Kuninji

Kuninji Kuninji is a village in the Idukki district of Kerala, India.-area surrounded by a number of hills on four sides, which gives a fortified effect.

കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നായ ഇടുക്കിയുടെ മടിതൊട്ടിലുള്ള ഒരു ചെറിയ ഗ്രാമം ആണ് കുണിഞ്ഞി. കുണിഞ്ഞിയെ മറ്റിടങ്ങിളില്‍ നിന്നും വത്യസ്തമാക്കുന്നത് മനംമയക്കുന്ന പ്രകൃതി സൌന്ദര്യം തന്നെ. വിവിധതരത്തിലുള്ള സസ്യ-ജന്തുജാലങ്ങളും നിറഞ്ഞ ഈ വശ്യഗ്രാമത്തിന് സൌന്ദര്യം കൂട്ടാന്‍ കുന്നുകളും മലനിരകളും തോടുകളും ഉണ്ട്. ഔഷധ സസ്യങ്ങളും അപുര്‍വയിനം പക്ഷികളും അവിസ്മരണിയമായ കാഴ്ച തന്നെ.

01/03/2025
25/02/2020

S. N. D. P. Br. No. 668.കുണിഞ്ഞി .
ശ്രീഗുരുദേവസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം.2020. ഫെബ്രുവരി. 23, 24, 25, 26, 27( ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം )ദിവസങ്ങളിൽ.
സ്നേഹം നിറഞ്ഞ തിരുവുത്സവാശംസകൾ

Address

Kuninji
Thodupuzha
685583

Alerts

Be the first to know and let us send you an email when Kuninji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category