദ്ധ്വാനം ചെയ്ത് വിജയ പീഠങ്ങൾ കീഴടക്കി ഉന്നത ജീവിത വിജയത്തിലേക്ക് മുന്നേറാം*
*SAHRDAYA-LUMEN ACADEMY, IRINJALAKUDA*
അഡ്മിഷൻ എടുക്കുന്നതിനും വിശദ്ധവിവരങ്ങൾക്കും,
📞 *8289847448*
📞 *8289847600*
www.sahrdayalumenacademy.com
21/11/2022
*ദിശ 2022* 🎯
_*ONLINE MEGA QUIZ*📝_
For All Competitive Exams
*സഹൃദയ-ലൂമൻ അക്കാദമിയും ദീപിക ദിന പത്രവും*📰 സംയുക്തമായി ചേർന്ന് ഒരു മെഗാ ക്വിസ് മത്സരം സെൻ്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥികൾക്കു വേണ്ടി ഈ വരുന്ന *ബുധനാഴ്ച,* (23/11/2022). ⏰ *2.00pm* നടത്തപ്പെടുന്നു. ഈ ക്വിസ് മത്സരത്തിൽ വിജയിക്കുന്നവർക്കായി കാത്തിരിക്കുന്നു ആകർഷകമായ സമ്മാനങ്ങളും🏆🏆🏆 ഓഫറുകളും.🎁🎁🎁
*🫵🫵Don't miss it🫵🫵*
14/11/2022
PSC- പരീക്ഷകൾക്ക് ഒരുക്കമായുള്ള സൗജന്യ🤩🥳 വെബിനാർ🎤
🗓️ ON 2022 November 18 7.00 PM
PSC പരീക്ഷകൾ Descriptive ആകുമോ?Descriptive exams നടത്തുന്ന തസ്തികകൾ ഏതെല്ലാം???
നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നു......
ഒപ്പം PSC പരീക്ഷകളിലെ ഘടനാ മാറ്റവും പുതിയ സിലബസും പഠന രീതിയും നിങ്ങളെ പരിചയപെടുത്തുകയും, പൊതു പ്രാഥമിക പരീക്ഷക്ക് എങ്ങിനെ ഒരുങ്ങണം എന്നതിനെക്കുറിച്ചും അറിവു നൽകുകയും ചെയ്യുന്നു.
FREE WEBINAR
---------------------------
*🗓️Date: 2022 നവംബർ 18 വെള്ളി*
*⏰Time: 07:00 PM*
*Online Platform:📱💻 ZOOM*
വരാൻ പോകുന്ന PSC പരീക്ഷകൾക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്നവരും ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവരും ഈ വെബിനാറിൽ പങ്കെടുക്കുമല്ലോ?.
വെബിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ, താഴെ കാണുന്ന Link ൽ Click ചെയ്ത് നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSdaaEmERPN8wn1gscSjoGWUL1c8JjPGdwKcZm3rCHsku_Bmlw/viewform?usp=sf_link
മാറ്റങ്ങൾ വരുത്തി പഠിച്ച് തുടങ്ങൂ.... ആദ്യ റാങ്ക് ഉറപ്പിക്കൂ .....
DETAILS:
7994148803
8289847600
Sahrdaya-Lumen Academy, Irinjalakuda
14/11/2022
Happy Children's Day.....
13/11/2022
*സഹൃദയ ഇപ്പോൾ ഇരിങ്ങാലക്കുടയിലും*
*ഗവൺമെന്റ് ജോലിയാണോ നിങ്ങളുടെ സ്വപ്നം* ❓❓❓
മാറിയ കാലഘട്ടത്തിൽ പി.എസ്.സി പരീക്ഷകളിലും കാലോചിതമായ മാറ്റം കടന്നിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ *സഹൃദയ-ലൂമൻ അക്കാദമി* പുതിയ പരിശീലന രീതികളുമായി ഉദ്യോഗാർത്ഥികളുടെ ഉയർന്ന റാങ്ക് എന്ന സ്വപ്നം സഫലികരിക്കുന്നതിനായി,പുതിയ റഗുലർ ബാച്ചുകൾ ആരംഭിച്ചിരിക്കുന്നു. മികച്ച ക്ലാസ്സുകളും നിരന്തര മാതൃകാ പരീക്ഷകളും കൊണ്ട് ഏതൊരു വിദ്യാർത്ഥിക്കും മികച്ച റാങ്കിലൂടെ സർക്കാർ ജോലി കരസ്ഥമാക്കുവാൻ സഹൃദയ-ലൂമൻ അക്കാദമിയിലൂടെ സാധിക്കുന്നു.
