14/03/2026
നോട്ടീസിൽ കൂടി
താജ് എല്‍ പി സ്കൂള്‍
ഈ പേജ് താജ് എല്‍ പി സ്കൂളിന്‍റെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥിക്കള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പൂര്‍വ്വ വിദ്യാര്‍ഥിക്കള്‍ക്കും മറ്റ് അഭ്യുദയകാംക്ഷികള്‍ക്കും ആശയങ്ങള്‍ പങ്കിടാനും അഭിപ്രായങ്ങള്‍ പറയാനും ഉള്ള ഒരു വേദി ആണ്...
14/03/2026
നോട്ടീസിൽ കൂടി
11/03/2026
അബാക്കസ് സംസ്ഥാന തല വിജയികൾ, താജ് എൽ പി സ്കൂൾ
23/02/2026
കബ്ബ് ആൻഡ് ബുൾ ബുൾ
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വീണ്ടും ഒന്നാമനായി താജ് എൽ പി എസ്. എൽ പി കുട്ടികൾക്ക് രാഷ്ട്രപതിയുടെ കയ്യിൽ നിന്നും കിട്ടുന്ന ഏറ്റവും വലിയ പുരസ്കാരമായ ഗോൾഡൻ ആരോ അവാർഡ് തുടർച്ചയായി 8 മത്തെ പ്രാവശ്യം നേടിയെടുക്കുണ്ടായി. ഇതിനു വേണ്ടി പ്രയത്നിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു
12/02/2026
അവതാർ സ്കൂളിൽ വന്നപ്പോൾ
12/02/2026
നേട്ടങ്ങൾ
12/02/2026
സ്കൂൾ വാർഷികം
09/01/2026
14/11/2025
ചിൽഡ്രൻസ് ഡേ പരിപാടികൾ
14/11/2025
പത്ര താളുകളിൽ താജ് എൽ പി എസ്സ്
മാപ്പിളപ്പാട്ട്
06/11/2025
എൽ പി അറബിക് ഓവറോൾ 2 ന്റ്