16/07/2026
വിദേശത്ത് പഠിക്കാനും ഒപ്പം ജോലി ചെയ്യാനും ആഗ്രഹമുണ്ടോ? ✈️💼 | Introducing Linden Future
വിദേശപഠനം മാത്രമല്ല, ഇനി വിദേശത്ത് മികച്ച കരിയർ കെട്ടിപ്പടുക്കാനും ലിൻഡൻ നിങ്ങളോടൊപ്പമുണ്ട്. ലിൻഡൻ എജ്യുകെയറിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്കായി പുതിയ സംരംഭം Linden Future ആരംഭിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ആശയവിനിമയം നടത്താനുള്ള ഇംഗ്ലീഷ് ഭാഷാ പരിചയവുമുണ്ടെങ്കിൽ വിദേശ രാജ്യങ്ങളിൽ നിരവധി അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
📞 Phone / WhatsApp: +91 9778171080