Al-Azhar college of arts and science

Al-Azhar college of arts and science Al-Azhar educational campus spread out in 38 acres of land in Kumaramangalam Panchayath, 2 km from Thodupuzha is under Noorul Islam Trust.

20/06/2015

Ramdan kareem....

16/06/2015

Welcome freshers:-D

three year before.......
25/10/2014

three year before.......

klamoottan 2014
15/03/2014

klamoottan 2014

14/03/2014

miss uu third yearzzz....

02/03/2014

Dear students xams r cmng soon

16/12/2013

Business Management notes for BBA, MBA students.

16/12/2013
ഇ വിദ്യാര്‍ത്ഥിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ പൂഞ്ഞാറിലെ പാറമടകളുടെ തൊണ്ണൂറു ശതമാനവും സ്വന്തമായ ജോർജിന്റെ പൊന്നുമോൻ ഷ...
16/12/2013

ഇ വിദ്യാര്‍ത്ഥിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ പൂഞ്ഞാറിലെ പാറമടകളുടെ തൊണ്ണൂറു ശതമാനവും സ്വന്തമായ ജോർജിന്റെ പൊന്നുമോൻ ഷോണ്‍ ജോർജ് കുടുങ്ങുമെന്ന് ജോർജിനല്ലേ അറിയൂ

തൊടുപുഴയില്‍ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മേല്‍ നടന്ന സംവാദത്തില്‍ പിസി ജോര്‍ജ്ജിനെ ചോദ്യ ശരങ്ങള്‍ കൊണ്ട് കുടുക്കി വിദ്യാര്‍ത്ഥിനി സ്റ്റാറായി മാറി. താങ്കളുടെ സ്ഥലമായ ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലുമാണല്ലോ ഏറ്റവുമധികം പറമടകള്‍ ഉള്ളതെന്നും ഇത് തടയാന്‍ നടപടിയെടുക്കാത്തതെന്തേയെന്നുമായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ചോദ്യം. രണ്ടാം വര്‍ഷ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥി അശ്വതി വി നായരാണ് പിസി ജോര്‍ജ്ജിനെ കുടുക്കുന്ന ചോദ്യമുന്നയിച്ചത്.

ചോദ്യം കേട്ട് എന്ത് പറയണമെന്നറിയാതെ പിസി ജോര്‍ജ്ജ് ആദ്യം ഒന്നു പരുങ്ങി. എന്നാല്‍ കുട്ടിയെ ആരോ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നും ഈ ആരോപണം ശരിയല്ലെന്നും പറഞ്ഞ് തടിയൂരാന്‍ പിസി ജോര്‍ജ്ജ് ശ്രമിച്ചു. ഇതിലൊന്നും അശ്വതി അടങ്ങിയില്ല. വീണ്ടും ചോദ്യ ശരങ്ങള്‍ കൊണ്ട് പിസി ജോര്‍ജ്ജിനെ വിഷമിപ്പിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും സ്റ്റേജിലേക്ക് കടന്നു വരാന്‍ പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. സ്റ്റേജില്‍ ചെന്നശേഷവും തന്റെ നിലപാടില്‍ തന്നെ അശ്വതി ഉറച്ച് നിന്നതോടെ വീട്ടുകാര്യങ്ങളൊക്കെ ചോദിച്ച് തന്റെ നിലപാടും വ്യക്തമാക്കി പിസി ജോര്‍ജ്ജ് മടക്കി അയയ്ക്കുകയായിരുന്നു.

14/12/2013
A speech conducted on Al-Azhar college of arts and science campus about the topic GADGIL,KASTURI RANGAN REPORT....
13/12/2013

A speech conducted on Al-Azhar college of arts and science campus about the topic GADGIL,KASTURI RANGAN REPORT....

Address

Perumpillichira
Thodupuzha

Alerts

Be the first to know and let us send you an email when Al-Azhar college of arts and science posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category