*നിങ്ങളുടെ സാഹചര്യം പ്രതികൂലമായിരിക്കാം എന്നാൽ വ്യക്തമായ ലക്ഷ്യം മുന്നിൽ കണ്ട് ഉണർന്നു പ്രവർത്തിച്ചാൽ നിങ്ങൾക്ക് അൽഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഒരുമിച്ച് കഠിനാദ്ധ്വാനം ചെയ്ത് വിജയ പീഠങ്ങൾ കീഴടക്കി ഉന്നത ജീവിത വിജയത്തിലേക്ക് മുന്നേറാം*
*SAHRDAYA-LUMEN ACADEMY, IRINJALAKUDA*
അഡ്മിഷൻ എടുക്കുന്നതിനും വിശദ്ധവിവരങ്ങൾക്കും,
📞 *7994148803*
📞 *8289847600*
www.sahrdayalumenacademy.com
10/11/2022
*ബാങ്കിൽ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം*
❓❓❓
*BANK/SSC പരീക്ഷകൾക്ക് ഒരുക്കമായി ഒരു വർഷത്തെ BANK+SSC COMBO ONLINE COACHING*
🔴NEW BATCH STARTS ON 14th NOVEMBER🔴
ഞങ്ങളുടെ പ്രത്യേകതകൾ
🔰ആഴ്ചയിൽ 6 ദിവസവും Live ക്ലാസ്സുകൾ.
🔰Recorded Video ക്ലാസ്സുകൾ.
🔰Quantitative Aptitude, Reasoning, English വിഷയങ്ങൾ Short Cut Methods വഴി പഠിപ്പിക്കുന്നു.
🔰സംശയങ്ങൾ ചോദിച്ചു ഒരുങ്ങാൻ Doubt Clearness Sessions.
🔰Mock Test ചെയ്ത് ഒരുങ്ങാൻ Computer Lab Facilities.
🔰 Library Facilities.
അഡ്മിഷൻ എടുക്കുന്നതിനും
വിശദവിവരങ്ങൾക്കും വിളിക്കുക. (Call/Whatsapp):
*7994148803*
*8289847600*
*LEARN AND GROW @ SAHRDAYA*
13/10/2022
സുഹൃത്തുക്കളെ.........
ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കായി , *ഇരിങ്ങാലക്കുട, സഹൃദയ-ലൂമൻ അക്കാദമി* യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന, പി.എസ്.സി കോച്ചിങ്ങ് പുതിയ ബാച്ചിലേക്ക് ഏവർക്കും സ്വാഗതം 🙏🏼
പുതിയ ബാച്ചിലേക്ക് ജോയിൻ ചെയ്യുന്ന ആദ്യത്തെ *25 പേർക്ക് 50%ഫീസ് ഇളവോടു കൂടി പഠിക്കുവാൻ* അവസരമൊരുക്കുന്നു.
നിങ്ങളുടെ അഡ്മിഷൻ ഇന്ന് തന്നെ ഉറപ്പാക്കുക
🔹 *REGULAR , HOLIDAY & ONLINE* ബാച്ചിലേക്കുള്ള Admission ആരംഭിച്ചിരിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു.
🔹 പുതിയ ബാച്ചിലേക്കുള്ള Admission എടുക്കുവാൻ ആഗ്രഹിക്കുന്നവർ , *താഴെ കാണുന്ന Link ൽ click ചെയ്ത്, നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുമല്ലോ !*
https://docs.google.com/forms/d/e/1FAIpQLSfkkPNWhNQJ4H8OB24NhpeCeaxO5xjPODbMK4poiAbmtcYWvw/viewform?usp=sf_link
*ഞങ്ങളുടെ പ്രത്യേകതകൾ*
✅ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വം.
✅ ചിട്ടയായ പരിശീലനം.
✅ അനുദിന പരീക്ഷകൾ.
✅ കൃത്യമായ ക്ലാസ്സുകൾ.
✅ ലൈബ്രററി സൗകര്യം.
✅ പിയർഗ്രൂപ്പ് സ്റ്റഡി.
✅ഓഫ്ലൈൻ & ഓൺലൈൻ ക്ലാസ്സുകൾ.
