SeleKtup

SeleKtup

Share

Welcome to Selektup! At Selektup, we make learning for competitive exams simple, smart, and stress-free.

From easy-to-understand lessons to expert tips and tricks, we’re here to guide you at every step of your journey.

18/05/2026

Selektup 10th level preliminary pyq discussion

17/05/2026

FREE LGS PYQ LIVE SESSION
MINDAY TO FRIDAY @ 7PM ON SELEKTUP YOUTUBE CHANNEL

15/05/2026

What is Windfall Tax? 💰
A windfall tax is a government tax on unexpected or unusually high profits earned by companies, often in oil, gas, or mining sectors. It is imposed during periods of sudden price increases or economic crises to redistribute excess profits and support public welfare, subsidies, or economic stability.

14/05/2026

Selektup LGS PYQ Live session

13/05/2026

Nano-coatings on medical implants reduce bacterial infection mainly because they
A) Release heat continuously
B) Interact with microbes at molecular scale
C) Increase implant size
D) Reduce mechanical strength

13/05/2026

'അണ്ഡകടാഹം' എന്താണെന്നു പിടിയില്ലെങ്കിലും വെറുതെ എടുത്തു പ്രയോഗിക്കാറുണ്ടല്ലോ... ആ വാക്കു തെറ്റാതെ എങ്ങനെ എഴുതാം എന്ന് അറിയാമോ ? അതുപോലെ നമ്മൾ സ്ഥിരം തെറ്റിക്കുന്ന ചില മലയാള പദങ്ങളും അവയുടെ ശരിയായ രൂപവും അറിഞ്ഞിരിക്കാൻ ഈ വീഡിയോ കണ്ടു നോക്കൂ ......

11/05/2026

Which of the following Consumer rights are listed under the Consumer Protection Act, 2019?
i. Right to Safety
ii. Right to be Informed
iii. Right to Choose
iv. Right to be heard
v. Right to seek Redressal
vi. Right to Consumer Awareness
A) i, ii, iii
B) i, ii, iv, vi
C) ii, iii, iv, vi
D) i, ii, iii, iv, v, vi

10/05/2026

ഒരേ സമയം രണ്ടു സ്ഥലത്തു പ്രത്യക്ഷപെടാൻ കഴിയുന്ന ആളാണ് ഗവർണർ ....എന്താ സംശയം ഉണ്ടോ ?

09/05/2026

കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോള്‍ പ്രധാന ചര്‍ച്ച മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതാണ്. കേരളത്തില്‍ UDF ജയിച്ചതിന് ശേഷം കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ എന്നിവരുടെ പേരുകള്‍ ശക്തമായി ഉയരുന്നു. തമിഴ്നാട്ടില്‍ Vijay നയിക്കുന്ന TVK ഭൂരിപക്ഷ പിന്തുണ നേടാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയ കൂട്ടുകെട്ടുകളും പിന്തുണ ചര്‍ച്ചകളും തുടരുകയാണ്.

09/05/2026

ടീച്ചർ പഠിപ്പിക്കുകയാണോ, അതോ നമ്മൾ പഠിക്കുകയാണോ ?

പഠനത്തിൻ്റെ മനഃശാസ്ത്ര വിശകലനം -പാർട്ട് 1
സത്യത്തിൽ എങ്ങനെ ആണ് നമ്മൾ കാര്യങ്ങൾ പഠിക്കുന്നത് ? പുതിയ കാര്യങ്ങൾ നമ്മൾ കൂട്ടിച്ചേർക്കുന്നത് ? ഇതിനെ പറ്റി ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടുണ്ട് . അതിൽ ഒന്നിനെ പറ്റി നമുക്കു പറഞ്ഞു തരുന്നത് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിറ്റ് ആയ സഫീർ സാറാണ് .. കേട്ട് നോക്കാം .. നിങ്ങൾക്ക് ഇഷ്ടപെട്ടാൽ നമുക്ക് ഈ സീരീസ് തുടരാം ...

08/05/2026

Patriot പടം എല്ലാവരും കണ്ടോ ?

എന്തായാലും ഇതൊരു റിവ്യൂ അല്ല . അങ്ങനൊരു റിവ്യൂ പറയാൻ ഉള്ള ഉദ്ദേശം അശേഷം ഇല്ല. പക്ഷെ അതിൽ പറയുന്ന പെരിസ്കോപ്പ് നെ പറ്റി നിങ്ങൾ മുൻപ് കേട്ടിട്ടുണ്ടോ ? വഴിയില്ല, കാരണം അത് സിനിമയിൽ ഉള്ളതാണല്ലോ ! . പക്ഷെ അതിന്റെ സെയിം പ്രവർത്തനരീതി ഉള്ള ഒരു malware കുറെ കാലം മുൻപ് ലോകം മുഴുവൻ ചർച്ച ആയതാണ് . ഇന്ത്യയിൽ അടക്കം അതു രാഷ്ട്രീയ കോലാഹലങ്ങളും ഉണ്ടാക്കി . ഏതാണെന്നു ഓർമ ഉണ്ടോ ?????

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Address


Thiruvananthapuram