SSUS R/C Trivandrum Alumni

SSUS R/C Trivandrum Alumni Alumni Page : Sree Sankaracharya University of Sanskrit, Kalady, Regional Centre -Thiruvananthapuram

ശ്രീ ശങ്കരാചാര്യ സര്‍വകലാശാല ആരംഭിച്ച കാലം മുതല്‍ തന്നെ (1993)തുടങ്ങിയ പ്രാദേശികകേന്ദ്രം ആണ് തിരുവനന്തപുരം പ്രാദേശിക കേന്ദ്രം. കോഴ്സുകളുടെ വൈവിധ്യവല്‍ക്കരണത്തിനും പരിഷ്കരണത്തിനും വിധേയമായി പുതിയ ചില വകുപ്പുകളും വരികയും ചിലത് നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ നിരവധി വ്യക്തികളെ വളര്‍ത്തിയെടുത്ത ഈ കൊച്ചു കലാലയത്തില്‍ ഇപ്പോള്‍ എട്ടു എം.എ കോഴ്സുകളും ഓരോ ബാച്ച് ബി.എ കോഴ്സും ഉണ്ട്. വിവിധ കാലഘട്ടങ്ങളിലായി ഇവിടെ പഠിച്ചിരുന്നവരുടെ കൂട്ടായ്മ സുഗമം ആക്കുകയാണ് ഈ പേജിന്‍റെ ലക്‌ഷ്യം.

എല്ലാവരും വരുമല്ലോ അല്ലേ :-)
22/01/2015

എല്ലാവരും വരുമല്ലോ അല്ലേ :-)

സന്തോഷവാര്‍ത്ത : നമ്മുടെ യൂണിവേഴ്സിറ്റിക്ക് A ഗ്രേഡ് ഓടെ നാക്ക് അക്രെഡിട്ടേഷന്‍ ലഭിച്ചിരിക്കുന്നു. ഇതിനായി പരിശ്രമിച്ച ഏ...
25/09/2014

സന്തോഷവാര്‍ത്ത : നമ്മുടെ യൂണിവേഴ്സിറ്റിക്ക് A ഗ്രേഡ് ഓടെ നാക്ക് അക്രെഡിട്ടേഷന്‍ ലഭിച്ചിരിക്കുന്നു. ഇതിനായി പരിശ്രമിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍ !!!!

24/09/2014

സന്തോഷവാര്‍ത്ത : നമ്മുടെ യൂണിവേഴ്സിറ്റിക്ക് A ഗ്രേഡ് ഓടെ നാക്ക് അക്രെഡിട്ടേഷന്‍ ലഭിച്ചിരിക്കുന്നു. ഇതിനായി പരിശ്രമിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍ !!!!

24/09/2014

നമ്മുടെ ക്യാമ്പസ്സില്‍ അധ്യാപികയായിരിക്കെ അകാലത്തില്‍ അന്തരിച്ച ഡോ: അവനീബാല ടീച്ചറുടെ ഫോട്ടോ ആരുടെയെങ്കിലും കയ്യില്‍ ഉണ്ടോ? ഈ പേജില്‍ ചേര്‍ക്കാന്‍ ആണ്..

Ashiq al Haq
24/09/2014

Ashiq al Haq

24/09/2014
23/09/2014

കഴിഞ്ഞ 19ആംതീയതി നമ്മുടെ ക്യാമ്പസ്സില്‍ യുജിസി യുടെ നാക് ടീം സന്ദര്‍ശിച്ചു. അപ്പോള്‍ ആണ് ശക്തമാകേണ്ട പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മകളുടെ അനിവാര്യത ക്യാമ്പസില്‍ വീണ്ടും ചര്‍ച്ചയായത്. എന്തായാലും നമുക്ക് ഈ സംരംഭം നന്നായി മുന്നോട്ടു കൊണ്ടുപോകണം . ഈ പേജില്‍ നമുക്ക് പരമാവധി നമ്മുടെ പൂര്‍വവിദ്യാര്‍ഥികളെ കണ്ടെത്തുവാന്‍ കഴിയണം . ഓരോരുത്തരും അവരവരുടെ സഹപാഠികളോടും സുഹൃത്തുക്കളോടും ഇക്കാര്യം പറയുമല്ലോ ! ഡിപ്പാര്‍ട്ട്മെന്റ് തിരിച്ചും മുമ്മൂന്നു വര്‍ഷത്തെ ബാച്ച്കള്‍ ഒരുമിച്ചു തിരിച്ചും ആദ്യം മീറ്റിംഗ് വിളിക്കുവാന്‍ ഉദ്ദേശിക്കുന്നു. അതിനു ശേഷം എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വാര്‍ഷികപരിപാടിയും... എന്താ അഭിപ്രായം ?

UGC-NAAC Team അംഗമായ പ്രൊഫസ്സര്‍ (ഡോ.) ഇന്ദ്രാണി ചക്രവര്‍ത്തി പരിശോധനയുടെ ഭാഗമായി 19/09/2014 നു ക്യാമ്പസ് സന്ദര്‍ശിച്ചപ്...
23/09/2014

UGC-NAAC Team അംഗമായ പ്രൊഫസ്സര്‍ (ഡോ.) ഇന്ദ്രാണി ചക്രവര്‍ത്തി പരിശോധനയുടെ ഭാഗമായി 19/09/2014 നു ക്യാമ്പസ് സന്ദര്‍ശിച്ചപ്പോള്‍..

ഇപ്പോള്‍ ഇതര സ്ഥാപനങ്ങളില്‍ ഉള്ള നമ്മുടെ പൂര്‍വഅധ്യാപകര്‍
22/09/2014

ഇപ്പോള്‍ ഇതര സ്ഥാപനങ്ങളില്‍ ഉള്ള നമ്മുടെ പൂര്‍വഅധ്യാപകര്‍

Dr.Nellikkal Muraleedharan (Dept.of Malayalam)
22/09/2014

Dr.Nellikkal Muraleedharan (Dept.of Malayalam)

Address

SSUS R/C TRIVANDRUM , VANCHIYUR
Thiruvananthapuram
695035

Telephone

+914712473177

Website

Alerts

Be the first to know and let us send you an email when SSUS R/C Trivandrum Alumni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category