Excellent PSC Coaching Center

Excellent PSC Coaching Center * Building The Foundation For Tomorrow..
* Tool For Success And Achieving Excellence In PSC Exams..
* Giving Wings To Your Career..

22/10/2017

*സംഘടനകളും സ്ഥാപകരും*
➿➿➿➿➿➿➿➿➿➿➿➿➿➿➿
👉 അഭിനവ ഭാരത് - വി.ഡി സവർക്കർ
👉 അലിഗഢ് പ്രസ്ഥാനം - സർ സയ്യിദ് അഹമ്മദ് ഖാൻ.
👉 ആർ.എസ്.എസ് - ഡോ കേശവ് ബൽറാം ഹെഡ്ഗേവർ.
👉 ഓൾ ഇൻഡ്യ കിസാൻ സഭ (ലക്നൗ) - സഹജാനന്ദ സരസ്വതി.
👉 ഇന്ത്യൻ അസോസിയേഷൻ (1876) - സുരേന്ദ്രനാഥ് ബാനർജി.
👉 ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ലണ്ടൻ) - ശ്യംജി കൃഷ്ണവർമ്മ.
👉 ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ (1866) - ദാദാഭായ് നവറോജി.
👉 ഗദ്ദാർ പാർട്ടി - ലാല ഹർദായാൽ
👉 ചിപ്കോ പ്രസ്ഥാനം - സുന്ദർലാൽ ബഹുഗുണ
👉 ചിറ്റഗോങ് റിപ്പബ്ലിക്കൻ പാർട്ടി - കൽപ്പനാ ദത്ത്, സൂര്യാ സെൻ.
👉 തത്വ ബോധിനി സഭ - ദേവേന്ദ്രനാഥ ടാഗോർ.
👉 തിയോസഫിക്കൽ സൊസൈറ്റി - കേണൽ ഓൾക്കോട്ട് മാഡം ബ്ലാവട്സ്ക്കി.
👉 ദേവസമാജം (1887) - ശിവനാരായൺ അഗ്നിഹോത്രി.
👉 നവ് ജവാൻ ഭാരത് സഭ - ഭഗത് സിങ്.
👉 നവവിധാൻ - കോശവ ചന്ദ്ര സെൻ.
👉 പ്രാർത്ഥനാ സമാജ് - ആത്മാറാം പാണ്ടുരംഗ്
👉 പാരീസ് ഇന്ത്യാ സൊസൈറ്റി - മാഡം ബിക്കാജി കാമാ.
👉 ബ്രഹ്മ സമാജം (ബ്രഹ്മ സഭ) - രാജാറാം മോഹൻ റോയ്.
👉 ഭാരതീയ വിദ്യാഭവൻ - കെ.എം മുൻഷി.
👉 ഭൂദാന പ്രസ്ഥാനം - ആചാര്യ വിനോബാ ഭാവെ.
👉 മഹർ പ്രസ്ഥാനം - അംബേദ്ക്കർ.
👉 യങ് ബംഗാൾ മൂവ്മെന്റ് - വിവിയൻ വെറോസിയോ.
👉 രാമകൃഷ്ണമിഷൻ - സ്വാമി വിവേകാനന്ദൻ.
👉 ശുദ്ധി പ്രസ്ഥാനം -സ്വാമി ദയാനന്ദ സരസ്വതി.
👉 സത്വശോധക് സമാജ് - ജ്യോതിറാവുഫുലെ.
👉 സർവോദയ പ്രസ്ഥാനം - ജയപ്രകാശ് നാരായണൻ.
👉 സ്വദേശ് ബാന്ധവ് സമിതി - അശ്വനി കുമാർ ദത്ത്.
👉 സെൽഫ് റേസ്പെക്റ്റ് മൂവ്മെന്റ് - ഇ.വി.രാമസ്വാമി നായ്ക്കർ.
👉 സോഷ്യൽ സർവീസ് ലീഗ് - എൻ.എം ജോഷി.
👉 ഹോം റൂൾ പ്രസ്ഥാനം - ആനിബെസന്റ്, തിലകൻ.

