Success Academy for Competitive Exams

Success Academy for Competitive Exams Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Success Academy for Competitive Exams, Education, venjaramood, Thiruvananthapuram.

ആരാണ് സോഫിയ ഖുറേഷി എന്ന് ഗൂഗിൾ ചെയ്തു നോക്കി. ഇന്ത്യൻ സേനയുടെ സിന്ദൂർ ഓപ്പറേഷന്റെ വിശദമായ വിവരം മാധ്യമങ്ങൾക്ക് മുന്നിൽ ഇ...
07/05/2025

ആരാണ് സോഫിയ ഖുറേഷി എന്ന് ഗൂഗിൾ ചെയ്തു നോക്കി.

ഇന്ത്യൻ സേനയുടെ സിന്ദൂർ ഓപ്പറേഷന്റെ വിശദമായ വിവരം മാധ്യമങ്ങൾക്ക് മുന്നിൽ ഇന്ന് പങ്ക് വെച്ചത് കേണൽ സോഫിയ ഖുറേഷിയാണ്. ഒമ്പത് ഇടങ്ങളിൽ നടത്തിയ സൈനിക നീക്കത്തിന്റെ വിശദ വിവരങ്ങൾ വീഡിയോ ഡിസ്പ്ളേയിലൂടെ അവർ പങ്ക് വെക്കുന്നത് കണ്ടപ്പോൾ തോന്നിയ കൗതുകമാണ് ഗൂഗിൾ നോക്കാൻ പ്രേരിപ്പിച്ചത്.

ഒരു അന്താരാഷ്‌ട്ര സൈനിക അഭ്യാസ ക്യാമ്പിൽ ഇന്ത്യൻ സേനയെ നയിച്ച ആദ്യ വനിത ഓഫീസർ എന്നാണ് ഗൂഗിൾ നൽകുന്ന വിവരം. ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ള ഇന്ത്യൻ സേനയിലെ കേണൽ. 2016 ൽ പൂനയിൽ വെച്ച് നടന്ന 17 രാജ്യങ്ങൾ പങ്കെടുത്ത ആസിയാൻ സൈനിക ക്യാമ്പിൽ നാല്പത് അംഗ ഇന്ത്യൻ സേനാവിഭാഗത്തെ നയിച്ചത് സോഫിയ ആയിരുന്നു. 17 രാജ്യങ്ങളിൽ നിന്നുള്ള ലീഡിങ് കമാണ്ടർമാരിലെ ഏക വനിത.

യു എൻ സമാധാന സേനയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പരിശീലകരിൽ ഒരാൾ കൂടിയാണ് സോഫിയ. 24 വർഷമായി സൈനിക സേവനം തുടരുന്ന സോഫിയ 2006 ൽ കോംഗോയിലെ ഇന്ത്യൻ മിഷന്റെ ഭാഗമായിരുന്നു .ഒരു സൈനിക കുടുംബമാണ് സോഫിയയുടേത്, മേജർ താജുദ്ധീൻ ഖുറേഷിയാണ് ഭർത്താവ്.

പഹൽഗാമിൽ തങ്ങളുടെ കൺമുന്നിൽ വെച്ച് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവർ വെടിയേറ്റ് വീഴുന്നത് കണ്ട ഹിമാൻഷി നർവാളിനേയും ആരതിയേയും പോലുള്ള വനിതകൾക്ക് ആശ്വാസവും ആത്മവിശ്വസവും പകരുന്നുണ്ടായിരിക്കും വനിതകളായ സോഫിയ ഖുറേഷിയും വിംഗ് കമാണ്ടർ വ്യോമിക സിങ്ങും നടത്തിയ ഇന്നത്തെ ആർമി ബ്രീഫിംഗ്.

