Saraswathy Vidyanikethan Kudayathoor

Saraswathy Vidyanikethan Kudayathoor Saraswathy Vidyanikethan, Kudayathoor is a Co-Educational School affiliated to CBSE Syllabus under B

Saraswathy Vidyanikethan, Kudayathoor located in Kudayathoor.P.O, Thodupuzha, Idukki (Dt.), Pin-685590 is a Co-Educational Secondary School institution affiliated to the Central Board of Secondary Education (CBSE) on Provisional basis since 1990. The school has been operating officially under the trust/society Bharatheeya Vidyanikethan. Facilities provided by Saraswathy Vidyanikethan Kudayathoor :

- Composite Science Lab, Physics, Chemistry and Biology Lab, Maths Lab, Computer Science Lab, Home Science Lab, Library, Dance Rooms, Music Rooms, Health and Medical Check up.

ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലാമേള സരസ്വതി വിദ്യാനികേതൻ കുടയത്തൂർ വിദ്യാലയത്തിലെ വിജയികൾ.. അഭിനന്ദനങ്ങൾ...
30/12/2025

ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലാമേള സരസ്വതി വിദ്യാനികേതൻ കുടയത്തൂർ വിദ്യാലയത്തിലെ വിജയികൾ.. അഭിനന്ദനങ്ങൾ...

27/11/2025

പ്രകൃതിയെ അറിഞ്ഞ് പ്രായോഗിക പഠനം... ബഡ്ഡിംഗ് പോലെയുള്ള പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി സരസ്വതി വിദ്യാനികേതൻ കുടയത്തൂർ വിദ്യാലയത്തിലെ കുട്ടികൾ അറക്കുളം പുളിക്കൽ നേഴ്സറി സന്ദർശിച്ചപ്പോൾ...

കേവലം ക്ലാസ്സ്മുറികളിൽ മാത്രം ഒതുങ്ങേണ്ടതല്ല അറിവ്.. ക്ലാസ്സ് റൂം പഠനത്തിനൊപ്പം പ്രായോഗിക പരിജ്ഞാനവും...

സരസ്വതി വിദ്യാനികേതൻ കുടയത്തൂർ അടുത്ത അധ്യയന വർഷത്തെക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 9656461146

വന്ദേമാതരം 150-ആം വാർഷികാഘോഷം.കുടയത്തൂർ: സരസ്വതി വിദ്യാനികേതൻ കുടയത്തൂർ വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വന്ദേമാതരം 150-ആം...
17/11/2025

വന്ദേമാതരം 150-ആം വാർഷികാഘോഷം.

കുടയത്തൂർ: സരസ്വതി വിദ്യാനികേതൻ കുടയത്തൂർ വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വന്ദേമാതരം 150-ആം വാർഷികം ആഘോഷിച്ചു. തപസ്യ കലാസാഹിത്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി ശ്രീ. സി. റെജിത്കുമാർ വന്ദേമാതര സന്ദേശം നൽകി. സ്വാതന്ത്ര്യ സമരകാലത്ത് ദേശസ്നഹികളെ ഇത്രയേറെ ആവേശം കൊള്ളിച്ച മറ്റൊരു ഗീതം ഇല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്രിൻസിപ്പാൾ ധന്യ സി വിജയൻ, സ്റ്റാഫ് സെക്രട്ടറി ചിത്ര കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.. തുടർന്ന് കുട്ടികളുടെ വന്ദേമാതര ആലാപന മത്സരം ഹൗസ് അടിസ്ഥാനത്തിൽ നടന്നു.. ഏവരും ചേർന്ന് വന്ദേമാതര ഗാനം ആലപിച്ച് പരിപാടി സമാപിച്ചു...

ശിശുവാടിക (കെജി) ആർട്സ് ഡേ....ശിശുദിനത്തോടനുബന്ധിച്ച് നവംബർ  14ന് കുടയത്തൂർ   സരസ്വതി വിദ്യാനികേതനിലെ ശിശുവാടിക കുട്ടികള...
17/11/2025

ശിശുവാടിക (കെജി) ആർട്സ് ഡേ....

ശിശുദിനത്തോടനുബന്ധിച്ച് നവംബർ 14ന് കുടയത്തൂർ സരസ്വതി വിദ്യാനികേതനിലെ ശിശുവാടിക കുട്ടികളുടെ ആർട്സ് ഡേ പരിപാടികൾ നടന്നു. ശിശുവാടിക (കെജി വിഭാഗം) ഇൻചാർജ് ആശാ ടിവി സ്വാഗതം ആശംസിച്ച പരിപാടിയിൽ സ്കൂൾ സെക്രട്ടറി ശ്രീ രാജീവ് എം. ഡി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ധന്യ.സി വിജയൻ കുട്ടികൾക്ക് കൃതജ്ഞത അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിപുലമായ കലാപരിപാടികൾ അരങ്ങേറി. അന്നേ ദിവസം പ്രാർത്ഥന, സ്കൂൾ അസംബ്ലി എന്നിവ കെജി കുട്ടികളുടെ നേതൃത്വത്തിൽ നടന്നത് വ്യത്യസ്തമായി.

ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ പ്രിൻസിപ്പാൾ മീറ്റിംഗ് ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി എം.എസ് ലളിതാംബിക...
29/10/2025

ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ പ്രിൻസിപ്പാൾ മീറ്റിംഗ് ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി എം.എസ് ലളിതാംബിക കുഞ്ഞമ്മ (റിട്ടയേർഡ് എ.ഇ.ഓ.) ഉദ്ഘാടനം ചെയ്തു...

വിദ്യാലയ പ്രാർത്ഥനാ സഭ....
29/10/2025

വിദ്യാലയ പ്രാർത്ഥനാ സഭ....

സംസ്കൃത ബോധ് പര്യോജന പരീക്ഷ... വിജയികൾ സരസ്വതി വിദ്യാനികേതൻ കുടയത്തൂർ...
18/10/2025

സംസ്കൃത ബോധ് പര്യോജന പരീക്ഷ... വിജയികൾ സരസ്വതി വിദ്യാനികേതൻ കുടയത്തൂർ...

നമസ്തേ.... വിദ്യാനിധി സമർപ്പണം രണ്ടാം ഘട്ടം മുൻ നിശ്ചയിച്ചത് പോലെ ഇന്ന് വിദ്യാലയത്തിൽ പ്രാർത്ഥന സഭയ്ക്ക് ശേഷം നടന്നു.  സ...
09/10/2025

നമസ്തേ....
വിദ്യാനിധി സമർപ്പണം രണ്ടാം ഘട്ടം മുൻ നിശ്ചയിച്ചത് പോലെ ഇന്ന് വിദ്യാലയത്തിൽ പ്രാർത്ഥന സഭയ്ക്ക് ശേഷം നടന്നു. സരസ്വതി വിദ്യാനികേതൻ സ്കൂൾ പ്രസിഡന്റ് ശ്രീ കെ എൻ രഘു അധ്യക്ഷനായി...

സ്കൂൾ സെക്രട്ടറി ശ്രീ എം ഡി രാജീവ്, പ്രിൻസിപ്പാൾ ധന്യ സി വിജയൻ, അക്കാദമിക്ക് കൗൺസിൽ അംഗവും സ്കൂൾ സമിതി അംഗവുമായ ശ്രീ ഹരിഹർലാൽ, സ്കൂൾ സമിതി അംഗം ശ്രീ ചന്ദ്രോദയൻ നായർ എന്നിവരോടൊപ്പം മാതൃ സമിതി അംഗങ്ങളായ ശ്രീമതി സിൻസി സി പിള്ള,ശ്രീമതി ജയലക്ഷ്മി രാജേഷ്, ശ്രീമതി രമ്യ ശ്രീജിത്ത്, അധ്യാപകർ തുടങ്ങിയവർ വിദ്യാലയനിധി സമർപ്പണത്തിന് നേതൃത്വം നൽകി....

നമസ്തേ...                     2025-26 അധ്യയന വർഷത്തെ ആദ്യ സോപാനവും പീരിയോഡിക് അസ്സസ്മെന്റിന് ശേഷമുള്ള മീറ്റിങ്ങും ഇന്ന് ...
09/10/2025

നമസ്തേ...


2025-26 അധ്യയന വർഷത്തെ ആദ്യ സോപാനവും പീരിയോഡിക് അസ്സസ്മെന്റിന് ശേഷമുള്ള മീറ്റിങ്ങും ഇന്ന് (6/10/2025) നടത്തപ്പെട്ടു. ശിശുവാടിക അധ്യാപിക ശ്രീമതി ആശ ടി.വി സ്വാഗതം ആശംസിച്ചു.കട്ടപ്പന സരസ്വതി വിദ്യാപീഠം സെൻട്രൽ സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ. അനീഷ് കെ. എസ് പഞ്ചാംഗ ശിക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ധന്യ സി വിജയൻ, സെക്രട്ടറി ശ്രീ രാജീവ് എം.ടി തുടങ്ങിയവർ മാതാപിതാക്കളുമായി സംസാരിച്ചു. തുടർന്ന് ശിശുവാടിക കുട്ടികളുടെ Term 1 assessment മായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയും First periodic assessment പേപ്പർ നൽകുകയും ചെയ്തു. ശിശുവാടിക പാഠ്യ പദ്ധതിയുടെ ഭാഗമായുള്ള ഭ്രമണം (Field trip), കലാമേള, കായികമേള തുടങ്ങിയവയെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കുകയും ശാന്തി മന്ത്രത്തോട് കൂടി മീറ്റിംഗ് അവസാനിപ്പിക്കുകയും ചെയ്തു.

19/09/2025

ഏവർക്കും സ്വാഗതം....

19/07/2025

Address

Kudayathoor
Thodupuzha
685590

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

914862256333

Alerts

Be the first to know and let us send you an email when Saraswathy Vidyanikethan Kudayathoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Saraswathy Vidyanikethan Kudayathoor:

Shortcuts

Share

Category