📖🖋📖🖋📖🖋🙏 *ടks*🙏📖🖋📖🖋📖🖋

08/08/2017

*👉Last one year Current affairs👈*

🔅ഇന്ത്യയിലെ ആദ്യ സോളാർ boat ?
✅💐ആദിത്യ

🔅ആദിത്യ ആദ്യ സർവീസ് ?
✅വൈക്കം to തവണക്കടവ്

🔅ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ നിലയം സ്ഥാപിച്ചത് Ntpc
&
എവിടെ ?✅💐
കായംകുളം

🔅Kerala നിയമ സഭ അംഗം എന്നാ നിലയിൽ 50 വർഷം തുടര്ച്ചയായി പൂർത്തിയാക്കിയ ത് ആരു?
✅💐Km മാണി

🔅സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം കേരളത്തിൽ നിന്നും ബാങ്കിംഗ് ലൈസെൻസ് ലഭിക്കുന്ന ആദ്യ bank ?
✅💐ഇൻസാഫ് bank

🔅ഇൻസാഫ് bank md& ceo?
✅💐പോൾ തോമസ്‌

🔅കേരളാ 2017 സർവകലാശാല കലോത്സവം വിജയികൾ ?
✅💐മാർ ഈവനിസ്

🔅57 മത് കേരളാ 2017 സ്കൂൾ കലോത്സവം വിജയികൾ?
✅💐കോഴിക്കോട്
സെക്കന്റ്‌ പാലക്കാട്

🔅57 മത് കേരളാ 2017 സ്കൂൾ കലോത്സവം വേദി ?
✅💐കണ്ണൂർ

🔅അബ്ദുൾ കലാമിന്റെ പേരിലുള്ള കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിതമാകുന്നത് എവിടെ ?
✅💐പുനലാൽ Tvm
The dale view

🔅സംസ്ഥാനത്തെ ഭരണഭാഷയെ സംബന്ധിച്ചുള്ള ആദ്യ online nikhandu ?
✅💐ഗ്ലോസ്സറി. Kerala. Gov. In

🔅മലയാള ഭാഷാ ബിൽ നിയമ സഭ പാസ്സാക്കിയത് എന്ന് ?
✅💐2015 Dec 17

🔅എതുമായി ബന്ധപ്പെട്ട മൊബൈൽ app?
✅💐ഭരണമലയാളം

🔅ഭിന്ന ലിങ്കക്കാർക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ സ്കൂൾ ?
✅💐സഹജ് ഇന്റർനാഷണൽ

🔅ഭിന്ന ലിങ്ക ക്കാരുടെ ആദ്യ കുടുംബ ശ്രീയൂണിറ്റ് ?
✅💐മനസ്വിനി കോട്ടയം

🔅ഭിന്ന ലിങ്ക ക്കാരുടെ ടാക്സി സർവീസ് ?
✅💐G taxi

🔅Geographical ഇൻഡിക്കേഷൻ (gi) tag ലഭിക്കാൻ പോകുന്ന കേരളത്തിലെ മരം ?
✅💐നിലമ്പൂർ തേക്ക്

🔅E സിഗരറ്റ് നിർത്തലാക്കിയ ആദ്യ state ?
✅💐പഞ്ചാബ്
4 the kerala

🔅സഹകരണ മേഘലയിലെ ആദ്യ കാൻസർ centre ?
✅💐Mvr കാൻസർ centre കോഴിക്കോട്

🔅Arab സഞ്ചാരികളെ കേരളത്തിലെkku ആകർഷിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി ?
✅💐Explorer കേരളാ

🔅പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ ആസ്പദമാക്കി ഇറങ്ങിയ സിനിമ ?
💐✅In റിട്ടേൺ just a book
ഡയറക്ടർ :ഷൈനി ജേകബ് ബെഞ്ചമിൻ

🔅കേരളത്തിലെ ആദ്യ ശിശു സൌഹൃദ പോലീസ് സ്റ്റേഷൻ ?
✅💐കടവന്ത്ര

🔅കേരളത്തിലെ ആദ്യ ബാങ്കിങ് മ്യൂസിയം സ്ഥാപിച്ചത് എവിടെ ?
✅💐Tvm

🔅കേരളത്തിലെ ആദ്യ ചെന്തെങ് നഗര സഭ ?
✅💐നീലേശ്വരം

🔅കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശാസ്ത്ര ക്രിയ നടന്ന ഹോസ്പിറ്റൽ ?
✅💐ലിസി ഹോസ്പിറ്റലിൽ