ബഷീർ വള്ളിക്കുന്ന് ✍️✍️

06/05/2025

തിരുവനന്തപുരം വെഞ്ഞാറമൂട് എംസി റോഡിൽ ഗോകുലം മെഡിക്കൽ കോളേജിനു അടുത്തായി 9.5 സെന്റ്
3 ഫ്ലോർ ബിൽഡിംഗ്‌ വില്പനക്ക്
RS: 1,90,00000/- ( NEGITIABLE)
വാടകക്കും ലീസിനും കൊടുക്കുന്നതാണ്
PH: 9048001318

വെഞ്ഞാറമൂട് എംസി റോഡിൽ ഗോകുലം മെഡിക്കൽ കോളേജിന് അടുത്തായി ബിൽഡിംഗ്‌ വാടകക്ക്ഹോട്ടൽ, ബാങ്ക്, ഷോറൂം, വർക്ഷോപ്.. എന്നിവക്കു...
03/05/2025

വെഞ്ഞാറമൂട് എംസി റോഡിൽ ഗോകുലം മെഡിക്കൽ കോളേജിന് അടുത്തായി ബിൽഡിംഗ്‌ വാടകക്ക്
ഹോട്ടൽ, ബാങ്ക്, ഷോറൂം, വർക്ഷോപ്.. എന്നിവക്കു അനുയോജ്യം
Ph: 9048001318

01/11/2020

എന്റെ മലയാളം 😍

കേരളപ്പിറവി ആശംസകൾ !

31/10/2020

ഡോപ്ലര്‍ ഇഫക്ട് !

ശബ്ദസ്രോതസ്സിന്റെയോ, ശബ്ദ സ്വീകരണിയുടെയോ അല്ലെങ്കില്‍ രണ്ടിന്റെയുമോ ആപേക്ഷിക ചലനം മൂലം ശ്രോതാവ് ശ്രവിക്കുന്ന ശബ്ദത്തിന്റെ ആവൃത്തിയില്‍ മാറ്റമിണ്ടാകുന്ന പ്രതിഭാസമാണ് ഡോപ്ലര്‍ ഇഫക്ട്.

ഡോപ്ലര്‍ ഇഫക്ട് ആദ്യമായി അവതരിപ്പിച്ചത് ക്രിസ്റ്റ്യന്‍ ഡോപ്ലര്‍ ആണ്.

ശബ്ദം ശ്രോതാവിലേയ്ക്ക് അടുക്കുമ്പോള്‍ ആവൃത്തി കൂടുകയും ശ്രോതാവില്‍ നിന്ന് അകലുമ്പോള്‍ ആവൃത്തി കുറയുകയും ചെയ്യുന്നു.





29/10/2020

Chemistry in Daily Life !
രസതന്ത്രം - നിത്യജീവിതത്തിൽ !

Acids in fruits.
പഴങ്ങളിലെ അമ്ലം.





മഴവില്ല് !അന്തരീക്ഷത്തിലെ ജലകണികകളിൽ പ്രകാശം പ്രകീർണ്ണനം ചെയ്യുന്നതുമൂലമുണ്ടാകുന്ന പ്രതിഭാസമാണ്‌ മഴവില്ല്.സമന്വിത പ്രകാശ...
29/10/2020

മഴവില്ല് !

അന്തരീക്ഷത്തിലെ ജലകണികകളിൽ പ്രകാശം പ്രകീർണ്ണനം ചെയ്യുന്നതുമൂലമുണ്ടാകുന്ന പ്രതിഭാസമാണ്‌ മഴവില്ല്.

സമന്വിത പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി വേർപിരിയുന്ന പ്രതിഭാസമാണ് പ്രകീർണ്ണനം.

വിവിധവർണ്ണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്നതും കാഴ്ചയിൽ ഒരൊറ്റ നിറമായി തോന്നുന്നതുമായ പ്രകാശമാണ്‌ സമന്വിത പ്രകാശം.





Chemistry in Daily Life !രസതന്ത്രം - നിത്യജീവിതത്തിൽ !Acids in fruits.പഴങ്ങളിലെ അമ്ലം.
29/10/2020

Chemistry in Daily Life !
രസതന്ത്രം - നിത്യജീവിതത്തിൽ !
Acids in fruits.
പഴങ്ങളിലെ അമ്ലം.





വെക്കേഷൻ അടിപൊളി ആക്കാം .......പോരുന്നോ കൂട്ടരേ ...!For Admissions: 9495 77 4232 I 9495 77 5232                         ...
11/04/2019

വെക്കേഷൻ അടിപൊളി ആക്കാം .......പോരുന്നോ കൂട്ടരേ ...!

For Admissions: 9495 77 4232 I 9495 77 5232

Address

Venjaramood
Thiruvananthapuram
695607

Website

Alerts

Be the first to know and let us send you an email when Success Academy for Competitive Exams posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category