Kathakali Department of RLV College

Kathakali Department of RLV College

Share

kathakali Department of RLV college

11/01/2024

ഇന്ന് വൈകീട്ട് 6:30 ന് ശ്രീ പൂർണ്ണത്രയീശ ക്ഷേത്രാങ്കണത്തിൽ ആർ.എൽ.വി ഗവ: കോളേജിലെ ബി.എ ഭരതനാട്യം,മോഹിനിയാട്ടം ഓപ്പൺ കോഴ്സ് വിദ്യാർത്ഥിനികളുടെ കഥകളി അരങ്ങേറ്റം...... എല്ലാവരേയും ക്ഷണിച്ചു കൊള്ളുന്നു. ആശംസിക്കുക .... അനുഗ്രഹിക്കുക.

11/01/2024

ഇന്ന് വൈകീട്ട് 5:30 ന് ശ്രീ പൂർണ്ണത്രയീശ ക്ഷേത്രാങ്കണത്തിൽ ആർ.എൽ.വി ഗവ: കോളേജിലെ ബി.എ ഭരതനാട്യം,മോഹിനിയാട്ടം ഓപ്പൺ കോഴ്സ് വിദ്യാർത്ഥിനികളുടെ ചെണ്ട അരങ്ങേറ്റം...... എല്ലാവരേയും ക്ഷണിച്ചു കൊള്ളുന്നു. ആശംസിക്കുക .... അനുഗ്രഹിക്കുക.

27/10/2021

തൃപ്പുണിത്തുറ പൂർണ്ണത്രയീശ സന്നിധിയിൽ 28.10.2021 ന് ദീപാരാധന കഴിഞ്ഞ് ആർ.എൽ.വി.കോളേജ് കഥകളി വിഭാഗം ആദ്യമായി പുറംവേദിയിൽ നടത്തുന്ന കഥകളി.
കഥ: ദക്ഷയാഗം
പങ്കെടുക്കുന്നവർ: കഥകളി വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥി വിദ്യാർത്ഥിനികളും

Want your school to be the top-listed School/college in Thrippunithura?

Click here to claim your Sponsored Listing.

Location

Website

Address


Thrippunithura