GHSS Muttom Thodupuzha Idukki

GHSS Muttom Thodupuzha Idukki GOVERNMENT HIGH SCHOOL MUTTOM THODUPUZHA IDUKKI DIST

11/08/2025
06/07/2020
24/01/2020

ആരുടെയങ്കിലും കൈയ്യിൽ 1993-94 വർഷത്തെ സ്ക്കൂൾ ഫോട്ടോ ഉണ്ടോ ഉണ്ടങ്കിൽ അയച്ച് തരുമോ?

19/12/2018

#ആദരാഞ്ജലികൾ

#മുട്ടത്തിലെ_ആദ്യകാല_വ്യാപാരിയും_ബിസ്മി_ബേക്കറി ഉടമയുമായിരുന്ന #നടുങ്ങാട്ടിൽ_എൻ_എ_മക്കാർ (78) നിര്യാതനായി, ഖബറടക്കം 19.12.2018 ബുധൻ 11.30am ന് കുടയത്തൂർ ജുമാമസ്ജിദിൽ. ഭാര്യ :സുലൈഖ മക്കൾ : ഇല്യാസ്, ജമീല, സുഹറ, മരുമക്കൾ :ഇസ്മായിൽ, സൈതലവി, സുബൈദ.

Congrats
09/12/2017

Congrats

കൂടുതൽ വിശേഷങ്ങൾക്ക് Like Nammude Muttom നമ്മുടെ മുട്ടം

അഭിനന്ദനങ്ങൾ...

ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോൽസവം🏆📣
#മൃദംഗം ഹൈസ്ക്കൂൾ വിഭാഗം ്രേഡോടെ ഒന്നാം സ്ഥാനം നേടിയ #മുട്ടം ഗവ:ഹയർസെക്കണ്ടറി സ്കൂളിലെ #ആനന്ദ്_ശർമ്മ, കാടമറുക് ഇല്ലം ഹരിലാലിന്റെയും സ്മിത പരമേശ്വരന്റെയും മകനാണ്.കൂടാതെ ശാസ്ത്രീയ സംഗീതം, അക്ഷരശ്ലോകം എന്നിവയ്ക്ക് എ ഗ്രേ ഡോടെ രണ്ടാം സ്ഥാനവും നേടി...

Address

Thodupuzha
685587

Website

Alerts

Be the first to know and let us send you an email when GHSS Muttom Thodupuzha Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category