Olakka

Olakka SBS Eduzone is a well known educational institution which based in Thiruvananthapuram. Found in January of 2015. Handled by 18 efficient tutors.

Ring for more info. We all know that "Education is the passport to the future, for tomorrow belongs to those who prepare for it today". It is the most powerful weapon which you can use to change the whole world. SBS encourage the student, sharpening their weapon (Brain)..! Regards... Team SBS Eduzone

16/04/2017

ഒലക്ക

11/11/2016

ആ കുടുംബിനിയുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥ ഊഹിക്കാവുന്നടേയുള്ളൂ. ഒരു സാധാരണ ജീവിതം നയിക്കുന്ന വീട്ടമ്മമാർക്ക് ഇത് പോലെ പ്രതികരിക്കാനേ കഴിയൂ. ജീവിക്കാൻ ഉള്ള കൊതി കൊണ്ട് സഹിച്ചു സഹിച്ചു ജീവിതം തള്ളിനീക്കും. അത് സഹിക്കവയ്യാതാകുമ്പോൾ മാത്രമേ മറ്റുള്ളവരുടെ സഹായം തേടൂ. ഏതായാലും നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയ നിലക്ക് അവർക്കു ഈ മാനനഷ്ടത്തിൽ വന്ന ഭീകരാവസ്ഥയിൽ നിന്ന് നീതി തേടിക്കൊടുക്കേണ്ടത് നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ഇനിയും ഇതുപോലുള്ള സംഭവങ്ങൾ ആർക്കും വരാനും വരുത്താതിരിക്കാനും നാം ജാഗരൂഗരാവേണ്ടതാണ്. ഇത് പോലുള്ള കുറ്റകൃത്യങ്ങൾ നടത്തിയിട്ടു കാലതാമസം സംഭവിച്ചത് ഒരു പാളിച്ചയായിപ്പോയി. കുറ്റവാളികൾ ഇന്ന് പകൽമാന്യമ്മാരായി ഇന്നും വിലസുന്നുണ്ടെ ങ്കിൽ അവരെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതാണ്‌. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടെന്നറിഞതിൽ ആശ്വാസമുണ്ട്. തക്ക നടപടിയുമുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അതുപോലെ പോലീസിന്റെ അതിരുകടന്ന ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെതിരെയും നടപടിയുണടാക്കേണ്ടതാണ് . ഭാഗ്യലക്ഷ്മിക്കു നന്മകൾ നേരുന്നു.

06/10/2015

ഞങ്ങളുടെ സ്കൂളില് ബീഫ് കൊണ്ടുവരുന്നവരുണ്ട്, പോര്ക്കു കൊണ്ടുവരുന്നവരുണ്ട്, പച്ചക്കറി കൊണ്ടുവരുന്നവരുണ്ട്, മുട്ട കൊണ്ടുവരുന്നവരുണ്ട്. ബീഫില്ലാതെ ചോറുകഴിക്കാത്തവ ളുടെ തോളില് കയ്യിട്ട് പച്ചക്കറിമാത്രം കഴിക്കുന്നവന് ക്ലാസിലിരിക്കണതു കാണണോങ്കില് നിങ്ങള് ഞങ്ങളുടെ സ്കൂളിലോട്ടുവാ.. മനുഷ്യരെന്താണെന്നറിഞ്ഞിട്ടു തിരിച്ചു പോ. കഴിക്കുന്നതു ബീഫാണോ പോര്ക്കാണോന്നു നോക്കി മനുഷ്യരെ വെട്ടിക്കൊല്ലാന് മനുഷ്യരല്ലാത്ത നിങ്ങള്ക്കേ പറ്റൂ.

05/10/2015

"പെണ്ണുങ്ങളെക്കൊണ്ട് എന്തെങ്കിലും പുതിയത് കണ്ടുപിടിക്കാന് കഴിയില്ല" എന്നൊരു ധാരണ നമുക്കുണ്ടാകാം. ന്നാല് അത് അങ്ങനെയല്ല കേട്ടോ... നമുക്ക് ചുറ്റും കാണുന്ന അനേകം വസ്തുക്കള് സ്ത്രീകളുടെ കണ്ടുപിടുത്തങ്ങളായി ഉണ്ട്. അതില് കുറെ സാധനങ്ങള് ഞാന് ലിസ്റ്റ് ചെയ്യാം.
അത് നോക്കിയിട്ട് "ഓ, ഇതും ഒരു സ്ത്രീ കണ്ടുപിടിച്ചതോ?" എന്ന് അത്ഭുതം കുറുക :-)

വട്ടത്തിലുള്ള അറക്കവാള്

വൈദ്യുത ഹീറ്റര്

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്

ഡയപ്പര്

എന്ജിനുകളുടെ പുകക്കുഴല്

കോബോള് പ്രോഗ്രാമ്മിംഗ്ഭാഷ

ഡിഷ് വാഷര്

വാഹനങ്ങളുടെ വൈപ്പര്

വൈറ്റ്നര് എന്ന് അറിയപ്പെടുന്ന "തിരുത്ത് പേന"

ചോക്ലേറ്റ് ചിപ്സ് ഇട്ട കുക്കീസ്

കുത്തിവെപ്പിനുള്ള സിറിഞ്ച് (അയ്യോ!)

പേപ്പര് ക്യാരി ബാഗ്

ലേസര് പ്രിന്റര്. (ഇത് ഞാന് ശെരിക്കും അത്ഭുതപ്പെട്ടു!)

ഇത് മാത്രമല്ല, ഇനിയും ലിസ്റ്റ് നീളും

Address

SBS Eduzone
Thiruvananthapuram
695505

Alerts

Be the first to know and let us send you an email when Olakka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Olakka:

Shortcuts

Share