21/06/2023
പ്രിയരേ..
ഇത്രനാൾ തന്ന സഹകരണത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി🙏
നമ്മുടെ സ്കൂൾ ഒരു പുതിയ facebook പേജിലേക്ക് മാറുകയാണ്...
നാളിതുവരെയും നമ്മുടെ സ്കൂളിൻ്റെ പ്രവർത്തങ്ങളിൽ കൂടെ ഉണ്ടായിരുന്ന നിങ്ങളുടെ പ്രോത്സാഹനവും സ്നേഹവും മാത്രമാണ് ഇത്രയെങ്കിലും followers നെ നമുക്ക് ലഭിക്കാൻ കാരണം..തുടർന്നും നിങ്ങൾ സഹരിക്കുമല്ലോ🙏
പുതിയ page Like & Follow ചെയ്യാൻ മറക്കല്ലേ ❤️
പേജിൻ്റെ link താഴെ കൊടുക്കുന്നു...👇
ഇതിൽ click ചെയ്ത് നിങ്ങൾക്ക് പേജിലേക്ക് പ്രവേശിക്കുന്നതാണ്👍💕
https://www.facebook.com/profile.php?id=100093490196576&mibextid=ZbWKwL
School