✅ സംശയ നിവാരണ ക്ലാസുകൾ.
✅ റെക്കോർഡഡ് ക്ലാസ്സുകൾ.
✅ ചോദ്യപേപ്പർ വിശകലനം.
*_അഡ്മിഷൻ എടുക്കുന്നതിനും മറ്റു സംശയങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക._*
*📞 7994148803*
*📞 8289847600*
*Thank You All*
05/10/2022
*👨🎓👩🎓BANK COACHING👩🎓👨🎓*
_Preliminary Exam Based Coaching_
ഈ വിദ്യാരംഭം ബാങ്ക് ടെസ്റ്റ് പരിശീലനത്തിന് ഐശ്വര്യത്തുടക്കമാകട്ടെ.
ബാങ്ക് ടെസ്റ്റുകളുടെ ഹരിശ്രീ കുറിക്കാം വിജയിച്ചവർ നിങ്ങളെ കൈപിടിച്ചു നടത്തും.
Public / Private Sector Bank Exams ലേക്കായി..
*_75 Days Offline & Online Bank Coaching_ 🧑💻🧑🏫 ഈ ഒക്ടോബറിൽ* ആരംഭിക്കുന്നു.🗓️
▶️ പുതിയ ബാച്ചിലേക്കുള്ള Admission എടുക്കുവാൻ ആഗ്രഹിക്കുന്നവർ , *താഴെ കാണുന്ന Link ൽ Click ചെയ്ത്, നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുമല്ലോ!*
https://docs.google.com/forms/d/e/1FAIpQLSfDhvdpfRqTEF6jk9PnibpLyLCmGWB3mGazsxhhWgFwX0geBg/viewform?usp=sf_link
▶️ *_അഡ്മിഷൻ എടുക്കുന്നതിനും മറ്റു സംശയങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക._*
*📞 7994148803*
*📞 8289847600*
*SAHRDAYA-LUMEN ACADEMY, IRINJALAKUDA*
05/10/2022
വിദ്യാരംഭം, 05 OCTOBER 2022, അറിവിൻ്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ...
25/09/2022
*SAHRDAYA - LUMEN ACADEMY, IRINJALAKUDA*
_*സ്കൂൾ, കോളേജ് പഠനത്തോടൊപ്പം സിവിൽ സർവിസസ് പരിശീലനം*_
പ്രിയ സുഹൃത്തുക്കളെ.....🧏🧏♀️
കഴിവുണ്ടായിട്ടും കൃത്യമായ സമയത്ത് അത് തിരിച്ചറിയാൻ വൈകിയതുകൊണ്ടോ, അല്ലെങ്കിൽ ഗൈഡ് ചെയ്യാൻ ആരുമില്ലാത്തതുകൊണ്ടോ, 🧑🏻✈️👩🏻✈️സിവില് സര്വ്വീസ് മോഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്നവരാണ് നമ്മിൽ പലരും. പക്ഷെ നമ്മുടെ യുവ തലമുറക്ക് ഈ അവസ്ഥ ഉണ്ടാവരുത്. *IAS*, *IPS*, *IRS* , *IFS* തുടങ്ങി *KAS* വരെയുള്ള സർവീസുകളിലൂടെ രാജ്യത്തിന്റെ 🇮🇳ഭാഗദേയം നിർണ്ണയിക്കുവാൻ കഴിവുള്ള ഒരു തലമുറയെ നമ്മുടെ നാട്ടിൽ നിന്ന് കണ്ടെത്തണം. അതിന് സ്കൂൾ തലം മുതലുള്ള ഒരുക്കം ഗുണം ചെയ്യും.
സിവിൽ സർവ്വീസ്
*Foundation Course - 2022* പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്. ഈ വരുന്ന *ഒക്ടോബർ 2022*🧾🧾 ൽ ക്ലാസുകൾ ആരംഭിക്കും.
◆Course Details◆
-------------------------------
★ *Foundation Course*
▪︎UPSC Pattern & Soft Skill Training
◆What You Will Get◆
------------------------------------
* & Interactive Sessions*
* Live Classes*
* Videos*
* Tests*
* By Expert Faculty*
* Materials*
* With Senior Civil Officers*
കോഴ്സിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ നിങ്ങളുടെ അഡ്മിഷൻ എത്രയും വേഗം ഉറപ്പാക്കുക.🫵🫶
അഡ്മിഷൻ എടുക്കുന്നതിനും മറ്റു സംശയങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
*Call / WhatsApp*
📞📞📞📞📞
*82898 47600*
*79941 48803*
*_LEARN AND GROW @ SAHRDAYA_*
*Thank You All*
23/09/2022
സുഹൃത്തുക്കളെ.........
ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കായി , *ഇരിങ്ങാലക്കുട, സഹൃദയ-ലൂമൻ അക്കാദമി* യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന, പി.എസ്.സി കോച്ചിങ്ങ് പുതിയ ബാച്ചിലേക്ക് ഏവർക്കും സ്വാഗതം 🙏🏼
🔹 *REGULAR , HOLIDAY & ONLINE* ബാച്ചിലേക്കുള്ള Admission ആരംഭിച്ചിരിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു.
🔹 പുതിയ ബാച്ചിലേക്കുള്ള Admission എടുക്കുവാൻ ആഗ്രഹിക്കുന്നവർ , *താഴെ കാണുന്ന Link ൽ click ചെയ്ത്, നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുമല്ലോ !*
https://docs.google.com/forms/d/e/1FAIpQLSfkkPNWhNQJ4H8OB24NhpeCeaxO5xjPODbMK4poiAbmtcYWvw/viewform?usp=sf_link
*ഞങ്ങളുടെ പ്രത്യേകതകൾ*
✅ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വം.
✅ ചിട്ടയായ പരിശീലനം.
✅ അനുദിന പരീക്ഷകൾ.
✅ കൃത്യമായ ക്ലാസ്സുകൾ.
✅ ലൈബ്രററി സൗകര്യം
✅ പിയർഗ്രൂപ്പ് സ്റ്റഡി
✅ഓഫ്ലൈൻ & ഓൺലൈൻ ക്ലാസ്സുകൾ.
✅ സംശയ നിവാരണ ക്ലാസുകൾ.
✅ റെക്കോർഡഡ് ക്ലാസ്സുകൾ
✅ ചോദ്യപേപ്പർ വിശകലനം
*_അഡ്മിഷൻ എടുക്കുന്നതിനും മറ്റു സംശയങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക._*
*📞 7994148803*
*📞 8289847600*
*Thank You All*
11/09/2022
സുഹൃത്തുക്കളെ.........
ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കായി , *ഇരിങ്ങാലക്കുട, സഹൃദയ-ലൂമൻ അക്കാദമി* യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന, പുതിയ പി.എസ്.സി കോച്ചിങ്ങ് ബാച്ചിലേക്ക് ഏവർക്കും സ്വാഗതം 🙏🏼
🔹 *REGULAR & SUNDAY OFFLINE & ONLINE* ബാച്ചിലേക്കുള്ള Admission ആരംഭിച്ചിരിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു.
🔹 പുതിയ ബാച്ചിലേക്കുള്ള Admission എടുക്കുവാൻ ആഗ്രഹിക്കുന്നവർ , *താഴെ കാണുന്ന Link ൽ click ചെയ്ത്, നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുമല്ലോ !*
https://docs.google.com/forms/d/e/1FAIpQLSfkkPNWhNQJ4H8OB24NhpeCeaxO5xjPODbMK4poiAbmtcYWvw/viewform?usp=sf_link
*ഞങ്ങളുടെ പ്രത്യേകതകൾ*
✅ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വം.
✅ ചിട്ടയായ പരിശീലനം.
✅ അനുദിന പരീക്ഷകൾ.
✅ കൃത്യമായ ക്ലാസ്സുകൾ.
✅ഓഫ്ലൈൻ & ഓൺലൈൻ ക്ലാസ്സുകൾ.
✅ സംശയ നിവാരണ ക്ലാസുകൾ.
✅ റെക്കോർഡഡ് ക്ലാസ്സുകൾ.
*_അഡ്മിഷൻ എടുക്കുന്നതിനും മറ്റു സംശയങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക._*
*📞 7994148803*
*📞 8289847600*
*Thank You All*
02/09/2022
PSC - പരീക്ഷകൾക്ക് ഒരുക്കമായുള്ള സൗജന്യ🤩🥳 വെബിനാർ🎤
🗓️ ON 2022 September 4, Sunday 7.00 PM
സുഹൃത്തുക്കളെ......🧏♂️🧏♀️
2022 PSC റാങ്ക് ലിസ്റ്റിൽ ഒരുമിച്ചു ഇടം നേടിയ അമ്മ ബിന്ദു ടീച്ചറും മകൻ വിവേകും🙎♀️🙎♂️ തങ്ങളുടെ പരീക്ഷാ അനുഭവങ്ങൾ നിങ്ങളുമായി പങ്കുവക്കുന്നു.
