Al-Azhar Public School

Al-Azhar Public School Al Azhar Public School was established in 2003. Affiliated to CBSE New Delhi,The management of Al Azhar Public School is committed to providing the best...

Al azhar medical collegeGraduation ceremony  live. 06/08/2022     10 am
05/08/2022

Al azhar medical college
Graduation ceremony live. 06/08/2022 10 am

Live Streaming - SNOW WHITE PHOTOGRAPHY. 9447440903Shiyas Peruniam

For Any information call..9745336923
09/04/2022

For Any information call..9745336923

For any information.......Call...9496911119, 9747410065
03/04/2022

For any information.......
Call...9496911119, 9747410065

അല്‍-അസ്ഹര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജും കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ 'വിമുക്തി'യുമായി സഹകരിച്ചുകൊണ്ട്  'A MASS...
13/01/2022

അല്‍-അസ്ഹര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജും കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ 'വിമുക്തി'യുമായി സഹകരിച്ചുകൊണ്ട് 'A MASS MOVEMENT TO PUT AN END TO DRUG ABUSE FOR EVER & SAVE THE HUMANKIND' എന്ന പേരില്‍ ലഹരിവിരുദ്ധ സെമിനാര്‍ 13-01-2022 രാവിലെ 11 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ശശിധരന്‍ വി. അദ്ധ്യക്ഷത വഹിച്ച ചടങ്ങ്, ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ശ്രീ. വി.എ. സലിം ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയും തുടര്ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. അല്‍-അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ അഡ്വ. മിജാസ് കെ.എം. മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിയാദ് എസ്., വൈസ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് ഫ്രാന്‍സിസ്, കോളേജ് അക്കാഡമിക് ഡീന്‍ ഹാരിസ് പി.എം., കോളേജ് കൗണ്സില്‍ സെക്രട്ടറി ബിനിത വി.എം., കോളേജ് സ്റ്റുഡന്‍സ് ഡീന്‍ പെപ്‌സിയ കരീം എന്നിവര്‍ സംസാരിച്ചു.

ആദരാജ്ഞലികൾ
17/11/2021

ആദരാജ്ഞലികൾ

Call 9496223000
30/07/2021

Call 9496223000

*അൽ അസ്ഹറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ ഒരു പൊൻ തൂവൽ കൂടി.......**സിവിൽ സർവീസ് കോച്ചിംഗ് ഇനി അൽ - അ അസ്ഹറിലും *ഇന്ത്യയ...
07/05/2021

*അൽ അസ്ഹറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ ഒരു പൊൻ തൂവൽ കൂടി.......*
*സിവിൽ സർവീസ് കോച്ചിംഗ് ഇനി അൽ - അ അസ്ഹറിലും *
ഇന്ത്യയുടെ ഗ്രാമങ്ങളിലും, നഗരങ്ങളിലുമുള്ള സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകി *ഇന്ത്യൻ സിവിൽ സർവീസ്* മേഖലയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സിവിൽ സർവീസ് മേഖലയിലെ പ്രഗത്ഭർ നേതൃത്വം നൽകുന്ന *കെരീത്ത് സിവിൽ സർവീസ് അക്കാദമിയും, തൊടുപുഴ അൽ -അസ്സർ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും സംയുക്തമായി സിവിൽ സർവീസ് ക്ലാസുകൾ (ഓൺലൈൻ /ഓഫ്‌ലൈൻ ) ആരംഭിക്കുന്നു*.

5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് *ഫൌണ്ടേഷൻ കോച്ചിങ്ങും, കോളേജ് വിദ്യാർത്ഥികൾക്ക് പ്രിലിംസ് + മെയിൻസ് കോച്ചിങ്ങും നൽകുന്ന കോഴ്സ് മെയ്‌ മാസത്തിൽ ആരംഭിക്കും*.

*സിവിൽ സർവീസ്, പി.എസ്.സി, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, യു.പി.എസ്.സി തുടങ്ങി വിവിധ മത്സര പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടാൻ സഹായിക്കുന്ന ഈ പരിശീലനത്തിനു ഇപ്പോൾ അപേക്ഷിക്കാം*

ഒരു വർഷത്തെ ഫീസ് -30,000/-. രൂപയായിരിക്കും. എന്നാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്ക് 10,000/- രൂപ സ്കോളർഷിപ് മാനേജ്മെന്റ് നൽകുന്നു. തന്മൂലം ആദ്യ 100 കുട്ടികൾക്ക് 20000/- രൂപക്ക്
കോഴ്സിന് അവസരം ലഭിക്കുന്നു.

**Admission Calendar 2021**
🏀Last date of submission of application (online) 11 May 2021
🏀Interview (virtual)- 12, 13 May 2021
🏀Admission confirmation- 15 May 2021
🏀Commencement of orientation classes-16 May 2021

ഓൺലൈൻ രജിസ്ട്രേഷന് ലിങ്ക് ക്ലിക്ക് ചെയ്യൂ. ആദ്യ 100 പേരിൽ നിങ്ങളും ഒരു അംഗമാകൂ.....
https://docs.google.com/forms/d/e/1FAIpQLSeUwnCAf8sEGDtqQGjyhaqTp2HHuTER_9ukj-H1i-EsCGB11g/viewform

കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് ചെയ്യൂ. Call/ What'sapp 9388230002
T&C apply

03/05/2020

കോവിഡ് ക്രിയേറ്റീവ് ചലഞ്ചിന്റെ ഭാഗമായി തൊടുപുഴ അൽ അസർ കോളേജിലെ ബിഎഡ് വിദ്യാർഥികൾ അയച്ചു തന്നത്.

#കൊറോണ
#പരിഭ്രാന്തി #അല്ല #ജാഗ്രത #ആണ് #വേണ്ടത് .


സ്വപ്നങ്ങൾ സഫലം ആക്കുന്നവരുടെ ഇടയിൽ നമ്മളുടെ മക്കൾ സ്വപനം കണ്ടു തുടങ്ങട്ടെ....
01/05/2020

സ്വപ്നങ്ങൾ സഫലം ആക്കുന്നവരുടെ ഇടയിൽ നമ്മളുടെ മക്കൾ സ്വപനം കണ്ടു തുടങ്ങട്ടെ....

As part of   campaign, Al Azhar College of Pharmacy is preparing sanitisers for distribution. Here are a few photos.Phot...
18/03/2020

As part of campaign, Al Azhar College of Pharmacy is preparing sanitisers for distribution. Here are a few photos.

Photo 1: Staff of Al Azhar College of Pharmacy with the finished products.

Photo 2: Preparation of sanitisers by the staff.

Photo 3: Our MD, Adv Mijas, trying out the finished product for the first time.

Lets all take this as an inspiration and do our bit in combating this disease. @ Al-Azhar College, Thodupuzha

Dr Vivek updating staff members on Corona Virus. Medical College, Al Azhar.
12/03/2020

Dr Vivek updating staff members on Corona Virus. Medical College, Al Azhar.

World Oral Health Day.Al Azhar Dental College conducted a poster competition on World Oral Health Day. Here are the priz...
12/03/2020

World Oral Health Day.

Al Azhar Dental College conducted a poster competition on World Oral Health Day. Here are the prize winning posters. @ Thodupuzha, India

Address

Al-Azhar Group Of Institutions, Perumpillichira
Thodupuzha
685608

Alerts

Be the first to know and let us send you an email when Al-Azhar Public School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Al-Azhar Public School:

Shortcuts

Share

Category