🔅സംസ്ഥാനത്തെ ആദ്യ smart ട്രാഫിക് class റൂം നിലവിൽ വന്ന സ്കൂൾ ?
✅💐പട്ടം സെന്റ്‌ മേരിസ്

🔅ഏഷ്യയിലെ ആദ്യ സഹകരണ മ്യൂസിയം സ്ഥാപിതമാകുന്ന സ്ഥലം ?
✅💐കോഴിക്കോട്

🔅2020 ഒടുകൂടി ഇന്ത്യയിലെ ആദ്യ കാർബൺ വിമുക്ത ജില്ല അകാൻ പോകുന്നത് മജുലി
എന്നാൽ ഗ്രാമപഞ്ചായത്ത് ?
✅💐മീനങ്ങാടി വയനാട്

🔅കേരളത്തിലെ ആദ്യ ഉരുക്ക് തടയണ നിര്മ്മിക്കുന്ന നദി
✅💐ഭാരതപ്പുഴ

🔅ആദ്യ പുക രഹിത ഗ്രാമം ?
✅💐പനമരം വയനാട്

🔅Cm ന്റെ സാമ്പത്തിക ഉപദേഷ്ടാവ് ?
✅💐ഗീത ഗോപിനാത്

🔅 മാധ്യമ ഉപദേഷ്ടാവ് ?
✅💐ജോൺ ബ്രിട്ടാസ് (മീഡിയ )

& പ്രഭാവർമ്മ (press)

🔅New വൈദ്യുതി വകുപ്പ്‌ മന്ത്രി ?
✅💐M m മണി

🔅New ഗതാഗത വകുപ്പ്‌ മന്ത്രി ?
✅💐തോമസ്‌ ചാണ്ടി

🔅പിങ്ക് പെട്രോളിംഗ് help ലൈൻ നമ്പർ ?
✅💐1515

🔅Kerala സർക്കാരിന്റെ നെല്ലുവർഷാചരണം എ ന്നുമുതൽ ?
✅💐2016 ഓഗസ്റ്റ്‌ 17

🔅സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യസം നേടിയ ആദ്യ ജില്ല ?
✅💐കണ്ണൂർ
👉ആദ്യ പഞ്ചായത്ത്
✅💐നിലമ്പൂർ
👉ആദ്യ state ?
✅💐Keralam

🔅സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യസം നേടിയ ആദ്യ state അയി കേരളത്തെ പ്രഖ്യാപിച്ചത് 2016 ജനുവരി 13
&
ആരു
✅💐Hameed ansari

🔅പുറ്റിങ്ങൾ ദുരന്തം നടന്ന വർഷം ?
✅💐2016 ഏപ്രിൽ 10

🔅കുടിവെള്ള ശേഖരണത്തിന് സുരങ്ക കിണറുകൾ കാസർഗോഡ് സ്ഥാപിച്ച വ്യക്തി ?
✅💐കുഞ്ഞമ്പു

🔅കേരളാ psc യുടെ വജ്രാജൂബിലി സമയത്ത് ചെയർമാൻ ?
✅💐സക്കിർ
2017 ഫെബ്രുവരി 27(ആഘോഷം തുടങ്ങി)

🔅കേരളാ Psc യുടെ ആദ്യ ചെയർമാൻ ?
💐✅വേലായുധൻ

🔅തിരുവിതാംകൂർ psc യുടെ ആദ്യ ചെയർമാൻ.
✅💐G ഡി നോക്സ് 1936

🔅കേരളാ psc രൂപം കൊണ്ട വർഷം ?
✅💐1956 നവംബർ 1

🔅2016 nehru tropy കാരിച്ചാൽ നേടി

എന്നാൽ presidant ട്രോഫി വള്ളം കളി ജേതാക്കൾ ?
✅💐മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ

🔅ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട് സർക്കാർ ആരംഭിച്ച ലോട്ടറി?
✅💐നിർമ്മൽ ലോട്ടറി

🔅Un ചാർട്ടർ വിവര്ത്തനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഭാഷ ?
✅💐സംസ്‌കൃതം