ഒപ്പം PSC പരീക്ഷകളിലെ ഘടനാ മാറ്റവും പുതിയ സിലബസും പഠന രീതിയും നിങ്ങളെ പരിചയപെടുത്തുകയും, പൊതു പ്രാഥമിക പരീക്ഷക്ക് എങ്ങിനെ ഒരുങ്ങണം എന്നതിനെക്കുറിച്ചും അറിവു നൽകുകയും ചെയ്യുന്നു.
FREE WEBINAR
---------------------------
🗓️Date: 2022 സെപ്റ്റംബർ 4 ഞായറാഴ്ച
⏰Time: 07:00 PM
Online Platform:📱💻 ZOOM
വരാൻ പോകുന്ന PSC പരീക്ഷകൾക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്നവരും, ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവരും, ഈ വെബിനാറിൽ പങ്കെടുക്കുമല്ലോ?.
Webinar ൽ പങ്കെടുക്കുന്നതിനായി Online Registration ചെയ്യുക. രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കാണുന്ന Link ൽ Click ചെയ്യുക
https://chat.whatsapp.com/IW3yGtKMOj95KxTT4C4CaS
DETAILS:
7994148803
8289847600
SAHRDAYA - LUMEN ACADEMY, IRINJALAKUDA
02/09/2022
*PSC - പരീക്ഷകൾക്ക് ഒരുക്കമായുള്ള സൗജന്യ🤩🥳 വെബിനാർ*🎤
🗓️ ON *2022 September 4, Sunday* 7.00 PM
സുഹൃത്തുക്കളെ......🧏♂️🧏♀️
*2022 PSC റാങ്ക് ലിസ്റ്റിൽ* ഒരുമിച്ചു ഇടം നേടിയ *അമ്മ ബിന്ദു ടീച്ചറും മകൻ വിവേകും*🙎♀️🙎♂️ തങ്ങളുടെ പരീക്ഷാ അനുഭവങ്ങൾ നിങ്ങളുമായി പങ്കുവക്കുന്നു.
ഒപ്പം *PSC* പരീക്ഷകളിലെ ഘടനാ മാറ്റവും പുതിയ സിലബസും പഠന രീതിയും നിങ്ങളെ പരിചയപെടുത്തുകയും, പൊതു പ്രാഥമിക പരീക്ഷക്ക് എങ്ങിനെ ഒരുങ്ങണം എന്നതിനെക്കുറിച്ചും അറിവു നൽകുകയും ചെയ്യുന്നു.
*FREE WEBINAR*
---------------------------
🗓️Date: *2022 സെപ്റ്റംബർ 4 ഞായറാഴ്ച*
⏰Time: *07:00 PM*
Online Platform:📱💻 *ZOOM*
വരാൻ പോകുന്ന *PSC* പരീക്ഷകൾക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്നവരും, ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവരും, ഈ വെബിനാറിൽ പങ്കെടുക്കുമല്ലോ?.
*Webinar ൽ പങ്കെടുക്കുന്നതിനായി Online Registration ചെയ്യുക. രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കാണുന്ന Link ൽ Click ചെയ്യുക*
https://chat.whatsapp.com/IW3yGtKMOj95KxTT4C4CaS
DETAILS:
*7994148803*
*8289847600*
*SAHRDAYA - LUMEN ACADEMY, IRINJALAKUDA*
25/08/2022
2022 PSC - LDC റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച സഹൃദയ - ലൂമൻ അക്കാദമിയുടെ അഭിമാന താരങ്ങൾക്ക് അഭിനന്ദനങ്ങൾ.
