Silver Oaks International School

Silver Oaks International School

Share

SilveroaksInternationalSchool is the best school in Trivandrum City with international Curriculum an TODDLERS. PRE KG -LKG.UKG

Photos from Silver Oaks International School's post 01/08/2021

''ഋിഷിരാജ് സിങ്ങ് സാറിനെ ഞങ്ങളുടെ ആനുവേഴ്സറി സെലിബ്രേഷന്‍സിന്‍റെ ചീഫ് ഗസ്റ്റ് ആയി ക്ഷണിക്കാനായാണ് അദ്ദേഹത്തിന്‍റെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചത് ...അദ്ദേഹത്തിന്‍റെ അപ്പോയിന്‍മെന്‍റ് എടുത്ത് നേരിട്ട് കണ്ട് ക്ഷണിക്കുകയായിരുന്നു ലക്ഷ്യം ...അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചു ...കുഞ്ഞുങ്ങളുടെ ഫങ്ഷന്‍ അല്ലേ ഞാന്‍ വന്നോളാം എന്ന് പറഞ്ഞു...നേരിട്ട് വന്ന് ക്ഷണിക്കണ്ട എന്നും പറഞ്ഞു...ആനുവേഴ്സറി ഫങ്ഷന്‍റെ ബ്രോഷറില്‍ അദ്ദേഹത്തിന്‍റെ ഫോട്ടോ പ്രിന്‍റ് ചെയ്തോട്ടെ എന്ന് ചോദിക്കാന്‍ വീണ്ടും വിളിച്ചു ...കുട്ടികളുടെ ഫങ്ഷന്‍ അല്ലേ യൂണിഫോമിലെ ഫോട്ടോ വയ്ക്കണ്ട എന്നു പറഞ്ഞ് വാട്സാപ്പില്‍ ഒരു ഫോട്ടോ അയച്ചു തന്നു ...
ബ്രോഷന്‍ പ്രിന്‍റ് ചെയ്ത ശേഷം അദ്ദേഹത്തിന്‍റെ PA യെ വിളിച്ച് DGP യെ കാണാന്‍ അനുവാദം ചോദിച്ചു ...ഞാനും ഞങ്ങളുടെ കോ ഓര്‍ഡിനേറ്റര്‍ നാന്‍സിയും DGP യുടെ ഓഫീസിലെത്തി ...വണ്ടി പാര്‍ക്ക് ചെയ്യാനും ഓഫീസില്‍ കൊണ്ട് പോകാനും ഒരു പോലീസുകാരന്‍ വന്നു...ബ്രോഷര്‍ കണ്ട് അദ്ദേഹം സന്തോഷത്തോടെ ചിരിച്ചു ...അത് ഡയറിയില്‍ വച്ചു ...ഞങ്ങള്‍ക്ക് കോഫി തന്നു...
എന്നാല്‍ ഫങ്ഷന്‍ ദിവസമാണ് അന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്‍റെ അമ്മ മരിക്കുന്നത് ....എല്ലാ ഓഫീസേഴ്സും അന്ന് ബിസിയായി ...ഫങ്ഷന്‍ ഗസ്റ്റ് ആയി ആരോ ഒരു സീരിയല്‍ നടിയെ സജസ്റ്റ് ചെയ്തു ...സാദാരണ ഞങ്ങളുടെ ഫങ്ഷന്‍സിലൊന്നും നടീ നടന്‍മാരെയൊന്നും ഉള്‍പെടുത്താറില്ല ...അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോള്‍ മൂന്ന് മണിയോടെ എന്‍റെ മൊബൈലിലേക്ക് അദ്ദേഹം വിളിച്ചു ..എന്തായാലും ഫങ്ഷന് എത്തും എന്ന് പറഞ്ഞു....
അര മണിക്കൂറോളം ലേറ്റായെങ്കിലും യാത്ര കഴിഞ്ഞ് ടയേഡായിരുന്നിട്ടും പേരന്‍റ്സിനും കുട്ടികള്‍ക്കുമായി അദ്ദേഹം സംസാരിച്ചു...ഒരു നല്ല പാട്ട് പാടി ....കുഞ്ഞുങ്ങള്‍ക്ക് ഗിഫ്റ്റ്സ് ഡിസ്ട്രിബ്യൂട്ട് ചെയ്തു...കൂടെ നിന്ന് സെല്‍ഫിയെടുക്കാന്‍ ഞങ്ങളുടെ മൂന്ന് സെന്‍ററിലേയും കുഞ്ഞുങ്ങള്‍ വന്നപ്പൊള്‍ ഒരു മടിയും ഇല്ലാതെ എല്ലാവര്‍ക്കൊപ്പവും സെല്‍ഫി എടുത്തു....
വലിയ പദവിയിലിരിക്കുമ്പൊഴും എല്ലാവരോടും വിനയത്തോടെ സ്നേഹത്തോടെ പെരുമാറുന്ന വലിയ മനസിന്‍റെ ഉടമ...
ശ്രീ ഋിഷിരാജ് സിങ്ങ് സാറിന്‍റെ റിട്ടയര്‍മെന്‍റ് ഡേയില്‍ അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ നന്‍മയും നേരുന്നു.... ''
ലക്ഷ്മി മനോജ്
പ്രിന്‍സിപ്പാള്