🔅2016 ഇൽ 70 വാർഷികം ആഘോഷിച്ച അന്തരാഷ്ട്ര സംഘടനാ ?
✅💐യൂണിസെഫ്

🔅ബിറ്റ് കോയിൻ കറൻസി അയി അംഗീകരിച്ച രാജ്യം ?
✅💐ജപ്പാൻ

🔅India ബൈ the നൈൽ എന്നാ ഉത്സവം ആരംഭിച്ച രാജ്യം ?
✅💐ഈജിപ്ത്

🔅ലോകത്തിലെ ഏറ്റവും വലിയ banking സംവിധാനം ഉള്ള രാജ്യം ?
✅💐ചൈന

🔅അടുത്തിടെ india ക്ക് associate പതവി ലഭിച്ച അന്താരാഷ്ട്ര സംഘടന ?
✅💐IEA
ഇന്റർനാഷണൽ എനർജി agency

🔅ലോകത്തിലെ ഏറ്റവും ഉയരം കൂടിയ xmas tree നിർമ്മിച്ച രാജ്യം ?
✅💐ശ്രിലങ്ക

🔅ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ us പ്രസിഡന്റ്‌ ?
✅💐ഒബാമ

🔅ലോകത്തിലെ ഏറ്റവും neelam കൂടിയ ബുള്ളെറ്റ് ട്രെയിൻ ആരംഭിച്ച രാജ്യം ?
✅💐ചൈന
ഷാങ്‌രി ല of the word

🔅ഏറ്റവും വേഗത ഏറിയ സൂപ്പർ കമ്പ്യൂട്ടർ ഏത് ?
&
നിർമ്മിച്ച രാജ്യം ?
✅💐Sunway theyu light
ചൈന

🔅Un ഇംഗ്ലീഷ് ഭാഷ ദിനം ?
✅💐ഏപ്രിൽ 23

🔅ലോകത്തിലെ ഏറ്റവും ദൈർഖ്യം ഏറിയ വിമാന സർവീസ് ആരംഭിച്ച കമ്പനി
✅💐ഖത്തർ airways

🔅സാറ്റലൈറ്റ് അധിഷ്ഠിത വിമാന ട്രാക്കിങ് സംവിധാനം ആരഭിച്ച ആദ്യ എയർലൈൻസ്‌ ?
✅💐മലേഷ്യൻ എയർലൈൻസ്‌

🔅un ഇയർ of 2016?
✅💐പയർ വർഷം

👉2017?

✅💐സുസ്ഥിര ടൂറിസം yr
👉2015?

✅💐ലൈറ്റ് and സോയിൽ

🔅റഷ്യൻ വിപ്ലവത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വർഷം ?
✅💐2017

🔅ലോകത്തിലെ ആദ്യ റോസ് മ്യൂസിയം എവിടെ ?
✅💐ബീജിംഗ്

🔅ആദ്യ pisa atm ആരംഭിക്കുന്ന രാജ്യം ?
✅💐Usa

🔅ലോകത്തിലെ ആദ്യ ശിശു സൗഹൃദ നഗരം ?
✅💐ഷാർജ

🔅ലോകത്തിലെ ആദ്യ ഒഴുകുന്ന നഗരം നിലവിൽ വരുന്നത് ?
✅💐താഹിതി island

💥💥💥💥💥💥💥💥💥💥💥

08/08/2017

==============================
= *ക്ലോക്ക് പ്രതിബിംബം* =
= ----------- 🔹🔸 🙏 🔸🔹----------- =
==============================