05/08/2022
പ്രിയ അധ്യാപക വിദ്യാർത്ഥികളെ ,
അധ്യാപക ജോലിക്ക് *K -TET* നിർബന്ധമായതോടെ
*സഹൃദയ - ലൂമൻ അക്കാദമി* ആ ഉദ്യമം ഏറ്റെടുക്കുകയും , കൂടുതൽ വിദ്യാർത്ഥികൾക്ക് *K* - *TET* എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കി കൊടുക്കുകയും ചെയ്ത വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ? സിവിൽ സർവ്വീസ് , ബാങ്ക് , പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകളുടെ പരിശീലനം വിജയകരമായി നടത്തിവരുന്ന
*സഹൃദയ - ലൂമൻ അക്കാദമി* യിലേക്ക് *K -TET* പരീക്ഷയിൽ ഉന്നത വിജയം ആഗ്രഹിക്കുന്നവർക്ക് ഹൃദ്യമായ സ്വാഗതം ....... !!!
*ഞങ്ങളുടെ പ്രത്യേകതകൾ*
✅ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വം.
✅ ചിട്ടയായ പരിശീലനം.
✅ അനുദിന പരീക്ഷകൾ.
✅ കൃത്യമായ ക്ലാസ്സുകൾ.
✅ഓഫ്ലൈൻ & ഓൺലൈൻക്ലാസ്സുകൾ
✅ സംശയ നിവാരണ ക്ലാസുകൾ.
✅ റെക്കോർഡഡ് ക്ലാസ്സുകൾ.
✅ അടുത്ത പരീക്ഷവരെ റിവിഷനും മുൻ വർഷ ചോദ്യങ്ങളുടെ പരീശീലനവും.
കോഴ്സിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/Jd2tUsSo3lSJqMTpqmaNXX
മറ്റ് വിവരങ്ങൾ ഗ്രൂപ്പിലൂടെ ഷെയർ ചെയ്യുന്നതായിരിക്കും.
*_അഡ്മിഷൻ എടുക്കുന്നതിനും മറ്റു സംശയങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക._*
*📞 7994148803*
*📞 8289847600*
*Thank You All*
03/08/2022
പ്രിയപ്പെട്ടവരെ......
*സഹൃദയ - ലൂമൻ സിവിൽ സർവ്വീസ് അക്കാദമിയുടെ* ആശംസകൾ...
കഴിവുണ്ടായിട്ടും കൃത്യമായ സമയത്തു അത് തിരിച്ചറിയാൻ വൈകിയതുകൊണ്ടോ, അല്ലെങ്കിൽ ഗൈഡ് ചെയ്യാൻ ആരുമില്ലാത്തതുകൊണ്ടോ, സിവില് സര്വ്വീസ് മോഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്നവരാണ് നമ്മിൽ പലരും. പക്ഷെ നമ്മുടെ യുവ തലമുറക്ക് ഈ അവസ്ഥ ഉണ്ടാവരുത്. *IAS*, *IPS*, *IRS* , *IFS* തുടങ്ങി *KAS* വരെയുള്ള സർവീസുകളിലൂടെ രാജ്യത്തിന്റെ ഭാഗദേയം നിർണ്ണയിക്കുവാൻ കഴിവുള്ള ഒരു തലമുറയെ നമ്മുടെ നാട്ടിൽ നിന്ന് കണ്ടെത്തണം. അതിന് സ്കൂൾ തലം മുതലുള്ള ഒരുക്കം ഗുണം ചെയ്യും.
ഇരിങ്ങാലക്കുട
*സഹൃദയ - ലൂമൻ അക്കാദമി* യുടെ നേതൃത്വത്തിൽ ഏറ്റവും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി, സ്കോളർഷിപ്പോടുകൂടി സിവിൽ സർവ്വീസ് ഫൗണ്ടേഷൻ പരിശീലനം നൽകുന്നതിനായി *സ്കൂൾ & കോളേജ് വിദ്യാർത്ഥികൾക്കായ്,* വരുന്ന *ഞായറാഴ്ച*
*(07/08/2022)* വൈകിട്ട്
*7 PM* മുതൽ *8 PM* വരെ സ്കോളർഷിപ്പിൻ്റെ പ്രാഥമികഘട്ട പരീക്ഷ *(Online)* നടത്തപ്പെടുന്നു.
പരീക്ഷയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/FoUnP9VDQor2GQQeT0kxcV
മറ്റ് വിവരങ്ങൾ ഗ്രൂപ്പിലൂടെ ഷെയർ ചെയ്യുന്നതായിരിക്കും.
📞📞📞📞📞
*82898 47600*
*79941 48803*
എന്ന്,
*സഹൃദയ - ലൂമൻ അക്കാദമി, ഇരിങ്ങാലക്കുട*