25/09/2026
ലഹരിവിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സമഗ്ര ലഹരിവിരുദ്ധ ജനകീയ കാംപെയിനായ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നാഷണൽ സർവീസ് സ്കീം കുട്ടികൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസ്
# തൂഫാൻ കമാൻഡോസ്