Vidhyaveedhi Learning app

Vidhyaveedhi Learning app ഇനി കൈത്താങ്ങ് ഇല്ലാത്തതിന്റെ പേരിൽ

11/03/2024

KTET - CATEGORY 1
KTET - CATEGORY 2
KTET - CATEGORY 4
ADMISSION OPEN - 9495177417

എളുപ്പമാണ്.....
11/10/2023

എളുപ്പമാണ്.....

09/09/2023
ഏവർക്കും വിദ്യാവീഥിയുടെ അധ്യാപക ദിനാശംസകൾ 🥰🥰🥰
04/09/2023

ഏവർക്കും വിദ്യാവീഥിയുടെ അധ്യാപക ദിനാശംസകൾ 🥰🥰🥰

അങ്ങനെ പ്രിനീത് മാസ്റ്റർ 😂 engaged 👩‍❤️‍👨          ഇന്ന് ഒരുപാട് സന്തോഷത്തോടെ ആണ് ഈ പോസ്റ്റ്‌ ഇടുന്നത്. വിദ്യാവീഥിയിൽ കെ...
31/08/2023

അങ്ങനെ പ്രിനീത് മാസ്റ്റർ 😂 engaged 👩‍❤️‍👨
ഇന്ന് ഒരുപാട് സന്തോഷത്തോടെ ആണ് ഈ പോസ്റ്റ്‌ ഇടുന്നത്. വിദ്യാവീഥിയിൽ കെ. ടെറ്റ് പരിശീലനത്തിനായി എത്തിയ Farhad Faru ഫർഹദ് മാസ്റ്റർ ആണ് കഴിഞ്ഞ തൊടുപുഴയിൽ നടന്ന കെ ടെറ്റ് ഓഫ്‌ലൈൻ ബാച്ച്ലേക്ക് @പ്രിനീത് മാഷിനെ എത്തിച്ചത്. ക്ലാസ് തുടങ്ങി 3 ദിവസങ്ങൾക്കു ശേഷം ആണ് പ്രിനീത് മാഷ് എത്തുന്നത്. മാഷ് ഒരുപാട് കാര്യങ്ങൾ പറഞ്ഞു മാഷിന്റെ മുഴുവൻ കാര്യങ്ങളും പറഞ്ഞു. അപ്പോഴൊന്നും പ്രത്യേകമായ ഒരു അടുപ്പം ഒന്നും തോന്നിയില്ല എന്നാൽ ക്ലാസുകളുടെ പകുതി ഭാഗം പിന്നിട്ടപ്പോൾ ഫർഹദ് മാഷിനെ പോലെ തന്നെ ഒരു അടുപ്പം ഇദ്ദേഹവുമായി തോന്നി. ക്ലാസുകൾ അവസാനിപ്പിച്ച് കണ്ണീർക്ക് ഇവർ വണ്ടി കയറുമ്പോൾ നിറഞ്ഞ കണ്ണുകളോടെയാണ് ഞാൻ അവരെ യാത്രയാക്കിയത്.. അത്രയും വലിയൊരു സഹോദര ബന്ധം ഞങ്ങൾക്ക് ഇടയിൽ രൂപപ്പെട്ടിരുന്നു... എന്തായാലും ഞാൻ അങ്ങനെ കാര്യമായി പൊതു പരിപാടികളിൽ ഒന്നും പങ്കെടുക്കാത്ത ആളാണ് എങ്കിൽ പോലും ഇദ്ദേഹത്തിന്റെ എൻഗേജ്‍മെന്റിന് പോകാതിരിക്കാൻ കഴിഞ്ഞില്ല. പോയി എല്ലാ പ്രാർത്ഥനകളും നേർന്നു... നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിച്ചു.... ഒത്തിരി സന്തോഷത്തോടെ തിരികെ പോന്നു...