പ്രിന്‍സിപ്പാള്‍.

Photos from Silver Oaks International School Manacaud's post 23/06/2020
01/11/2019

Hey !!!
After the Smiling Contest 2k18 we are here with "The Little Prince and Princess 2k19"
All you've to do is inbox the picture of your toddler to our inbox or WhatsApp on 7736396997.. We'll repost the picture on our page.. The little Prince and Princess will be selected on a live lucky draw on 14th November 2019.. The Picture securing the most number of likes will also be awarded a special gift.. Age limit : 1- 8 years.. Hurry !! Send in your entries from now.. The contest ends on November 13, 5 pm..

*You've to make sure you like the page, Like and share this post

11/08/2019

This Eid let's lend a helping hand to our Brothers in distress and teach our kids the importance of sharing..
Wishing everyone a Happy Eid Mubarak..

Photos from Silver Oaks International School's post 24/06/2019

4th Annual Day of Manacaud Branch
In this occassion we thank all our well wishers

02/06/2019
23/05/2019

Annual Day 2019 and Summer Camp Winding Festival
On 24 Friday 2019
Venue -FreeMasonsHall
Near Cotton Hill School
Time -Evening 6 PM
Inauguration Shri.Kadakampally Surendran Hon'ble Minister for Tourism ,Dewaswom and Co-Operation
Guest of Honour -Adv.Anayara Shaji Vice Chairman Bar Council of Kerala
All our dear parents are cordially invited to grace the function and watch the enchanting performences of our Jewels
Dance- Music- Fashion Show

07/05/2019

2019 ആനുവല്‍ ഡേ സെലിബ്രേഷനും
ക്യാമ്പ് വൈന്‍ഡിങ്ങ് ഫെസ്റ്റിവലും
ഈ മാസം 24 ാം തീയതി വെള്ളിയാഴ്ച കോട്ടണ്‍ ഹില്‍ സ്ക്കൂളിനു സമീപമുള്ള
ഫ്രീ മേസണ്‍സ് ഹാളില്‍ വച്ച് നടത്തുന്നു
സമയം വൈകുന്നേരം 6.30 മുതല്‍
കുട്ടികളുടെ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസിനുള്ള വേദികൂടിയാണ് ഇത് ...
എല്ലാ രക്ഷിതാക്കളും തീര്‍ച്ചയായും പങ്കെടുക്കുമല്ലോ ....

ഉത്ഘാടനം -ബഹുമാനപ്പെട്ട സഹകരണ -ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും ...
വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ നള്‍കും

കുഞ്ഞുങ്ങളുടെ ഏറ്റവും ആഘോഷകരമായ ഉത്സവരാവിലേക്ക് സ്വാഗതം....

Photos from Silver Oaks International School's post 06/05/2019

Children 's Day Celebrations @ Silveroaks
Chief Guest Shri.I B Satheesh M L A

06/05/2019

2018
Annual Day and SummerCamp winding Festival
Inaugurated by Dr.Johan Panikker
President -Indian Medical Association

Photos from Silver Oaks International School's post 05/05/2019

2017
Annual Day and SummerCamp winding festival
Inaugurated by Shri.Palode Ravi Dy Speaker

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Address

KocharRoad Sasthamangalam/Manacaud
Thiruvananthapuram