SSLC Batch-1989

SSLC Batch-1989 Please like the persons SSLC Batch 1989

പരീക്ഷാപ്പേടി മാറ്റാന്‍ കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ‘ഓര്‍മകളുണ്ടായിരിക്കണം’ എസ്.എസ്.എല്‍.സി, പ്ലസ‍്ടു ക്ലാസുകളിലെ ഇനി പരീ...
21/05/2020

പരീക്ഷാപ്പേടി മാറ്റാന്‍ കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ‘ഓര്‍മകളുണ്ടായിരിക്കണം’
എസ്.എസ്.എല്‍.സി, പ്ലസ‍്ടു ക്ലാസുകളിലെ ഇനി പരീക്ഷ നടക്കാനുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ ‘ഓര്‍മകളുണ്ടായിരിക്കണം’ പ്രത്യേക പരീക്ഷാ പരിശീലന പരിപാടി സംപ്രേഷണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, വിഷയത്തിലെ എളുപ്പവഴികള്‍, കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍, സാധ്യതയുള്ള ചോദ്യങ്ങളുടെ അവലോകനം തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരീക്ഷാ സഹായിയായി ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തി ലാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. എസ്.എസ്.എല്‍.സി.യുടെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ മെയ് 22 മുതല്‍ 24 വരെ ഉച്ചയ്ക്ക് 12.00 മുതല്‍ 1 മണി വരെയും പ്ലസ്‍ടു ബയോളജി, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാത്തമാറ്റിക്സ് വിഷയങ്ങള്‍ മെയ് 22 മുതല്‍ 25 വരെ വൈകുന്നേരം 3.00 മണി മുതല്‍ 4.00 വരെയും സംപ്രേഷണം ചെയ്യും. ഈ പരിപാടി കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലായ youtube.com/itsvicters ലും ലഭ്യമായിരിക്കും.
കെ. അന്‍വര്‍ സാദത്ത്
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്

Welcome to the Youtube Channel of VICTERS. KITE is the nodal agency for implementing satellite network and runs an exclusive channel for education called VIC...

എന്നെ ഞാനാക്കിയ വിദ്യാലയം
07/05/2018

എന്നെ ഞാനാക്കിയ വിദ്യാലയം

13/10/2017
ഇന്നു മുതൽരജിസ്റ്റർ ചെയ്യാം.👆[27/09, 11:59 AM] Nansci Sspbhss: കടയ്ക്കാവൂർ SS PBHS - ൽoct - 14, 15 തീയതികളിൽ നടക്കുന്ന പ...
29/09/2017

ഇന്നു മുതൽരജിസ്റ്റർ ചെയ്യാം.👆
[27/09, 11:59 AM] Nansci Sspbhss: കടയ്ക്കാവൂർ SS PBHS - ൽoct - 14, 15 തീയതികളിൽ നടക്കുന്ന പൂർവ്വ വിദ്യാത്ഥി- അദ്ധ്യാപക സംഗമത്തിലേക്ക് ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്
94478908 89
9400554101 വിളിക്കൂ

"ഒരു വട്ടം കൂടി " പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രീ സേതു പാർവതീ ഭായ് ഹൈസ്കൂൾ കടയ്ക്കാവൂർ

12/08/2017

സ്കൂൾ പൂർവ്വ വിദ്യാ൪ത്ഥിസംഗമം സ്വാഗതസംഘരൂപീകരണം 15ആഗസ്റ്റ് 11am

12/08/2017

സ്കൂൾ പൂർവ്വ വിദ്യാ൪ത്ഥിസംഗമം: സ്വാഗതസംഘരൂപീകരണം 15ആഗസ്റ്റ് 11am

10/10/2015
27/12/2014

SSPBHS Kadakavur

Please like the persons SSLC Batch 1989

26/12/2014

Please like the persons SSLC Batch 1989in SSPBHSS

Address

SSPBHS Kadakavur
Thiruvananthapuram
695306

Telephone

+919633590844

Website

Alerts

Be the first to know and let us send you an email when SSLC Batch-1989 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category