MSM Idukki

MSM Idukki Learn*Think*Dedicate
MSM Idukki District Committee
Salafi Centre Thodupuzha
7907096712, 7558809936

`വൈഡാകുന്ന ട്രെൻഡിനെ സൈഡാക്കുന്ന വിദ്യാർഥികൾ`> MSM IDUKKI> Students Confrence🗓️ 09 November 2025📍 Thodupuzha*MSM Idukki ...
02/11/2025

`വൈഡാകുന്ന ട്രെൻഡിനെ സൈഡാക്കുന്ന വിദ്യാർഥികൾ`

> MSM IDUKKI
> Students Confrence

🗓️ 09 November 2025
📍 Thodupuzha

*MSM Idukki District Committee*

  🟥പ്രിയരേ....വയനാട് ജില്ലയിലെ മുണ്ടക്കൈ പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടൽ ഭീകര മുറിവാണ് പ്രദേശവാസികൾക്ക്  ഉണ്ടാക്കിയതെന്ന് ന...
01/08/2024


🟥
പ്രിയരേ....
വയനാട് ജില്ലയിലെ മുണ്ടക്കൈ പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടൽ ഭീകര മുറിവാണ് പ്രദേശവാസികൾക്ക് ഉണ്ടാക്കിയതെന്ന് നാം തിരിച്ചറിഞ്ഞുവല്ലോ!.
എത്രയോ ജീവനുകൾ ആ കൂരിരുട്ടിൽ എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോയി, പലരും മണ്ണിനടിയിൽ കിടന്ന് ഒന്ന് നിലവിളിക്കാൻ പോലുമാകാതെ പിടഞ്ഞ് മരിച്ചു. അതിൽ നിഷ്കളങ്കരായ കുരുന്നുകളും ഉണ്ടെന്നത് കരളലിയിക്കുന്ന വാർത്തയാണ്!. ജീവൻ തിരിച്ച് ലഭിച്ചവർക്ക് പാർപ്പിടവും, വസ്ത്രവും, മറ്റു സർവ്വ സമ്പത്തുമെല്ലാം പൂർണ്ണമായും നഷ്ടപ്പെട്ടു.
അവർക്കായി പല രീതിയിലുള്ള സഹായങ്ങൾ ഇതിനോടകം പലരും നൽകുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്,വളരെ നല്ല കാര്യം. അതോടൊപ്പം ദുരിതബാധിതരായ മുഴുവൻ വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കാൻ മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ്( MSM) നേരിട്ടിറങ്ങുകയാണ്. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനാണ് എം.എസ്.എം കേരള ഉദ്ദേശിക്കുന്നത്. സ്വദഖ ജാരിയായ ഈ ഉദ്യമത്തിൽ താങ്കളുടെ അകമറിഞ്ഞ സഹായങ്ങൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. നമ്മുടെ സഹായങ്ങൾക്ക് നാഥൻ അർഹമായ പ്രതിഫലം പ്രദാനം ചെയ്യട്ടെ.
അവരുടെ ആശ്വാസത്തിനും നമ്മുടെ സുരക്ഷക്കുമായി നാഥനോട് തേടാം.
നാഥാ...സർവ്വ ദുരന്തങ്ങളിൽ നിന്നും നീ ഞങ്ങളെ കാക്കേണമേ.. ആമീൻ.

*ഒരു കുട്ടിക്ക്* :- *1000₹* ▪️

MUJAHID STUDENTS MOVEMENT (MSM)
*Account Number* : 13890200014560
*IFSC*: FDRL0001389
*UPI ID*: 9994237609@okbizaxis

*For more info*:
📱 9746174846 , 96333 88592
9539260844 , 96331 22208
*MSM KERALA*
*CIG* | *CALICUT*

Our Guests💙💛💜
14/11/2023

Our Guests
💙💛💜

MSM  IDUKKI DISTRICT STUDENTS CONFERENCE ന് ഉജ്ജ്വല തുടക്കം.🔥🔥🔥MSM സംസ്ഥാന സെക്രട്ടറി ഷെഫീഖ് അസ്ഹരി ഉദ്ഘാടന കർമ്മം നിർവഹ...
12/11/2023

MSM IDUKKI DISTRICT STUDENTS CONFERENCE ന് ഉജ്ജ്വല തുടക്കം.
🔥🔥🔥
MSM സംസ്ഥാന സെക്രട്ടറി ഷെഫീഖ് അസ്ഹരി ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിക്കുന്നു.