PSC ചോദ്യങ്ങളിൽ സ്ഥിരം ചോദിക്കുന്ന ക്ലോക്കിന്റെ പ്രതിബിംബം കണ്ടു പിടിക്കുന്നത് എങ്ങനെയെന്ന് നോക്കാം::
Steps 👉 👇
🔹 1 മണി മുതൽ 11 മണി വരെയുള്ള സമയങ്ങളുടെ പ്രതിബിംബം കാണാൻ, തന്നിരിക്കുന്ന സമയത്തെ 11.60 (12.00) നിന്നു കുറയ്ക്കണം..
✅example:-
👉 3.20 സമയം ഒരു മിററിൽ എങ്ങനെ കാണും?
Ans:-
11.60 -
03.20
-------------
08.40
✔8.40 എന്ന് കാണും....
🔹 11.01 മുതൽ 12.59 വരെയുള്ള സമയത്തിന്റെ പ്രതിബിംബം കാണാൻ, തന്നിരിക്കുന്ന സമയത്തെ 23.60 (24.00) ൽ നിന്നും കുറയ്ക്കണം.
✅example:-
👉 ഒരു ക്ലോക്കിൽ സമയം 11.10 ആകുന്നു. അതിന്റെ mirror view എത്ര മണി?
Ans:-
23.60-
11.10
-----------
12.50
✔12.50 എന്ന് കാണും
ക്ലോക്കിന്റെ സൂചികൾ തമ്മിലുള്ള കോണളവ് കാണുന്നത് എങ്ങനെയെന്ന് നോക്കാം...
👇 👇 👇 👇 👇 👇 👇 👇 👇 👇
Tips::-
👉 12ൽ തുടങ്ങുന്ന സമയങ്ങളുടെ കോണളവ് കാണാൻ തന്നിരിക്കുന്ന സമയത്തിന്റെ മിനിറ്റിനെ സൂചിപ്പിക്കുന്ന സംഖ്യയെ 11/2 (11 by 2) അല്ലെങ്കിൽ 5.5 കൊണ്ട് ഗുണിക്കുക...
〰〰〰〰〰〰〰〰〰〰
Example:-
🔴 12.10 ആയ ക്ലോക്കിന്റെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി?
Ans:-
12.10 ലെ മിനിറ്റു സൂചിപ്പിക്കുന്ന സംഖ്യ 10 ആണല്ലോ...
അത് കൊണ്ട്...
10 X 11/2
10 X 5.5 = 55°
👉 12ൽ തുടങ്ങാത്ത സമയങ്ങളുടെ കോണളവ് കണ്ടുപിടിക്കാൻ, തന്നിരിക്കുന്ന സമയത്തിന്റെ മണിക്കൂറിനെ സൂചിപ്പിക്കുന്ന സംഖ്യയെ 30 കൊണ്ട് ഗുണിക്കുക...
മിനിറ്റിനെ സൂചിപ്പിക്കുന്ന സംഖ്യയെ 11/2 അല്ലെങ്കിൽ 5.5 കൊണ്ട് ഗുണിച്ച് അവ തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക...
Example:-
🔴 9.15 ന്റെ മണിക്കൂർ മിനിറ്റ് സൂചികൾ തമ്മിലുള്ള കോണളവ് എത്ര?
Ans:-
9.15
ആദ്യം മണിക്കൂറിനെ സൂചിപ്പിക്കുന്ന സംഖ്യയെ 30 കൊണ്ട് ഗുണിക്കാം..
9 X 30 = 270
ഇനി മിനിറ്റ് സൂചിപ്പിക്കുന്ന സംഖ്യയെ 11/2 അല്ലെങ്കിൽ 5.5 കൊണ്ട് ഗുണിക്കാം,
15 X 11/2 = 82.5
ഇനി ഇവ തമ്മിൽ ഉള്ള വ്യത്യാസം കണ്ടു പിടിക്കാം...
270 - 82.5 =
187.5°
✅360-187.5= 172.5
അല്ലെങ്കിൽ 172 ½°
👉 ഇത്തരത്തിൽ ലഭിക്കുന്ന ഉത്തരം 180°യിൽ കൂടുതൽ ആണെങ്കിൽ അതിനെ 360ൽ നിന്നും കുറയ്ക്കണം...
Example:-
🔴 11.20 ആകുമ്പോൾ സൂചികൾ തമ്മിൽ ഉള്ള കോണളവ് എത്ര ഡിഗ്രി?
Ans:-
11 X 30 = 330
20 X 5.5 = 110
വ്യത്യാസം 330 - 110 =220
220 എന്നാൽ അത് 180നെക്കാൾ കൂടുതൽ ആണ്..
ഇങ്ങനെ ഉത്തരം വരുമ്പോൾ.
360ൽ നിന്നും കുറയ്ക്കണം..
360-220= 140✅

15/08/2016

Address

Excellent PSC Study Centre
Thodupuzha
685584

Telephone

7025378310

Website

Alerts

Be the first to know and let us send you an email when Excellent PSC Coaching Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category