ഒരിക്കൽ കൂടി ENGAGEMENT ന്റെ ആശംസകൾ നേർന്നുകൊണ്ട്..
Ajes Velluparambil
VIDHYAVEEDHI

  ഇന്ന് കണ്ണൂർ ജില്ലയിൽ നിന്നും വിദ്യാവീഥിയെ തിരക്കി വിദ്യാവീഥിയുടെ ആസ്ഥാനമായ എറണാകുളം ജില്ലയിൽ വന്ന കുടുംബം...         ...
31/08/2023

ഇന്ന് കണ്ണൂർ ജില്ലയിൽ നിന്നും വിദ്യാവീഥിയെ തിരക്കി വിദ്യാവീഥിയുടെ ആസ്ഥാനമായ എറണാകുളം ജില്ലയിൽ വന്ന കുടുംബം...
*നമ്മുടെ വിദ്യാവീഥിയിൽ പഠിച്ചതാണ് ബ്ലസി ടീച്ചർ. ടീച്ചർ ഈ ഓണം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം വന്ന് ഒത്തിരി സമയം ചിലവഴിച്ചു. കെ. ടെറ്റ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് എന്തായിരുന്നു എന്ന് ടീച്ചറുടെ വാക്കുകളിൽ ഉണ്ടായിരുന്നു. എന്തായാലും ഒത്തിരി സന്തോഷം. ഈ ഓണത്തിന് വിദ്യാവീഥിയെ ഓർത്തതിനും എന്നെ ഓർത്തതിനും.

ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച് വിദ്യാവീഥിയിൽ പഠിക്കുന്നവർക്കും അടുത്ത ഓണം കെ. ടെറ്റ് സർട്ടിഫിക്കറ്റ് നേടിയിട്ട് ആവട്ടെ എന്ന് ആശംസിക്കുന്നു.. ഒപ്പം ബ്ലസി ടീച്ചർക്കും കൂടെ കട്ടക്ക് നിൽക്കുന്ന ടീച്ചറിന്റെ ഭർത്താവിനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു...

Ajes Velluparambil
Vidhyaveedhi

meet.google.com/jqb-tmuu-grj 👆👆👆 പങ്കെടുക്കുക ഗൂഗിൾ മീറ്റ് ലിങ്ക് മുകളിൽ
27/08/2023

meet.google.com/jqb-tmuu-grj

👆👆👆 പങ്കെടുക്കുക ഗൂഗിൾ മീറ്റ് ലിങ്ക് മുകളിൽ

💬 9495177417
20/08/2023

💬 9495177417

💬 9495177417
12/08/2023

💬 9495177417

📣📣📣(മുഴുവൻ വായിക്കുക)   *സർവീസിൽ ഉള്ളവരുടെ പ്രത്യേക ബാച്ച് - 3 അഡ്മിഷൻ സംബന്ധിച്ച്.*🖋️ *കാറ്റഗറി 1*🖋️ *കാറ്റഗറി 2*🖋️ *കാ...
07/08/2023

📣📣📣
(മുഴുവൻ വായിക്കുക)

*സർവീസിൽ ഉള്ളവരുടെ പ്രത്യേക ബാച്ച് - 3 അഡ്മിഷൻ സംബന്ധിച്ച്.*

🖋️ *കാറ്റഗറി 1*
🖋️ *കാറ്റഗറി 2*
🖋️ *കാറ്റഗറി 4(ഹിന്ദി)*
🖋️ *കാറ്റഗറി 4 (സൈക്കോളജി, മലയാളം/ഇംഗ്ലീഷ്)*

ആണ് നമ്മൾ *നടത്തുന്ന ക്ലാസുകൾ. യഥാവിധി കാറ്റഗറി ഓരോന്നിനും 4000/- രൂപ ആയിരിക്കും ഫീസ്. കാറ്റഗറി 4 രണ്ട് വിഷയങ്ങൾ മാത്രമാണെങ്കിൽ 2500/- ആയിരിക്കും ഫീസ്.*

📣 *ക്ലാസ് ലൈവ് ആയിരിക്കും. ക്‌ളാസിൽ വച്ചു തന്നെ നോട്ടുകളും മറ്റും നൽകുന്നതാണ്.*
📣 *പരീക്ഷക്ക് മുൻപ് മോഡൽ പരീക്ഷ നടത്തുന്നതാണ്. ഡെയിലി പരീക്ഷയും ഉണ്ടായിരിക്കും.*
📣 *ക്ലാസ് സമയം രാത്രി 9.00 മണി മുതൽ ആയിരിക്കും.*

🙏 *അഡ്മിഷൻ എടുക്കാൻ താഴെ കാണുന്ന ലിങ്കിലോ മൊബൈൽ നമ്പറിലോ മെസ്സേജ് ചെയ്യുക.*

https://wa.me/qr/2SWHFC4NZSOEN1

📞 9495177417

അഡ്മിൻ 🧞‍♂️

Address

Thodupuzha
685584

Alerts

Be the first to know and let us send you an email when Vidhyaveedhi Learning app posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category