11/11/2023
Learn | Think | DedicateMSM IDUKKISTUDENTS CONFERENCE🎙️ Noufal Hadi🗒️ The Journey of Soul🗓️ November-12-2023 (Sunday)📌 I...
11/11/2023

Learn | Think | Dedicate

MSM IDUKKI
STUDENTS CONFERENCE

🎙️ Noufal Hadi

🗒️ The Journey of Soul

🗓️ November-12-2023 (Sunday)

📌 IC Auditorium - Murikkassery

For Registration
🔗https://rb.gy/f36ah

MSM Idukki District Committee

Learn | Think | DedicateMSM IDUKKISTUDENTS CONFERENCE🎙️ Abdul Vajid Ottappalam🗒️ Redefining Self🗓️ November-12-2023 (Sun...
10/11/2023

Learn | Think | Dedicate

MSM IDUKKI
STUDENTS CONFERENCE

🎙️ Abdul Vajid Ottappalam

🗒️ Redefining Self

🗓️ November-12-2023 (Sunday)

📌 IC Auditorium - Murikkassery

For Registration
🔗https://rb.gy/f36ah

MSM Idukki District Committee

Learn | Think | DedicateMSM IDUKKISTUDENTS CONFERENCE🎙️ Shafeek Azhari(Secretary, MSM Kerala)🗒️ Be a Shoulder to your Pa...
09/11/2023

Learn | Think | Dedicate

MSM IDUKKI
STUDENTS CONFERENCE

🎙️ Shafeek Azhari
(Secretary, MSM Kerala)

🗒️ Be a Shoulder to your Parents

🗓️ November-12-2023 (Sunday)

📌 IC Auditorium - Murikkassery

For Registration
🔗https://rb.gy/f36ah

MSM Idukki District Committee

Learn | Think | DedicateMSM IDUKKISTUDENTS CONFERENCE🎙️ Thameem Farooki🗒️ The Blessed Beginning🗓️ November-12-2023 (Sund...
09/11/2023

Learn | Think | Dedicate

MSM IDUKKI
STUDENTS CONFERENCE

🎙️ Thameem Farooki

🗒️ The Blessed Beginning

🗓️ November-12-2023 (Sunday)

📌 IC Auditorium - Murikkassery

For Registration
🔗https://rb.gy/f36ah

MSM Idukki District Committee

Learn | Think | DedicateMSM IDUKKISTUDENTS CONFERENCE🗓️ November-12-2023 (Sunday)📌 IC Auditorium - MurikkasseryFor Regis...
28/10/2023

Learn | Think | Dedicate

MSM IDUKKI
STUDENTS CONFERENCE

🗓️ November-12-2023 (Sunday)

📌 IC Auditorium - Murikkassery

For Registration
🔗https://rb.gy/f36ah

MSM Idukki District Committee
💙💛💜

Learn | Think | DedicateMSM IDUKKISTUDENTS CONFERENCE🗓️ November-12-2023 (Sunday)📌 MurikkasseryMSM Idukki District Commi...
03/10/2023

Learn | Think | Dedicate

MSM IDUKKI
STUDENTS CONFERENCE

🗓️ November-12-2023 (Sunday)

📌 Murikkassery

MSM Idukki District Committee

Address

MSM Idukki District Committee
Thodupuzha

Alerts

Be the first to know and let us send you an email when MSM Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MSM Idukki:

Shortcuts

Share

Category